ലില്ലി പൂവ് 7 [Bossy]
📝 Ongoing
👁 79413 views ❤ 148 likes 💬 12 comments
ലില്ലി പൂവ് 7 Lilly Poovu Part 7 | Author : Bossy [ Previous Part ] [ www.kambistories.com ]
രോഹിത് പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയില്ല അതിനു എന്നിക്കു സമയം ഇല്ലേ എത്രയും പെട്ടന്ന് ഒരു തിരിച്ചു പോക്ക് ആണ് എന്റെ മനസിൽ.
ഉച്ചക്ക് രോഹിന്റെ ചിലവ് ആയിരുന്നു എല്ലാം വരും എന്റെ ഫാമിലി യിൽ പറ്റി ഓക്കേ ചോദിച്ചു കൊണ്ട് ഇരുന്നപ്പോൾ പാർവതി അങ്ങോട്ട് വന്നു.
"ടോണി ഒന്നും വരുമോ "
ഞാൻ അവളുടെ കൂടെ ചെന്നു എന്നെ അവളുടെ തന്നെ രണ്ട് മൂന്ന് ഫ്രണ്ട്‌സ് നും പരിചയപെടുത്തി കൊടുത്തു.
' ഇത് ആണ് എന്റെ കസിൻ ടോണി ഇപ്പോൾ എല്ലാം വർക്കും സംശയം തിർന്നാലോ '
എന്ത് ആണ് ഇവൾ പറഞ്ഞിത് കസിനോ.
' ടോണി ഇനി പോയിക്കോ'
എന്നു പറഞ്ഞു പാർവതി പോയി ഞാൻ തിരിച്ചു പോയി ടേബിൾ ഇരുന്ന്.
ഋഷി : വന്നപ്പോൾ തന്നെ grilfriend ഓക്കേ ആയോ.
എന്റെ കസിൻ ആണ് ഞാൻ പറഞ്ഞില്ലേ അങ്കിൾ ന്റെ വീട്ടിൽ നിന്ന് ആണ് പഠിക്കുന്നത്, അവൾ പറഞ്ഞത് തന്നെ ഞാൻ എന്റെ ഫ്രണ്ട്‌സ് നോടും പറഞ്ഞു.
ഫുട്ബോൾ നെ പറ്റി ആയിരുന്നു പിന്നീട് ഉള്ള സംസാരം.
കോളേജ് കഴിഞ്ഞു വീട്ടിൽ വന്നു കുളി കഴിഞ്ഞു ബുക്ക് എടുത്തു വെച്ചു മൊബൈൽ ഒന്നും നോക്കി ആരും വിളിച്ചിട്ട് ഇല്ല, ചുമ്മാ മെസ്സേജ് നോക്കി ഇരുന്നപ്പോൾ പാർവതി കേറി വന്നു.
പാർവതി : ഞാൻ കസിൻ ആണ് എന്ന് പറഞ്ഞത് ഇഷ്ടമായില്ല എങ്കിൽ സോറി കേട്ടോ.
' ഞാനും എന്റെ ഫ്രണ്ട്‌സ് നോട് അങ്ങനെ തന്നെ ആണ് പറഞ്ഞു ഇരിക്കുന്നത്'
പാർവതി : ശെരിക്കും ടോണി യു
💬 Comments
View all comments