Chapter Title : ലില്ലി പൂവ് [Bossy]
മാത്രം വെച്ച് മഴ കൊണ്ട് ജാസ്മി എന്നെ ചുറ്റി പിടിച്ചു ഇരിക്കും ആയിരുന്നു അവളുടെ കൈയിൽ ലെ ചൂട് എന്നെ ഒരു പരുതി വരെ ആശ്വാസം ആയി മഴ കുടി വന്നപ്പോൾ ഞങ്ങൾ ബൈക്ക് ഒതുക്കി ഒരു ചായ കടയിൽ കേറി ചായ കുടിച്ചു കൊണ്ട് ഇരുന്നെപോൾ എന്നെ കളി ആക്കി കൊണ്ട് ജാസ്മി വിറക്കുന്നത്പോലെ കാണിച്ചു
ജാസ്മി : എന്താ സുഖം ചായ കുടിച്ചപ്പോൾ ആ മഴ മുഴുവൻ കൊണ്ട് ആകെ തണുത്തു പോയി
ഞാൻ അപ്പോൾ എന്നെ നോക്കി എന്റെ ടീഷർട് ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്നു ' രണ്ടു കൂടെ എന്നെ അവിടെ ഇട്ട് കളി ആക്കി കുറെ കഴിഞ്ഞു മഴ കുറഞ്ഞു ഞങ്ങൾ ബൈക്ക് എടുത്തു ജാസ്മി എന്നെ കെട്ടി പിടിച്ചു തന്നെ ഇരുന്നു ചാറൽ മഴയിൽ കാറ്റിന്റെ തണുപ് അവളുടെ പിടിയിൽ എന്നെ വേറെ എവിടെ ഓ എത്തിക്കുന്നത് പോലെ.
ഞങ്ങൾ എറണാകുളം എത്തിയപ്പോൾ ഗോകുൽ അവന്റെ വീട്ടിൽ ലേക്ക് തിരിഞ്ഞു ഞാൻ വീട്ടിൽ ലേക്ക് എത്തി ജാസ്മി കൊട്ട് ഊരി സ്റ്റാൻഡിൽ ഇട്ട് അകത്തെ പോയി ഞാൻ എന്റെ ബാഗ് മുഴുവൻ തുറന്നു എന്റെ തുണി ഓക്കേ എടുത്തു വിരിച്ചു ഇട്ട് അകത്തേക്കു പോയി അമ്മ വന്നു തല തോർത്തി തന്നു. ഞാൻ റൂമിൽ പോയി ഡ്രഡ് മാറി ഗോകുൽ വീട്ടിൽ എത്തി മൊബൈൽ ജാസ്മി യുടെ കൈയിൽ നിന്നും വാങ്ങി അവൻ നെ വിളിച്ചു ചോദിച്ചു.നിഷ അമ്മ യോട് കുടുംബം വിശേഷം പറഞ്ഞു ഇരുപ്പ് ആയി ' അമ്മേ സോഫി എവിടെ
അമ്മ : ചിഞ്ചു വിന്റെ വീട്ടിൽ പോയി രാത്രി ആകും വരാൻ.
ഞാൻ ബെഡിൽ ലേക്ക് ഒരു കിടത്തം പിന്നെ
അമ്മ എന്നെ ഫുഡ് കഴിക്കാൻ നേരം ആയപ്പോൾ വിളിച്ചു ഞാൻ താഴെ ക്ക് ചെന്നു സോഫി എന്നെ കണ്ട ഉടന്നേ ചിലവ് വേണം കേട്ടോ മോനെ.
ഞാൻ ക്യാഷ് മേടിച്ചു ഇല്ല പിന്നെ എന്നിക് കിട്ടിയത് ഗോകുൽ നു കൊടുത്തു
അമ്മ : നിമ്മക് ഫൈനൽ
💬 Comments
View all comments