0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 147

ചെയിതു.

രാത്രി ഗോകുൽ എന്നെ വിളിച്ചു പുതിയ വിശേഷം ഒന്നും ഇല്ല അവനും എന്റെ വീട്ടിൽ ലേക്ക് ഇപ്പോൾ പോകുന്നില്ല.

പിറ്റേ ദിവസം ഞാൻ കോളേജ്യിൽ പോകാൻ ഇറങ്ങും നേരം സുരേഷ് സാർ എന്നിക്കു ഒരു ബുട്ട് തന്നു ഞാൻ ബസ്യിൽ ആണ് വന്നത് പാർവതി ഏതോ ഫ്രണ്ടിന്റെ കൂടെ വരും എന്ന് പറഞ്ഞു, ചെന്നപാടെ രാജീവ്‌ സാറിന്റെ അടുത്ത് പോയി. ഈവനിംഗ് ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ ക്ലാസ്സിൽ വന്നു ഇരുന്നു ഓരോതവർ ഹായ് പറഞ്ഞു നടന്നു പോയി, ക്ലാസ്സ്‌ നല്ല രീതിയിൽ നടന്നു കൊണ്ടേ ഇരിക്കുന്നു. നാട്ടിൽ ഗോകുൽ, ഇപ്പോൾ ഇവിടെ അക്ഷയ് ആയിരുന്നു എന്റെ കട്ട ഫ്രണ്ട് എന്ന് പറയാൻ ആയിട്ട്,

ഈവിനിംഗ് ഞാൻ ഗ്രൗണ്ടിൽ ലേക്ക് പോയി സാർ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി, എന്റെ തന്നെ ക്ലാസ്സിൽ ഉണ്ടയിരുന്ന രോഹിത്, അഭിനവ്, കിരൺ, പിന്നെ ഋഷി യും അവിടെ ഉണ്ടയിരുന്നു.

സാർ ഞങ്ങൾയോട് ജിമ്മിൽ ലേക്ക് നടക്കാൻ പറഞ്ഞു. അപ്പോൾ ബ്രോ നമ്‌ടെ ആൾ ആയിരുന്നോ അഭിനവ് എന്നെ തൊള്ളി തട്ടി കൊണ്ട് പറഞ്ഞു. തിരിച്ചു ജിമ്മിൽ നിന്നും ഇറങ്ങിയപ്പോൾ എന്നിക് ഇപ്പോൾ ക്ലാസ്സിൽ അടുത്ത് അറിയാം എന്നിവരുടെ എണ്ണം കുടി. ഋഷി ഒഴിച്ച് മൂന്ന് പേരും മലയാളികൾ ആണ് എല്ലവരും ബാംഗ്ലൂർ സെറ്റിൽ ആണ്.

പിറ്റേ ദിവസം മുതൽ അവരുടെ കൂടെ എന്നെയും കൂട്ടി

പഴയ ഒരു വൈബ് തിരിച്ചു കിട്ടിയ പോലെ പ്രാറ്റിക്സ് യും ഫ്രണ്ട്‌സ് ആയിട്ട് ഉള്ള തമാശ ആയിട്ട് രാത്രി ഉള്ള പുറത്ത് ഉള്ള കറക്കം ഓക്കേ ഞാൻ മനപുർവം ഒഴിവു ആക്കി.

കോളേജ്യിൽ വന്നു 12 ദിവസം കഴിഞ്ഞു ഇരിക്കുന്നു ഒരു ദിവസം ഈവിനിംഗ് ഗ്രൗണ്ടിൽ പ്രറ്റിക്സ് നടന്നു കൊണ്ട് ഇരിക്കുമ്പോൾ.

"അപ്പോൾ ബോയ്സ് ഫ്രൈഡേ ആണ് മാച്ച് ഇന്നും മുതൽ നമ്മൾ ഗെയിം പ്ലേ ആയിരിക്കും "

രാജീവ്‌ സാർ ഓരോ നിർദേശങ്ങൾ തന്നു.

ഞാൻ രാവിലെ എഴുന്നേക്കൻ മടി കാണിക്കുന്നത് കണ്ട് എന്നോട് സുരേഷ് സാറിന്റെ കൂടെ രാവിലെ ഗ്രൗണ്ടിൽ ലേക്ക് വരാൻ

💬 Comments

View all comments