Chapter Title : Limited Stop 3 [Free Bird]
തീരെ കുറവാ, 2 മാസം കഴിഞ്ഞു യൂണിവേഴ്സിറ്റി ചാംപ്യൻഷിപ് ഒണ്ടു, അതുകൊണ്ടു workout തുടങ്ങിയതാ.
(അഞ്ചു ഒരു ബാഡ്മിൻടോൺ പ്ലയെർ ആണ് +2 പഠിക്കുമ്പോൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്)
ഞാൻ : കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി runner-up അല്ലാരുന്നല്ലേ?
ചേച്ചി : മ്മ്മ്, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ കോഴ്സ് കമ്പ്ലീറ്റ് ചെയ്തു, so ഈ വര്ഷം നല്ല ചാൻസ് ഒണ്ടു.
ഞാൻ : കപ്പടിച്ചാൽ ചിലവൊണ്ടേ അഞ്ചേച്ചി !!.
അഞ്ചു: നീ എത്ര കാലം ആയെടാ എന്നെ അങ്ങനെ വിളിച്ചിട്ടു ??
ഞാൻ: എങ്ങനെ??
അഞ്ചു : അഞ്ചേച്ചി ന്ന് !!!
ഞാൻ: നമ്മളൊക്കെ വലുതായിപ്പോയില്ലേ ചേച്ചി.
ഞാൻ: രാത്രി എനിക്ക് നല്ല പണി ആരുന്നല്ലേ?
അഞ്ചു : മ്മ് , ഞാൻ ശേരിക്കും പേടിച്ചു, 3 തവണ നെറ്റിയിൽ തുണി നനച്ചിട്ടിട്ടാണ് ചൂട് കുറഞ്ഞത്.”
അവൾ നിലത്തു നിന്നും എഴുന്നേറ്റു എൻ്റെ തലയിൽ പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു, ഞാൻ അതിൽ അലിഞ്ഞു പോയി, കണ്ണും അടച്ച് അതേറ്റുവാങ്ങി. എന്തിനാണ് ഉമ്മ തന്നത് എന്ന് എനിക്ക് മനസിലായില്ല. എന്റെ കൈയിൽ നിന്നും ചായക്കപ്പും വാങ്ങി അവൾ അടുക്കളയിലോട്ടു പോയി.
ഞാൻ tv ഓഫ് ചെയ്ത്, തിണ്ണയിൽ വെയിൽ അടിക്കാത്ത മൂലയിൽ കിടന്ന ചാരുകസായിൽ ചാരി ഇരുന്നു.
അവൾക്കു എന്നോട് ഇപ്പോളും പഴയ വാത്സല്യം ഉണ്ട് , അതായിരിക്കും ആ ഉമ്മ. ഞാനും അഞ്ജുവും വലിയ കൂട്ടുകാർ ആയിരുന്നു. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ജുവിനു ഒരുനിയൻ ജനിച്ചത്. ഒരുവയസ്സു ആകുന്നതിനു മുന്നേ അവൻ ഞങ്ങളെ വിട്ടു പോയി.
💬 Comments
View all comments