0%

Chapter Title : ലില്ലി പൂവ് [Bossy]

Author : Kambikathakal Read All Parts 1.5K

കളിച്ചു നടന്നോ നിന്റെ ചേച്ചി ക്ക് കല്യാണം ആയി കുറച്ചു കുടി കഴിഞ്ഞാൽ അവൻ നും കെട്ടും ഓ അവൻ ഇപ്പോൾ തന്നെ കെട്ടും

മൂത്ത മോന്റെ കാര്യം അറിയണം എങ്കിൽ ആ ഫോൺ എടുത്തു നോകു എത്ര പെണ്ണ് പിള്ളേർ ആയിട്ട് ആണ് ഫോട്ടോ ഇട്ട് ഇരിക്കുന്നത് inst യിൽ ഓക്കേ. " ആണു ങൾ അയാൾ അങ്ങനെ ആണ് നീ ഇവിടെ പുട്ട് തിന്നു ഇരുന്നോ. അമ്മ അടുക്കളയിൽ ലേക്ക് കേറി പോയി

അമ്മ എന്റെ കോളേജ് യിൽ തന്നെ ആയിരുന്നു പഠിപ്പിച്ചു ഇരുന്നത് അച്ഛൻ ന്റെ കളി കണ്ടു ഇഷ്ട പെട്ട് കൂടെ പൊന്നും ഇപ്പോൾ വീട്ടിൽ ഞങ്ങൾ ളെ ഓക്കേ പഠിപ്പിച്ചു ഇരിക്കുന്നു. ചേച്ചി വന്നു നീ ഇത് വരെ പോയില്ലേ. അമ്മ പറഞ്ഞു നീ ന്റെ കൂടെ പോയാൽ മതി എന്ന് ഞാൻ കൊണ്ട് പോകില്ല. സോഫി അവനെ ആ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടൽ മതി " പിന്നെ നടന്നു പോയാൽ എന്താ ഞാൻ കൊണ്ട് പോകില്ല സോഫി ചേച്ചി പ്ലീസ് എന്നെ കൂടെ കൊണ്ട് പൊ

ഞാൻ കളി ആക്കി കൊണ്ട് ചോദിച്ചു. ചേച്ചിയും ഇരുന്നു കഴിക്കാൻ തുടങ്ങി ഞങ്ങൾ ഫുഡ്‌ അടി കഴിഞ്ഞു പുറത്തെ ക്ക് ഇറങ്ങി. അമ്മ ഞാൻ പോകുവാ എന്ന് പറഞ്ഞു കാറിൽ കേറി ഇരുന്നു ഡാ ചെറുക്കാ എന്താ സോഫി മോളെ നീ വണ്ടി എടുക്കും ഞാൻ നിന്റെ ഡ്രൈവർ ആണോ എന്നിക്കു പറ്റില്ല ഡാ നീ എന്നെ കൊണ്ട് ഹോസ്പിറ്റലിൽ

💬 Comments

View all comments