Chapter Title : ലില്ലി പൂവ് [Bossy]
മുന്നിൽ കളിച്ചു പകുതി സമയം ആയിട്ട് ഒരു ഗോൾ വീണു ഇല്ല അങ്ങനെ ഗോകുൽ നെ ഒറ്റക് മുന്നിൽ ഇട്ട് കളിപിച്ചു സംഭവം വർക്ക് ആയി ബോക്സിൽ ഗോകുൽ ഫൗൾ ചെയ പെട്ടു പെനാൽറ്റി ഗോകുൽ തന്നെ ഗോൾ ആക്കി സിജോ പറഞ്ഞത് പോലെ പിള്ളേർ ഉന്തു തുടങ്ങി എങ്ങനെ ഓക്കേ ഒരു ഗോൾ കടിച്ചു പിടിച്ചു ജയിച്ചു ഇനി സെമി ഗോകുൽ ന്റെ ഉപാട് വന്നു എന്ന് മനസിൽ ആയി.
പെട്ടന്ന് രാവിലെ സിജോ എന്നെ വിളിച്ചു കൊണ്ട് അവന്റെ കാമുകി ആയിട്ട് പുറത്ത് ഓക്കേ ചുറ്റി കാണാൻ പോയി. അവരുടെ ഒരു ഇത് കണ്ടു ഇട്ട് എന്റെ മസ്നസിലും ഒരു ഫീൽ ഉണ്ടയി തുടങ്ങി ഇരുന്നു സത്യം പറഞ്ഞാൽ എന്നിക് ടീൻ എജ് പ്രേമം ഓക്കേ ഒരു ഫൺ ആയിട്ട് ആയിരുന്നു തോന്നിയത് അങ്ങനെ ഞാൻ ഒരു സിജോ ഓട് എന്റെ നിഷ ആയിട്ട് ഉള്ള കാര്യങൾ ഓക്കേ പറഞ്ഞു അവൻ
സിജോ : ഡാ പോട്ടെ നിന്നെ മനസിൽ ആകുന്ന ഒരു പെണ്ണ് നെ കെട്ടാൻ നോക്ക് അവൾ പഠിപ്പിച്ചു കഴിയുബോൾ നിനക്ക് ജോലി ഓക്കേ കിട്ടി സെറ്റ് ആകും നീ യെസ് പറഞ്ഞു നോക്ക് വർക്ക് ആകും എന്ന് എന്റെ മനസ് പറയുന്നു
ഞാൻ നിഷ യുടെ കാര്യ സീരിയസ് ആയിട്ട് എടുക്കാൻ തീരുമാനിച്ചു അവളുടെ മെസ്സേജ് നെ ഓക്കേ ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി പതുക്കെ പതുക്കെ ട്രാക്കിൽ ലേക്ക് കേറി തുടങ്ങി സെമി യിൽ സിജോ അടിച്ച ഗോൾ ഞങ്ങൾ ഫൈനൽ ലേക്ക്. വീട്ടിൽ നിന്നും അമ്മ വിളിച്ചു കാര്യങ്ങൾ തിരക്കി കൊണ്ടേ ഇരുന്നു ഗോകുൽ മറ്റുള്ള പിള്ളേർ ആയി ഒരു വശത്തു ചിട്ട് കളി ഓക്കേ ആയി.
ഇടയിൽ ജാസ്മി ഇടക്ക് വിളിക്കും അവൾ സൺഡേ വരും എന്ന് എന്നെ ഓർമിപ്പിച്ചു. യെസ് അങ്ങനെ ഫൈനൽ ആയിരിക്കുന്നു ഇത് വരെ കളിച്ചതിൽ ഏറ്റവും ഫിസിക്കൽ ഗെയിം ആയിരുന്നു എന്നിക്ക് 30 മിനിറ്റ് ആയപ്പോൾ തന്നെ കാർഡ് കിട്ടി സെക്കന്റ്
💬 Comments
View all comments