0%

Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]

Author : Kambikathakal Read All Parts 316

എന്നോട് പറഞ്ഞു ആയിരുന്നു പിന്നെ നിങ്ങൾ ആയിട്ട് വിളിക്കാൻ വെയിറ്റ് ചെയ്യു ആയിരുന്നു.

നവ്യയും പാറു കൂടെ സംസാരം ആയി എന്റെ വീട്ടിനെ പറ്റി ആണ് കുടുതലും പറയുന്നത് സത്യം പറഞ്ഞാൽ, നവ്യ വിചാരിച്ചു വെച്ച പോലെ ഒരു മിഡിൽ ക്ലാസ്സ്‌ പയ്യൻ അല്ല ഞാൻ എന്ന് അവളുടെ സംസാരം കേട്ടപ്പോൾ മനസിൽ ആയി.

ഞാൻ പള്ളിയിൽ പോകാൻ റെഡി ആയി ഇറങ്ങി.

നവ്യ :എങ്ങോട്ട് ആണ്.

"പള്ളിയിൽ ലേക്ക് "

നവ്യ :ഞാനും വരുന്നു, അവൾ കോൾ കട്ട്‌ ആക്കി.

"നിന്നക് ഞാൻ ഒരു കമ്പനി തരാം ആൾ ഇപ്പോൾ വരും "

സോഫിയുടെ കാർ അപ്പോഴേക്കും അങ്ങോട്ട്‌ വന്നു, ഞങ്ങൾ പുറത്തേക് ഇറങ്ങി.

സോഫി :നിന്നെ വീട്ടിൽ കേറ്റിയോ.

കാറിൽ നിന്നും ഇറങ്ങി ഉടന്നെ അവൾ ചോദിച്ചു.

"ഒറ്റക്ക hus എവിടെ "

സോഫി :വലിയ കഥ ആണ് മോനെ, അപ്പോൾ എന്റെ കൂടെ നിൽക്കുന്ന നവ്യനെ അവൾ കണ്ടത്.

സോഫി :ഇത് ആരാ.നീ പഠിക്കാൻ തന്നെ ആണോ പോയത്.

"മീറ്റ് മൈ വൈഫ്‌ നവ്യ "

സോഫി :അടി പുറകെ വരുന്നുണ്ടോ.

"നിങ്ങൾ സംസാരിച്ചു ഇരിക്കും ഞാൻ പള്ളി വരെ പോയിട്ട് വരാം"

സോഫി :ഞങ്ങൾ അന്ന പുറത്ത് ഓക്കേ പോയിട്ട് വരാം, എന്താ നവ്യ ഓക്കേ അല്ലെ.ഡാ പിന്നെ എന്നിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ പറയാൻ ഉണ്ട്.

"എനിക്കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്" എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.

വഴിയിൽ വെച്ചു നിഖിൽ എന്നാ പയ്യൻ നെ കണ്ടു.

നിഖിൽ :ടോണി ചേട്ടോ എപ്പോൾ വന്നു.

"നീ ഇവടെ ഉണ്ടായിരുന്നോ കുറെ ആയാലോ കണ്ടിട്ട് "

നിഖിൽ :നിങ്ങൾ അല്ലെ നാട് വിട്ട് പോയത്.

"നീ പള്ളി വഴി ആണോ "

നിഖിൽ :കേറിക്കോ.

അങ്ങനെ അവന്റെ കൂടെ ബൈക്കിൽ കയറി.

നിഖിൽ :നിങ്ങൾ കോളേജിയിൽ വന്നു ഹീറോയിസം കാണിച്ചു എന്ന് അറിഞ്ഞല്ലോ.

"അതോ, നീ സ്കൂൾ ടീമിൽ ഉണ്ടായിരുന്നോ "

നിഖിൽ :എവിടെ ആക്‌സിഡന്റ് പറ്റി പോയി, പ്ലസ് ടു

💬 Comments

View all comments