Chapter Title : ലില്ലി പൂവ് [Bossy]
കൂടെ പോയാൽ വീട്ടിൽ ആരും കാണില്ല എന്ന് ഓക്കേ പറഞ്ഞു. പോട്ടെ മോനെ സാർ എന്നെ വിളിച്ചു കോളേജ് ന്റെ കാര്യം ഓക്കേ ആയി പരഞ്ഞു ഇരുന്നു നീ വിഷമിക്കണ്ട പോട്ടെ അവസരം ഇനിയും വരും ഞങ്ങൾ തിരിച്ചു കേറി ആ ഇത് പുറത്തെ സാധനം മുഴുവൻ ഉണ്ട് എല്ലോ ഞാൻ ഒരു ബിന്ഗോ എടുത്തു ഗോകുൽ നു കൊടുത്ത് ഞാൻ ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു പടം കഴിഞ്ഞു ഇറങ്ങി ഗോകുൽ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി. ഇനി വേറെ പ്രോഗ്രാം വലതു ഉണ്ടോ. നിഷക് എന്തോ നിന്നോട് പറയാൻ ഉണ്ട് എന്ന് പറഞ്ഞു. എന്താ നിഷ യെ നമക്ക് വേറെ എങ്ങോട് എങ്കിലും പോകണോ.
വീട്ടിൽ ലേക്ക് തിരിച്ചു പോകാം അങ്ങനെ കാർ ഞാൻ തിരിച്ചു വീട്ടിൽ ലേക്ക് വിട്ടു. ചിഞ്ചു വിന്റെ വീട് എത്തി മാറിയ ആന്റി ' കോളേജ് യിൽ അഡ്മിഷൻ കിട്ടിയാലോ കണ്ടാലോ റോണി കേറി പോയത് കളി ഓക്കേ കുറച്ചു പഠിക്കാൻ നോക്ക് ഞാൻ ഓ ശെരി. നീ കേറുന്നില്ലേ ഇല്ല കളിക്കാൻ പോകണം എനിക്കിൽ ശെരി ഞാൻ തിരിച്ചു നടന്നു. ചേട്ട പുറകിൽ നിന്നും നിഷ വിളിച്ചു ഞാൻ തിരിഞ്ഞു നിന്നും അവൾ എന്റെ അടുക്കൽ ക് ഓടി വന്നു എന്നിക്കു ഒരു കാര്യം പറയാൻ ഉണ്ട് " ചേട്ടൻ നു ഗേൾഫ്രണ്ട് ആരെങ്കിലും ഉണ്ടോ.ഇല്ല എന്താ അത് അത് എന്നിക്കു ചേട്ടൻ നെ ഇഷ്ടം ആയി എന്തോ എന്റെ ഒരു മൂഡ് ആയിട്ട് ഒത്തു
💬 Comments
View all comments