0%

Chapter Title : Limited Stop 2 [Free Bird]

Author : kkstories Read All Parts 753

ഇട്ടു. എന്നിട്ടു അവൾ കട്ടിലിൽ ഇരുന്ന് എൻ്റെ പുതപ്പൊക്കെ നേരെ ആക്കി മുടിയും തലോടി.

നെറ്റിയിലെ തുണി ഉണങ്ങിയപ്പോൾ അവൾ അതെടുത്തുമാറ്റി, മലന്ന് കിടന്ന ഞാൻ അവൾ ഇരുന്ന വശത്തേക്ക് ചെരിഞ്ഞു കിടന്നു. അവൾ ഒരു പുതപ്പു കൂടെ എടുത്തു എന്നെ പുതപ്പിച്ചു.

അവൾ വീണ്ടും വന്നു കട്ടിലിൽ ഇരുന്ന് എന്നെ തലോടി

അഞ്ചു : കുറവുണ്ടോടാ??

ഞാൻ ഒന്ന് മൂളി. അവൾ മുഖത്തു കൈ വെച്ച് പനി നോക്കി. ഞാൻ ആ കൈ എൻ്റെ മുഖത്തിനു അടിയിൽ ആക്കി കെട്ടിപിടിച്ചു. അവൾ കാട്ടിലേക്കു കാലു കയറ്റി വക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ മയക്കത്തിലേക്ക് വഴുതി വീണു.

വെല്ലാതെ ചൂട് തോന്നി ഞാൻ കണ്ണ് തുറന്നു, മുറിയിൽ ഇരുട്ടാണ്, എന്നെ വിയർത്തിട്ടുണ്ട്, എൻ്റെ തലയിൽ എന്തോ കനം ഉള്ള സാധനം ഉള്ളതുപോലെ എനിക്ക് തോന്നി, എൻ്റെ കൈകൾ ഞെരുങ്ങിയിരിക്കുവാണ്.

ഞാൻ ചെരിഞ്ഞാണ് കിടക്കുന്നതു, എന്റെ വലതു കൈ സ്വതന്ദ്രം ആക്കി ദേഹത്തു കിടന്ന പുതപ്പു മാറ്റി, ഞാൻ ഒരു കാര്യം മനസിലാക്കി, അഞ്ചു ആണ് എൻ്റെ കൂടെ കിടക്കുന്നതു.

അവളുടെ കഴുത്തിൻ്റെ യും മാറിൻ്റെ യും ഈടായിൽ ആണ് എൻ്റെ മുഖം, എൻ്റെ തല ചേർത്ത് കെട്ടിപ്പിടിച്ചിരിക്കുകയാണ്. എൻ്റെ ഇടതു കൈപ്പത്തി അവളുടെ നെഞ്ചിനും ബെഡ്‌ഡിനും ഇടയിൽ ആണ്, അതിൽ അവളുടെ മുല അമരുന്നൊണ്ട്, ആ കൈയ്യുടെ മുട്ട് അവളുടെ വയറിലും ചെർന്നാണ് ഇരിക്കുന്നത്.

ഞാൻ എൻ്റെ ഇടതു കൈ അവിടെ നിന്നും എടുക്കാൻ വേണ്ടി വലിച്ചു, നടന്നില്ല. അവളുടെ മുല ഞാൻ വലിച്ചതനുസരിച്ചു കയ്യിൽ കിടന്നു

💬 Comments

View all comments