Chapter Title : ലില്ലിവൈൻ 4
തങ്കം നന്നായി തടിച്ചു കൊഴുത്തിട്ടുണ്ട്
"കുഞ്ഞുള്ളതോണ്ടാ ആക്കണേ കുപ്പീടെ നാൻ വരത്തത്തെ "
തമിഴ് കലർന്ന അവളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു
രാത്രി ബെഡ്ഷീറ്റ് എടുത്തവൾ എന്റെ മുറിയിലേയ്ക്കു വന്നു
ഷോർട്സും ടീഷർട്ടും ഇട്ടിരിക്കുന്ന എന്നെ കണ്ടിട്ടവൾ വാ പൊളിച്ചു
"ഇത് എന്താ വേഷമ "
"അവിടെ ഞാൻ ഇതാടി ഉടുക്കാറുള്ളത് "
അവളെന്റെ കിടക്കയിൽ ബെഡ്ഷീറ് വിരിക്കാൻ തുടങ്ങിയതും ഞാൻ കതകടച്ചു കുറ്റിയിട്ടു !!
"എന്താ "
പരിഭ്രമത്തോടുള്ള അവളുടെ ചോദ്യത്തിന് ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു
"നീ ഇവിടെ ഇരിക്ക് "
മനസിലെ മനസോടെ നിന്നിരുന്ന തങ്കത്തെ ഞാൻ പിടിച്ചു കട്ടിലിൽ ഇരുത്തി
"നീ എപ്പോഴെങ്കിലും രാഹുലിനെ കാണാറുണ്ടോ ? "
വശ്യമായിചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
"അവര് കർണാടക പോയാച്ച്....
അവളോ പുടിക്കുമോ അവരെ "
"പുടിക്കും നൈറ്റ് മറ്റും പുടിക്കും "
ആശ്ചര്യത്തോടെ അവൾ തല താഴ്ത്തി
അവളുടെ ഉള്ളിൽ എന്തോ ഉണ്ടെന്നെനിക്ക് തോന്നി
"നീയും അവനും എന്തെങ്കിലും ?? "
അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടുക മാത്രമേ ചെയ്തുള്ളു
"മനുവിനെ അല്ലാതെ വേറെ അരെങ്കിലും ?? "
തങ്കം പെട്ടെന്നെഴുനേറ്റു വാതിൽ തുറന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു നടന്നുപോയി
എന്റെ ഉള്ളിൽ നൂറായിരം സംശയങ്ങൾ വന്നു
അരായിരിക്കും ഇവളുടെ കള്ളാ കാമുകൻ ?
ലാപ്ടോപ്പിൽ ഒരോന്നു നോക്കി കിടന്നപ്പോൾ സമയം പോയതറിഞ്ഞില്ല
ലാപ് എടുത്തുവെച്ചു വെള്ളം കുടിക്കാനായി ഞാൻ താഴെപോയി
അപ്പന്റെ മുറിയിൽ ലൈറ്റ് ഇല്ല കിടന്നിട്ടുണ്ടാവും
ഒന്ന് പോയി നോക്കിയാലോ എന്ന് ഞാൻ വിചാരിച്ചു
💬 Comments
View all comments