Chapter Title : Limited Stop 2 [Free Bird]
നോക്ക്. ഉച്ചക്കത്തെ മരുന്ന് കഴിച്ചു കാഴ്ഴിയുമ്പോ അത് മാറിക്കോളും.
അപ്പൻ : എടിയെ നീ ഇവനെ നോക്കി ഇവിടെ ഇരിക്ക് ഞങ്ങൾ പോയി വരം ?.
അമ്മ : അയ്യോ, അത് നിങ്ങക്കൊരു ബുദ്ധിമുട്ടാവില്ലേ?? ?. ഞാൻ വേറെ വഴികണ്ടു പിടിച്ചോളാം.
അവർ പോവാൻ പാക്ക് ചെയ്യുന്നതിൻ്റെ ഇടയ്ക്കു അമ്മ എന്നെ പാറ്റി ഫോണിൽ പറയുന്നത് കേട്ടു.
അമ്മ : ഡെന്നീസെ, അഞ്ചു വരുന്നോടു നിന്നെ നോക്കാൻ.
ഞാൻ : അമ്മക്ക് വേറെ പണി ഒന്നും ഇല്ലേ? എനിക്ക് കുഴപ്പം ഒന്നും ഇല്ല??
അമ്മ: അങ്ങനെ ആണേൽ ഞാൻ പോകുന്നില്ല. നിന്നെയും നോക്കി ഞാൻ ഇവിടെ ഇരിക്കും.
ഞാൻ : ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം അമ്മാ..
അമ്മ : എനിക്കൊരു സമാധാനം കിട്ടൂല്ലടാ, അതുകൊണ്ടാ. please.
അവരുടെ കൂടെ അവളും ഇങ്ങോട്ട് വരും.
ഞാൻ : അമ്മേടെ ഒരു കാര്യം, അവൾ ഫ്രണ്ട്സിൻ്റെ കൂടെ എന്തേലും ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തതാരിക്കും, എല്ലാം നശിപ്പിച്ചു.
അമ്മ : അതൊക്കെ ക്യാൻസൽ ചെയ്തു.
ഞാൻ : എന്തേലും ചെയ്യൂ.
അപ്പൻ : അമ്മ പറഞ്ഞത് കാര്യം ആട. അഞ്ചു ന് വേറെ പ്ലാൻ ഒന്നും ഇല്ല, വീട്ടിൽ ആരും ഇല്ലാത്തകൊണ്ടു ഫ്രണ്ടിൻ്റെ അടുത്തോട്ട പോകണമം എന്നെ ഒള്ളു.
ഞാൻ സമ്മതിച്ചു, വൈകുന്നേരം ആയപ്പൊളേക്കും ബിജുപാപ്പാൻ, ആന്റി, അപ്പു, സജി മാമൻ, ആന്റി, പിന്നെ അഞ്ജുവും വീട്ടിൽ എത്തി. എൻ്റെ സുഖവിവരങ്ങൾ എല്ലാം അന്വേഷിച്ച്, അഞ്ജുവിനോട് എന്നെ നോക്കിക്കോണം എന്നും പറഞ്ഞു അവർ യാത്രയായി.
ഞാൻ : നിൻ്റെ ട്രിപ്പ് ഞാൻ നശിപ്പിച്ചല്ലേ?
അഞ്ചു: പിന്നല്ലാതെ, അവൻ്റെ ഒരു പനി.
ഞാൻ :എങ്ങോട്ടാർന്നു ട്രിപ്പ്?
അഞ്ചു: ബാംഗ്ലൂർ
ഞാൻ : ആരൊക്കെ ഇണ്ടാർന്നു?
(ഞാൻ അവിടെ നിന്നു ചുമച്ചു)
അഞ്ചു: സോളോ, എൻ്റെ ഒപ്പം എൻട്രൻസ് റിപീറ് ചെയ്ത 2 എണ്ണങ്ങൾ അവിടെ ഒണ്ടു.. നീ തിണ്ണയിൽ നിന്ന് തണുപ്പ് കൊകൊള്ളാതെ അകത്തോട്ടു പോക്കേ.
ഞങ്ങൾ അങ്ങനെ നാട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഇടക്കിടെ ചേച്ചിയുടെയും നഴ്‌സിൻ്റെ യും അധികാരവും എടുക്കുന്നുണ്ട്.
💬 Comments
View all comments