Chapter Title : ലില്ലി പൂവ് [Bossy]
ടോണി നിഷ ഹായ് ഞാൻ നിന്നെ കുറെ വിളിച്ചു നീ എന്താ തിരിച്ചു വിളിക്കാഞ്ഞേ അത് ചേട്ടൻ പോയത്തിന്റെ വിഷമം ആണ് എന്ന് തോന്നുന്നു. സോഫി അവിടെ ക് വന്നു ഹായ് ചേച്ചി.
"സോഫി നീ കഴിച്ചു പോകാൻ നോക്ക് പിന്നെ വരുബോൾ അച്ഛൻ നെ വിളിച്ചോ ഇവൻ പോകുന്നു ഇല്ലേ. " ടോണി ആയിട്ട് ചിഞ്ചു വിനു ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു. ചിഞ്ചു എന്നെ വിളിച്ചു ഡാ ഒന്നും വന്നേ ഞങ്ങൾ പുറത്തേക് ഇറങ്ങി. നിഷ ക്ക് എന്തോ നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന്. എന്താ കാര്യ ഇവിടെ വെച്ച് പറഞ്ഞാൽ പോരെ. നീ വേഗം വാ നമക്ക് പുറത്ത് എവടെ എങ്കിലും പോകാം. സോഫി വന്നു
" ബൈ ചിഞ്ചു ഡാ മോനെ എന്താ ഒരു ചുറ്റി കളി ഇവിടെ ചേച്ചി യൂ. ചേട്ടൻ ഓക്കേ ഉണ്ട് കേട്ടോ അത് കഴിഞ്ഞു നമക്ക് നോകാം. " ഇവൾ ക് എന്താ പറ്റിയെ ഞാൻ മനസിൽ ആലോചിച്ചു
സോഫി വണ്ടി എടുത്തു പോയി
ഞാൻ കുളിച്ചു തിരിച്ചു വന്നു ഒരു t ഷർട് ആയിരുന്നു ഇട്ട് ഇരുന്നു ത് എന്നിക്ക് ഡൽഹി പോകാൻ പറ്റാത്ത വിഷമം ഉള്ളിൽ ഉണ്ട് ആയിരുന്നു. അത് കൊണ്ട് തന്നെ ആയിരിക്കും അച്ഛൻ എന്നെ വിളിക്കാതെ പോയതും. ഞാൻ ഫുഡ് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി
എന്താ കാര്യ
നിഷ : പറയാൻ കുറെ ഉണ്ട്. ഒരു സിനിമ ക്ക് പോകണം പിന്നെ കുറെ ഡ്രസ്സ് എടുക്കണമ്.
💬 Comments
View all comments