Chapter Title : Limited Stop 2 [Free Bird]
പതിയെ ചേച്ചിയെ മലത്തി കിടത്താൻ നോക്കിയതും ചേച്ചി ഒന്ന് ഞരങ്ങി ഉണർന്നു, എന്നിട്ട് എൻ്റെ കയ്യിൽ പിടിച്ച് ഉറക്കത്തിൽ പറയുന്ന പോലെ തിരിഞ്ഞു കിടക്കാൻ പറഞ്ഞു. വേറെ നിർവാഹം ഒന്നും ഇല്ല. ഞാൻ തിരിഞ്ഞു കിടന്നു. ചേച്ചി എന്നെ വയറിൽ കൂടെ കെട്ടിപിടിച്ച് എന്നെ ചേച്ചിയോട് അടുപ്പിച്ചു.
ഞാൻ ചേച്ചീടെ കൈക്കു മുകളിൽ എൻ്റെ കൈ വെച്ചു, ചേച്ചി എനിക്ക് കഴുത്തിൻ്റെ പുറകിൽ ഓരുമ്മ തന്നു, ഞാൻ ചേച്ചിയുടെ കൈ എടുത്തു ഉമ്മ കൊടുത്തു, തിരിച്ചു വയറിൽ തന്നെ വെചു,
ചേച്ചി ഉറങ്ങിക്കോ എന്നും പറഞ്ഞു.
തൃപ്തനായ ഞാൻ ചേച്ചിയുടെ കരവലയത്തിനുള്ളിൽ ഉറക്കത്തിലേക്കു വഴുതി വീണു.
തുടരും….
--------------------------------------------------------
(നിങ്ങളുടെ പ്രതികരണങ്ങൾ വളരെ വിലപ്പെട്ടതാണ്, അതിലൊടെ മാത്രേ എനിക്ക് മെച്ചപ്പെടാൻ കഴിയു, ഇനി ഇത് എനിക്ക് പറ്റിയ പണി അല്ലെങ്കിൽ അത് നിർത്താനും പറയാം)
നന്ദി.
💬 Comments
View all comments