Chapter Title : ലില്ലി പൂവ് [Bossy]
ക്യാഷ് കിട്ടുബോൾ സുഖം തന്നെ ആയിരിക്കും പരുക്ക് പറ്റിയ പിന്നെ ബാക്കി കളി ഓക്കേ നില്കും പറഞ്ഞ കേട്ടോ "ആം.
ഞാൻ റൂമിൽ ലേക്ക് എന്റെ ഡ്രസ്സ് ബുട്ട് ഓക്കേ എടുത്തു വെച്ച് ഗോകുൽ നെ വിളിച്ചു അവൻ കൂടെ വിളിച്ചു സെറ്റ് ആക്കി.ഫുഡ് കഴിച്ചു കിടന്നു ജാസ്മി യെ വിളിച്ചു കുറെ സംസാരിച്ചു അതിന്റെ ഇടയിൽ നിഷ യുടെ ഒരു ഗുഡ്നെറ്റ് മെസ്സേജ് വന്നു ഞാൻ ഒരു ഗൂഡ്‌നെറ് തിരിച്ചു അയച്ചു കിടന്നു ഉറങ്ങി.
രാവിലെ കളി കഴിഞ്ഞു വന്നു തന്നെ ഒരുക്കം തുടങ്ങി സോഫി കോളേജ് യിൽ പോയി അമ്മയോട് അച്ഛൻ പറഞ്ഞു കാണും കുടുതൽ ചോദ്യം ഒന്നും ഉണ്ടയിയില്ല
ഉച്ച കഴിഞ്ഞു ഞങ്ങൾ ഇറങ്ങി ഗോകുൽ അവന്റെ വണ്ടിയിൽ കുറെ നാൾ ആയി ടൂർണമെന്റ് കളിക്കാൻ പോയിട്ട് അതിന്റെ ഒരു പേടി ഉണ്ട് ആയിരിരുന്നു എറണാകുളം to തിരുവനന്തപുരം ബൈക്ക് യാത്ര അങ്ങനെ 7 മണി ഓട് അടുത്ത് ആന്റണി സാർ ന്റെ വീട്ടിൽ വന്നു സർ ഞങ്ങൾളെ ക്ലബ് ലേക്ക് കൊണ്ട് സാറിന്റെ തന്നെ കോളേജ് പിള്ളേര് ആയിരുന്നു. 2 3 പേര് ആയിട്ട് ഞങ്ങൾക് നല്ല പരിചയം ഉണ്ട് ആയിരുന്നു.
ആന്റണി സാർ എന്റെ അച്ഛൻ ന്റെ അടുത്ത ഫ്രണ്ട് ആയിരുന്നു എന്നെ വിളിച്ച കാര്യവും കളി യെ പറ്റി ഓക്കേ പറഞ്ഞു ഞങ്ങൾ ക്ക് ഫുഡ് തന്നു സാർ പോയി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു സാറിന്റെ മെയിന് cb ക്ക് പരുക്ക് ആയി അതിനു ആയിരുന്നു എന്നെ വിളിച്ചത്.
💬 Comments
View all comments