0%

Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]

Author : Kambikathakal Read All Parts 933

പാറുവിന്റെ കാര്യം അവൻ ഫാമിലി ആയിട്ട് വന്നു സംസാരിച്ചു അവർ ഹാപ്പി ആണ്, ഋഷി, അഭിനവ്, കിരൺ ഓക്കേ aboard പോകാൻ ഉള്ള കാര്യങ്ങൾ സെറ്റ് ചെയ്തു അക്ഷയ് ഇവടെ തന്നെ സെറ്റ് ആകാൻ ആണ് പ്ലാൻ., കുറച്ചു മാസങ്ങൾ കൊണ്ട് എന്നിക്ക് നല്ല ഓർമ്മകൾ മാത്രം തന്നവർ ഓരോതർ വന്നു യാത്ര പറഞ്ഞു പോയി.

എന്നിക്ക് ഒരു സെക്കന്റ്‌ ചാൻസ് തന്ന ഗ്രൗണ്ടിൽ ഞാൻ പോയി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു രാജീവ്‌ സാർ അങ്ങോട്ട് വന്നു.

രാജീവ്‌ സാർ : ഡാ ടോണി കുട്ടാ എന്താ ഡാ ഇവടെ ഒറ്റക് ഇരിക്കുന്നെ.

"സാർ പോയില്ലേ ".

രാജീവ്‌ സാർ : എവിടെ പോകാൻ ആണ്.

"നാളെ സാർ എന്ത് ചെയ്യും "

രാജീവ്‌ സാർ : വൈഫ് രാവിലെ ഫുഡ്‌ ഉണ്ടാക്കി തരും പിള്ളാരും ആയി കുറച്ചു ടൈം കളിക്കും പിന്നെ ഇവടെ വന്നു കുറച്ചു ടൈം ഇരിക്കും.

"ഞങ്ങൾളെ മിസ്സ്‌ ചെയ്യുമോ "

രാജീവ്‌ സാർ : പുതിയ പിള്ളേരും വരും സമ്മർ ക്യാമ്പ് ആകും, അത് അവിടെ നിൽക്കട്ടെ നീ എന്ത് ചെയ്യാൻ പോകുവാ.

"ഞാൻ പോകുവാ വീട്ടിൽ ലേക്ക് തിരിച്ചു അമ്മ വിളിച്ചു "

രാജീവ്‌ സാർ : സ്മിത പറഞ്ഞു എല്ലാം ആ കൊച്ച് കുറെ വിഷമിച്ചു, പിന്നെ എന്റെ വക ഒരു ഗിഫ്റ്റ് ഉണ്ട്.

സാർ ഒരു പേപ്പർ എന്റെ നേരെ നീട്ടി.

രാജീവ്‌ സാർ : 10 ദിവസം സമയം ഉണ്ട് എല്ലാം സെറ്റ് ആക്കി

💬 Comments

View all comments