0%

Chapter Title : Limited Stop 2 [Free Bird]

Author : kkstories Read All Parts 743

ഹായ് ചേച്ചി എന്നു പറഞ്ഞു. ചേച്ചി എൻ്റെ നേരെ തിറിഞ്ഞു വളരെ പരിചയം ഉള്ള ആളെ കണ്ടതുപോലെ എന്നോട് ചോദിച്ചു .

ചേച്ചി:ഹായ്, താൻ എന്താ ഇവിടെ?

എനിക്ക് ഒന്നും മാസിലായില്ല, ആരാ എന്ന ചോദ്യത്തിന് പരിപടിയും ആയി നിൽക്കുന്ന ഞാൻ അത് കേട്ടപ്പോൾ കിളി പോയി,

ഞാൻ : ഞാൻ…, ഞാൻ സാധനം വാങ്ങാൻ വന്നതാ.

വായിൽ വന്ന മറുപടി ഞാൻ പറഞ്ഞു .

ചേച്ചി : വാങ്ങി കഴിഞ്ഞോ?

സാധനങ്ങൾ നോക്കുന്നതിൻ്റെ ഇടയിൽ ആണ് ചേച്ചി ചോദിക്കുന്നത്.

ഞാൻ: ഇല്ല, തുടങ്ങിയതേ ഒള്ളു. ചേച്ചി ഇവിടെ നിന്നാണോ എപ്പോഴും വാങ്ങാറ്?

ചേച്ചി : അതെ. തൻ്റെ പേരെന്താ?

ഞാൻ : ഡെന്നിസ്, ചേച്ചിടെ പേരെന്താ ?

ചാച്ചി : ആര്യ , താൻ എന്ത് ചെയ്യുന്നെ, പഠിക്കുവാണൊ?

ഞാൻ : അതെ.

ചേച്ചി : എന്നാ ശെരി ഡെന്നിസ്.ഷോപ്പിംഗ് നടക്കട്ടെ,.

അതും പറഞ്ഞു ചേച്ചി എടുത്ത സാധനങ്ങൾ ബില് ചെയ്യാൻ പോയി.

ഞാൻ വീണ്ടു തൃശങ്കുവിൽ ആയി. കയ്യിൽ കിട്ടിയ ചിക്കെൻ മസാല എടുത്തു ഞാനും ബില്ല് ചെയ്യാൻ ചേച്ചിടെ പുറകിൽ പോയി നിന്നു.

ബില്ല് ചെയ്തു ഞാൻ ചേച്ചിയുടെ കൂടെ പുറത്തേക്കു ഇറങ്ങി.

ഞാൻ : ചേച്ചി, ഞാൻ സാധനം വാങ്ങാൻ വന്നതൊന്നും അല്ല, ചേച്ചി ഇറങ്ങിയതിന് പിന്നാലെ ഞാനും ബസ്സീന്ന് ഇറങ്ങി, പിന്നെ പുറകെ വന്നു കടയിലും കേറി.

ചേച്ചി : അത് ശെരി, അപ്പൊ എൻ്റെ പുറകെ പോന്നതാണോ താൻ. എന്തായാലും വാ, എനിക്ക് വല്ലാണ്ട് ദാഹിക്കുന്നു, ഒരു വെള്ളം

💬 Comments

View all comments