Chapter Title : ലിനിയും പപ്പയും [ഏകലവ്യൻ]
നോക്കണ്ടേ..”
അതിന് മറുപടിയായി അവൻ മുഖമുയർത്തി അവളോടൊന്ന് ചിരിച്ചതെ ഉള്ളു.
“നീ കിടന്നോ..”
സൗമ്യമായ സ്വരം. ഇതിൽ കൂടുതൽ ഒന്നും അവൾക്കും പറയാൻ ഉണ്ടായില്ല. ലിനി ബെഡിലേക്ക് തന്നെ തിരിച്ചു വന്ന് വശം തിരിഞ്ഞു കിടന്നു.
“ഒന്നും ചെയ്യുന്നുമില്ല..എങ്കിൽ ഉറങ്ങിയിട്ടെങ്കിലും എന്നെയൊന്നു സഹായിച്ചൂടെ..”
അവൾ ചുണ്ട് മലർത്തി പിറു പിറുത്തു. ഉറക്കം കിട്ടാതെ ഇടക്കിടക്ക് തല ഉയർത്തി നോക്കുമ്പോഴും അവൻ ലാപിന് മുന്നിൽ തന്നെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പോയാൽ ഏത് നേരത്താണ് പപ്പയെ വിളിക്കുക. അങ്ങേരു ഉറങ്ങി പോകുമോ എന്നവൾ വേവലാതി പെട്ടു.
പന്ത്രണ്ട് മണി ആവുന്നതോടെ ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടാൻ തുടങ്ങി.
‘ഒന്നുറങ്ങിക്കൂടെ മനുഷ്യാ..!”
മനസ്സിൽ അലറിക്കൊണ്ട് അവൾ പുതപ്പ് കുറച്ച് നീക്കി അലെക്സിനെ നോക്കിയപ്പോൾ അവൻ ലാപ് ടോപ്പ് നോക്കിക്കൊണ്ട് ഇരിപ്പാണ്.
ശ്രദ്ധിച്ചു നോക്കിയപ്പോൾ, കണ്ടത് വിശ്വസിക്കാൻ കഴിയാതെ അവളുടെ കണ്ണ് മിഴിഞ്ഞു. പുതപ്പ് കൃത്യമായി മറച്ചു പിടിച്ച് അലെക്സ് ശ്രദ്ധിക്കാത്ത വിധത്തിൽ അവന്റെ നീക്കങ്ങൾ വീക്ഷിച്ചു.
പുള്ളിക്കാരൻ ലാപ് ടോപ്പിൽ വിരൽ ചലിപ്പിക്കുന്നുണ്ട്.
ഇടത്തെ കൈ..! അത് ഷോർട്സിനുള്ളിലാണ്.
“കർത്താവേ..!”
അവളുടെ സ്വരം അൽപം ഉച്ചത്തിൽ ഉയർന്നു പോയി. പൊടുന്നനെ പുതപ്പ് വച്ച് മറച്ചത് കൊണ്ട് അലെക്സിന്റെ നോട്ടത്തിനു മുന്നിൽ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു.
പക്ഷെ ലിനിയുടെ മനസ്സിൽ ഭൂകമ്പത്തിന്റെ മുഴക്കമാണ്.
ഇങ്ങേര് ഇതെന്തു പണിയെടുക്കുവാ..??
ഇനി അതേതെങ്കിലും പെണ്ണിനെ നോക്കിയാണോ അതോ വിഡിയോ കോൾ ആണോ എന്ന് സംശയിച്ച അവളുടെ മനസ്സ് പരിഭ്രാന്തമായി.
ലാപ് സ്ക്രീൻ കാണാൻ വേണ്ടി മനസ്സ് തിടുക്കപ്പെട്ടു.
അപ്പോഴാണ് സ്ക്രീൻ മിനിമൈസ് ചെയ്തിട്ട് അലെക്സ് എഴുന്നേൽക്കുന്നത്
💬 Comments
View all comments