Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
എങ്ങോട്ട് ആണ് "
നവ്യ :മാർ അങ്ങോട്ട് എന്റെ വീട് ആണ്, എന്നിക്ക് ഇഷ്ടം ഉള്ള റൂമിൽ ഞാൻ കിടക്കും.
നവ്യ കട്ടിലിൽ പോയി കിടന്നു ലൈറ്റ് ഓഫ് ചെയ്തു, ഞാൻ ഡോർ അടച്ചു ലൈറ്റ് ഇട്ടു നവ്യ ദേഷ്യം പിടിച്ചു കിടക്കും ആണ്. ബാത്റൂമിൽ ഒന്നും പോയി ഡ്രസ്സ് എല്ലാം മാറി ദേഹം ഒന്നും കഴുകി തിരിച്ചു വന്നു, ഒരു ഷോർട്സ് മാത്രം ഇട്ടു ഞനും ബെഡിൽ വന്നു കിടന്നു.
കുറച്ചു കഴിഞ്ഞു ഒരു കൈ എന്റെ ദേഹത്ത് കൂടെ ഓടാൻ തുടങ്ങി.
"എന്നാ "
നവ്യ :ഞാനും വരും.
"ഒരു കാര്യം പറയട്ടെ ഞാൻ എവിടെയും പോകുന്നില്ല "
നവ്യ :പിന്നെ നീ സെലക്ഷൻ ട്രെയിൽസ്ന് പോകും ആണ് എന്ന് പറഞ്ഞിട്ട്.
"എടി ബാംഗ്ലൂർ തന്നെ ആണ് ക്യാമ്പ് അവരും വിളിച്ചു ഇരുന്നു "
നവ്യ :ശെരിക്കും.
"നീ എന്റെ കൂടെ നിന്നാൽ ഞാൻ ഉഴപ്പും അത് കൊണ്ട് പറഞ്ഞിതു ആണ് ടീച്ചറിന്റെ കൂടെ പോകാൻ ".
നവ്യ :ഞാൻ പോകാം, ഞാൻ uk ഓക്കേ പോയി അവിടെ വെച്ച് നിന്നെക്കാൾ കിടു പയ്യൻ മാരെ കണ്ടാലോ.
ഞാൻ നവ്യയെ എന്റെ ദേഹത്തേക് വലിച്ചു ഇട്ടും "അതെ ശെരിക്കും എന്താ വേണ്ടേ "
നവ്യ ഒന്നും ചിരിച്ചു, "അതെ രാത്രി ഈ ബ്രാ ഇടാതെ നടക്കുന്നത് നല്ലതു അല്ല ഇങ്ങ് തുങ്ങി വരും "
നവ്യ :നിന്നോട് ആരാ ഇത് ഓക്കേ പറഞ്ഞേ എന്റെ അങ്ങനെ തുങ്ങി ഒന്നും പോകില്ല.
"എന്നിട്ട് എന്താ ടീഷർട്ടും
💬 Comments
View all comments