0%

Chapter Title : ലില്ലി പൂവ് [Bossy]

Author : Kambikathakal Read All Parts 1.6K

കൊണ്ട് അവസരം ഒകെ കിട്ടു എല്ലോ. എന്ത് ആയാലും അത് കൊണ്ട് ഒരു ഉപകാരം ഉണ്ട് ആയി അച്ഛൻ നെ ചോറിയാൻ ആണ് ചോദിച്ചതാ നിഷക് എന്തോ ഞാൻ ഫുട്ബോൾ കളിക്കാരൻ ആണ് എന്ന് അറിഞ്ഞപ്പോൾ ആണോ അവൾ ചിഞ്ചു വിനെ കൊണ്ട് എന്റെ അടുക്കൽ വന്നു. ഡാ ചിഞ്ചു എന്നെ വിളിച്ചു നിഷ എന്റെ കസിൻ ആണു ഇവൾ ക് എന്തോ നിന്നിട് ചോദിക്കാൻ ഉണ്ട് എന്ന്.

ഹായ് ഞാൻ കൈ നീട്ടി നിഷ യൂ ഞാനും കൈ കൾ തമ്മിൽ കൈ മാറി നിഷ യുടെ ഫാമിലി മുഴുവൻ ക്രിക്കറ്റ്‌ ഇഷ്ടം ഉള്ളവർ ആയിരുന്നു എന്നെ കണ്ടപ്പോൾ ഒരു ഫ്രണ്ട് ആകാൻ പറ്റു എന്ന് തോന്നി കാണണം. ഞാനും നിഷയും കൂടെ കുറെ നേരം സംസാരിച്ചു. ഇവളും ആ ഗണത്തിൽ പെട്ടത് ആയി പോയാലോ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ isl മാത്രം കാണുന്ന ഒരാളുടെ ഫുഡ്ബോൾ നോളജ് വെച്ച് ആണ് ഞങ്ങളുടെ സംസാരം നീണ്ടു പോയി അവസാനം ആയപ്പോൾ അവൾ മെസ്സി ഫാൻ കൂടെ ആയെന്നു അറിഞ്ഞപ്പോൾ. നിഷ യൂ ആയി ഞാൻ മുന്നോട്ട് പോകും ഇല്ല എന്ന് മനസിൽ ആയി റൊണാൾഡോ ഇഷ്ട പെടുന്ന ഞാൻ അങ്ങനെ ആണ്. കുറെ കഴിഞ്ഞു അച്ഛൻ നും അമ്മ യൂ വന്നു ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി ബൈ നിഷ.

ഞാൻ നിഷ ഓട് യാത്ര പറഞ്ഞു കാർ നീങ്ങി തുടങ്ങി സോഫി മോനെ എന്താ ഒരു സ്പെഷ്യൽ യാത്ര പറച്ചിൽ ഓക്കേ ഒന്നും ഇല്ല

💬 Comments

View all comments