Chapter Title : ലില്ലി പൂവ് [Bossy]
കൂടെ കുറെ നേരം സംസാരിച്ചു. ഇവളും ആ ഗണത്തിൽ പെട്ടത് ആയി പോയാലോ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻ isl മാത്രം കാണുന്ന ഒരാളുടെ ഫുഡ്ബോൾ നോളജ് വെച്ച് ആണ് ഞങ്ങളുടെ സംസാരം നീണ്ടു പോയി അവസാനം ആയപ്പോൾ അവൾ മെസ്സി ഫാൻ കൂടെ ആയെന്നു അറിഞ്ഞപ്പോൾ. നിഷ യൂ ആയി ഞാൻ മുന്നോട്ട് പോകും ഇല്ല എന്ന് മനസിൽ ആയി റൊണാൾഡോ ഇഷ്ട പെടുന്ന ഞാൻ അങ്ങനെ ആണ്. കുറെ കഴിഞ്ഞു അച്ഛൻ നും അമ്മ യൂ വന്നു ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി ബൈ നിഷ.
ഞാൻ നിഷ ഓട് യാത്ര പറഞ്ഞു കാർ നീങ്ങി തുടങ്ങി സോഫി മോനെ എന്താ ഒരു സ്പെഷ്യൽ യാത്ര പറച്ചിൽ ഓക്കേ ഒന്നും ഇല്ല അവൾ കുറെ ഫുട്ബോൾ കാര്യങ്ങൾ ഓക്കേ ചോദിച്ചതാ. അവസാനം മെസ്സി ഫാൻ ആണ് എന്ന് പറഞ്ഞപ്പോൾ ഞാൻ നിർത്തി. " അവൾക് ബുദ്ധി ഉണ്ട് കേട്ടോ റോണി എന്നെ കളി ആക്കി വണ്ടി വീട് എത്തി ഞാനും റോണി കൂടെ മുകളിൽ ലേക്ക് പോയി സോഫി താഴെ ആണ് കിടക്കുന്നത്.3 മുറി ആണ് സോഫി ക്ക് പ്രയം അയാപോൾ ഞങ്ങൾ ളെ ഒരു മുറിയിൽ ആക്കി റോണി എന്റെ കൂടെ ആയി കിടപ്പ്. രത്രി കിടന്നു ഉറങ്ങി പോയി ഏതോ സ്വപ്നം ത്തിൽ എന്നാ പോലെ നിഷ എന്റെ മുന്നിൽ. പിറ്റേന്ന് നേരം വെളുത്തു.
കൊറോണ ലോക്ക് ഡൌൺ 3 തവണ ആയി പ്ലസ് ടു ലൈഫ് മൂഞ്ചി കോളേജ് തുർക്കും മുബ് ഇത് മാറിയാൽ മതി ആയിരുന്നു. ഞങ്ങളുടെ അവധി ആഘോഷം മുഴുവൻ ഗോൾ അടിച്ചു തീർത്തും ഒരു ദിവസം ചിഞ്ചു വീട്ടിൽ ലേക്ക് വന്നു. കൂടെ നിഷയും ഉണ്ട് ആയിരുന്നു നിഷ പഠിക്കാൻ ആയി ചിഞ്ചു വിന്റെ വീട്ടിൽ ലേക്ക് വന്നത് ആയിരുന്നു. അമ്മ അവർക്ക് ചായ കൊടുത്തു വിശേങ്ങൾ ചോദിച്ചു അറിയുന്നു. ഞാനും അച്ഛൻ നും കൂടെ രാവിലെ പാർട്ടീസ് കഴിഞ്ഞു വന്പോൾ ചിഞ്ചു
" ഹായ് അങ്കിൾ ഗുഡ്
💬 Comments
View all comments