Chapter Title : ലില്ലി പൂവ് [Bossy]
തീരുമാനിച്ചു ആന്റണി സാർ തന്ന ക്യാഷ് മേടിച്ചു ഇല്ല എന്നിക്ക് കിട്ടിയ ക്യാഷ് ഞാൻ ഗോകുൽ നു കൊടുത്തു സിജോ വീണ്ടും നിഷ യുടെ കാര്യ ഓർമിപ്പിച്ചു ഞങ്ങൾ കായംകുളം അടുക്കർ ആയപ്പോൾ ജാസ്മി എന്നെ വിളിച്ചു അവൾ ഹരിപ്പാട് നിൽകാം എന്ന് പറഞ്ഞു. ഞങ്ങൾ ഹരിപ്പാട് എത്തി ഞാൻ ജാസ്മിയെ വിളിച്ചു അവൾ ബസ് സ്റ്റാൻഡ് അടുത്ത് ഉണ്ട് എന്ന് പറഞ്ഞു അവളെ കണ്ടും അവിടെ ഒരു ഹോട്ടൽ കേറി ഫുഡ് കഴിച്ചു.
ഗോകുൽ : മഴ പെയ്യുമോ അറിയില്ല
നിന്റെ കൈയിൽ റൈൻ കൊട്ട് ഉണ്ടോ
ഗോകുൽ : എന്റെ കൈയിൽ ഉണ്ട്.
എന്റെ അടുക്കലും ഉണ്ട് ഇവൾ എന്ത് ചെയ്യു
ജാസ്മി : ടോണി ചേട്ടൻ മഴ നന്നായും ഞാൻ കൊട്ട് ഇടും '
പിന്നെ ഞാൻ തരില്ലേ എന്റെ കൊട്ട്
ജാസ്മി : പ്ലീസ് ടോണി ചേട്ട
എന്റെ കൊട്ട് ജാസ്മിക് കൊടുത്തു ഞങ്ങൾ ബൈക്ക് എടുത്തു കുറച്ചു സ്പീഡ് കൂടുതൽ ആയിരുന്നു ജാസ്മി എന്നെ വയർ കൂടെ ചുറ്റി പിടിച്ചു ഇരുന്നു അമ്പലപ്പുഴ കഴിഞ്ഞു മഴ തുടങ്ങി അങ്ങനെ ഞാൻ ഒരു ഹെൽമെറ്റ് മാത്രം വെച്ച് മഴ കൊണ്ട് ജാസ്മി എന്നെ ചുറ്റി പിടിച്ചു ഇരിക്കും ആയിരുന്നു അവളുടെ കൈയിൽ ലെ ചൂട് എന്നെ ഒരു പരുതി വരെ ആശ്വാസം ആയി മഴ കുടി വന്നപ്പോൾ ഞങ്ങൾ ബൈക്ക് ഒതുക്കി ഒരു ചായ കടയിൽ കേറി ചായ കുടിച്ചു കൊണ്ട് ഇരുന്നെപോൾ എന്നെ കളി ആക്കി കൊണ്ട് ജാസ്മി വിറക്കുന്നത്പോലെ
💬 Comments
View all comments