← Back to ലിസാമ്മയും പിന്നെ ജോണിക്കുട്ടിയും [മന്ദന്‍ രാജാ]

Comments

ലിസാമ്മയും പിന്നെ ജോണിക്കുട്ടിയും [മന്ദന്‍ രാജാ] · approved reader discussion

ഹസി? • 30-10-2023 02:06

???

Kudu • 29-01-2019 18:22

Ithine next part indooo...ennikk vallaare adhikam ishtaaayi....soooprr...rajavee....

Vijayakumar • 16-01-2019 15:31

Wow excellent story ayirunnu katto ..pinna vayikkan vayikiyathil sorry .....

unni • 04-12-2018 00:10

Chetta ithupolathe storykal inim pratheekshikunnu .iniyum inganathe storykal ezhuthanam aranjanavum padasaravum itta auntyum ayalkaran chekkanum avarude lokavum

Archana • 30-11-2018 18:46

മന്ദന്‍രാജ സെക്സ് എഴുതാന്‍ രാജാവാ. കഥ യില്‍ പലപ്പോഴും ഞെരിപ്പന്‍ ഫീല്‍ ഉണ്ടാക്കുന്ന ഡയലോഗും വിവരണോം നാച്ചുറല്‍ ആയിട്ട എഴുതിയിട്ടുണ്ട്. എന്തെങ്കിലും കുറവ് തോന്നിയില്ല. അടുത്ത കഥയുടെ ത്രെഡ് കിട്ടിയല്ലോ അല്ലേ? ചിലവ് ചെയ്യണം

unni • 30-11-2018 01:38

Super chettan muthanu. Iniyum inganathe storykal pratheekshikunnu

Gichu • 29-11-2018 17:16

Ente bro oru apekshaeyannu. Innem Komban sathyanae AThu pole mazhayil. Kurathu pranayathilayem mobilevkadakaranayem poleyulka 3rd partikare kondu nayikayae kalippikalae. Avalae nayakannu grammar kodukkanae Ithu Ente oru request aanu

MP • 28-11-2018 21:05

അണ്ണാ ബെന്നിച്ചന്റെ പണിപ്പുരയിലായിരുന്നു.....അതാ വായിക്കാൻ താമസിച്ചത്...കിടുവേ...നമിക്കുന്നു....

jo • 28-11-2018 20:36

പന്നപ്പരട്ട രായാവേ... ഇത് താൻ എന്നോട് പ്രതികാരം ചെയ്യാൻ മാത്രം എഴുതിയതല്ലേ??? വെറുതേയിരുന്ന എന്റെ ചേച്ചിപ്പെണ്ണിനെപോലും വെറുതെ വിട്ടല്ലല്ലോടോ ദുഷ്ടാ... തന്നോടൊക്കെ ദൈവം ചോദിക്കും. ആ അല്ലെ വേണ്ട. ഞാൻ തന്നെ ചോദിച്ചോളാവേ...

രായാവേ... ഇത് കഴിഞ്ഞ പാർട്ടിൽ കൊടുത്താൽ മതിയായിരുന്നില്ലേ??? ഇതൊരുമാതിരി ഏച്ചുകെട്ടായി തോന്നി. (ഞാൻ കഴിഞ്ഞ പാർട്ടിൽ പ്രതീക്ഷിച്ചത് ഈ പാർട്ടിലും കിട്ടാത്തതിൽ ബല്യ സങ്കടവോണ്ട് കേട്ടോ...) എങ്കിലും നല്ല രസികൻ കമ്പി. സംഭവം പൊരിച്ചൂട്ടോ... ലിസാമ്മ സന്തോഷമായിരിക്കട്ടെ

jo • 29-11-2018 21:08

ഇതിലിപ്പോ ആർക്കാ കിളി പോയേ???

Dark knight മൈക്കിളാശാൻ • 04-12-2018 13:51

ചേച്ചിപ്പെണ്ണിനെയെങ്ങാനും നീ ഉപേക്ഷിച്ചാ, പൊന്നു മോനേ ഓമശ്ശേരീ. നിന്റെ ചുങ്ങാമണി അരിയാനുള്ള കൊട്ടേഷൻ സുമലത മേനോന് കൊടുക്കും.

പാലാക്കാരൻ • 28-11-2018 19:35

ഏച്ചു കെട്ടിയത് മുഴച്ചു തന്നെ ഇരിക്കും  അങ്ങനെ ഒക്കെ ആണെങ്കിലും ആളുകളുടെ വികാരം മാനിച്ച ആ എംസിനു ഒരു കിടിലൻ സല്യൂട്ട് ഇതാണ് എനിക്ക് രാജയെ കൂടുതൽ ഇഷ്ടപ്പെടാൻ ഉള്ള കാരണം. പതുക്കെ സമയമെടുത്തു ഒരു ക്ലാസിക്കുമായി വരണം കാത്തിരിക്കുന്നു

കിച്ചു..?... • 28-11-2018 16:30

ജോണിക്കുട്ടിയുടെ ആരധകരെ തൃപ്തിപെടുത്താൻ  വേണ്ടി എഴുതിയ പോലെയുണ്ട് അത് കൊണ്ട് ആ ഒരു സുഖം വന്നില്ല രാജാവേ കഴിഞ്ഞ ഭാഗത്തിൽ ഇതങ്ങു കീച്ചിയാൽ മതിയാരുന്നു...

Manu • 28-11-2018 10:28

Sooperanutto

Manu Jayan • 28-11-2018 04:10

ഇതെന്തിനാ ആശാനേ  ജോ ക്കിട്ടൊരു പണി കൊടുക്കാൻ എഴുതിയതാണോ ???  എന്തായാലും സംഭവം കലക്കി.... ???

jo • 28-11-2018 20:36

അനിയൻ.... ഉവ്വുവ്വേ...

വേതാളം • 27-11-2018 23:36

Rajave ഇതു അത്രക്കങ്ങോട്ട് ശരിയായില്ല എന്നൊരു തോന്നൽ ഒരു പൂർണത ഇല്ലാത്ത പോലെ... എന്തായാലും ജോ ക്ക് കൊടുത്ത പണി നന്നായി ഇപ്പൊ ആൾമാറാട്ടം അണ് ജോ എന്നുള്ള പേരു മാറ്റി ശ്രീഹരി എന്ന പേരുമായി ഏതോ ഭദ്രയെ വളക്കാൻ nadakkuvanu....

jo • 28-11-2018 20:38

നിനക്ക് ചേരുന്ന പേരാ വേതാളം. തോളിൽ കേറിയിരുന്നു ചെവിതിന്നുന്ന ദുഷ്ടാ...

വേതാളം • 29-11-2018 01:16

പേരു മാറ്റിയപ്പോൾ attitudum മാറി... മറ്റേത് അസുരവിതെന്ന് പേരുള്ള പവമയിരുന്നെങ്കിൽ ഇതു വേതാളം ആണ് ഇനിയും വരും തോളിലിരുന്ന് ചെവി കടിക്കാനയി...

മച്ചോ • 27-11-2018 19:33

പാദസരം കൊമ്പൻ കൊണ്ടുപോയോണ്ട് ടൈറ്റിലീന്നും കളഞ്ഞോ?

Kothiyanvasu • 27-11-2018 18:22

Rajan chettaa.. nala assal oru vedi katha ezhuthan patuo? Please? Enn vacha kaama praanth mootha oru penninde chinthakalum jeevitha anubavangalum cherna oru katha..ee katha vayich lissaamayude fan aai.. ugran charakk lisamma..

alby • 27-11-2018 16:20

Rajappa,thirakkumoolam kure aayi kereett.veendum innumuthal ivide njanundavum.muzuvan vayichu.othiri ishtayi

alby • 28-11-2018 20:51

Ini ivide kanum.intercource nte second part undakumo

alby • 30-11-2018 11:29

Nannayi,ningal thirakkathakondaaa

Akh • 27-11-2018 15:34

പാവാട  രാജാവിന്റെ  ബലഹീനതയാണെങ്കിൽ  ബനിയൻ  എന്റെ  ബലഹീനതയാണു .... അതു  രണ്ടും  ഒരുമിച്ചപ്പോൾ  എന്തോ  ഒരിഷ്ടം  കടന്നുകൂടി.....

ഈ  ഭാഗം  ശെരിക്കും  കഴിഞ്ഞ  പാർട്ടിന്റെ  ഒപ്പം വേണ്ടതായിരുന്നു ....എന്നാലും  കുഴപ്പം  ഇല്ല ....... എല്ലാം  ശുഭം  ആയില്ലേ....

"""''സമയം, സ്ഥലം, കാലം…. ഒന്നും ഒരു പ്രശ്നമല്ല ഇപ്പോൾ വേണമെന്ന് തോന്നിയാൽ ഇപ്പോൾ !… സ്വന്തമായി ഇല്ലെങ്കിൽ flight വിലയ്ക്കുവാങ്ങി കൊണ്ടുവന്ന് ആവശ്യക്കാരുടെ മുമ്പിൽ ഇടിച്ചിറക്കുക !…. രാജാവിന് അല്ലാതെ പിന്നെ ആർക്കു പറ്റും , ഇങ്ങനെ ?.അപ്പോൾ” രാജാവ്”, എന്ന നാമധേയം… അന്വർത്ഥം ആക്കിയ രാജാജി കിരീടത്തിനു ഒപ്പം ചെങ്കോലും കരസ്ഥമാക്കിയിരിക്കുന്നു !. സൈറ്റിനോടുള്ള കൂറ്, വായനക്കാരോടുള്ള മമത എഴുത്തിലുള്ള ആത്മാർത്ഥത…. ഇതൊക്കെയാണ് അദ്ദേഹം ഇവിടെ പ്രകടമാക്കി ഇരിക്കുന്നത് എന്ന് ഞാൻ പറയും… അല്ലാതെ വെറുമൊരു കൊച്ചു കഥയെഴുത്ത് അല്ല !.”"""

ഈ മുകളിൽ ഉള്ള  വാക്കുകൾ  ഒന്നും  ഞാൻ പറഞ്ഞത്  അല്ല .... ബഹുമാനപെട്ട  എഴുത്തുകാരൻ  സാക്ഷി  ആനന്ദ്  പറഞ്ഞതാണ്..... ഈ  ഒരു  നിമിഷത്തിൽ  ഞാൻ  അദ്ദേഹത്തിന്റെ  വാക്കുകൾ  അദ്ദേഹത്തിന്റെ  സമ്മതം  ഇല്ലാതെ കടം  എടുക്കുന്നു.....

രാജാവിന്  മനസിലായി  കാണും  എന്നു  കരുതുന്നു  ഞാൻ  ഉദ്ദേശിച്ചത് ....

കഥയേക്കാൾ  ഉപരി  ഞാൻ  ആ  മനസിനെ  ഇഷ്ടപെടുന്നു..... ???????

Shyama • 27-11-2018 09:42

കിടു. കിക്കിടു.
വളരെ വളരെ രസകരമായിരുന്നു.
രതിയും, കാമവും, സ്നേഹവും എല്ലാം കൂടി കോർത്തിണക്കിയുള്ള ഈ സ്പെഷ്യൽ വിഭവത്തിന് ഒരായിരം നന്ദി.
അഭിനന്ദനങ്ങൾ.

rashid • 27-11-2018 08:43

വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് ലിസമ്മയും ജോണിക്കുട്ടിയുമായുള്ള സംഗമം ഉണ്ടാക്കിയതിന് നന്ദി രാജാ, പക്ഷെ ഇത് ഈ കളിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഭാഗം പോലെ തോന്നി, കഴിഞ്ഞ ഭാഗത്തിൽ തന്നെ ഇത് ഉൾപെടുത്തിയിരുനെങ്കിൽ അടിപൊളി ആയേനെ,

mridula • 27-11-2018 08:43

issabella enthayi smitha aunty

mridula • 27-11-2018 11:35

shari rajave

Babu & Raji • 27-11-2018 08:17

കൊള്ളാം പൊളിച്ചു

smitha • 27-11-2018 07:30

ലിസമ്മ ജോണിക്കുട്ടി സമാഗമം ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ എക്സ്റ്റന്‍ഷന് കഴിഞ്ഞിരിക്കുന്നു.ജോണിക്കുട്ടിക്കും ലിസമ്മയ്ക്കും പരസ്പ്പരമുള്ള പ്രണയ കാമ ഭാവങ്ങള്‍ സൂപ്പര്‍ലേറ്റീവ് ചാരുതയോടെ രാജാ വരച്ചിട്ടിരിക്കുന്നു. ഇത്രമേല്‍ പരസ്പ്പരമുള്ള ആസക്തി, ഇഷ്ടം, വിധേയത്വംമൊന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരാള്‍ക്ക് എഴുതാന്‍ കഴിയുമെന്ന്‍ തോന്നുന്നില്ല.

ഒരു സെമി നിഷിദ്ധസംഗമമാണ് ഈ ഭാഗത്ത്. വായിക്കുമ്പോള്‍ പക്ഷെ നിഷിദ്ധതയുടെ അനുഭവം തീരെയില്ല. മുറച്ചെറുക്കന്‍ മുതല്‍ അക്കാമകള്‍ വരെയുള്ള അംഗീകൃതസമ്പ്രദായങ്ങളുള്ള നമ്മുടെ നാട്ടില്‍ ഇതൊക്കെ എന്ത് എന്നാണ് ചോദിക്കാനുള്ളത്.

ഏതായാലും ലിസമ്മയുടെ പാദസരത്തിന് ടൈംലി ആന്‍ഡ് ദ മോസ്റ്റ്‌ സ്യൂട്ടബ്ളി ആയ ഒരു എക്സ്റ്റന്‍ഷന്‍ ആണ് താങ്കള്‍ നല്‍കിയത്.

ആപ്റ്റ് ആന്‍ഡ് ആഡിക്വേറ്റ്.

നന്ദി.

asuran • 27-11-2018 07:29

രാജാ ഭായ് ഇത് വേണ്ടിയിരുന്നില്ല. കാമ്പ് ഇല്ലാതെ വെറും കളിക്ക് വേണ്ടി എഴുതേണ്ടിയിരുന്നില്ല. കഥയുടെ അവസാനത്തിലായിരുന്നു കളി വേണ്ടിയിരുന്നത്. കഴിഞ്ഞ ഭാഗം തുടരും എന്നായിരുന്നു എങ്കിൽ ഒന്നും തോന്നിലായിരുന്നു പക്ഷേ അവസാനിച്ചത് മാന്തി എടുത്തത് വെറും കളി ആയത് മനസ്സിന് ഒരു സുഖം തന്നില്ല. ഒരു അനുബന്ധം എഴുതാൻ തീരുമാനിച്ച സ്ഥിതിക്ക് കുറച്ചു കൂടി എഴുതാമയിരുന്നു. ഇത് എന്റെ അഭിപ്രായം ആണ്. കാമ്പില്ലാത്ത കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കും. താങ്കളുടെ മറ്റൊരു അമൂല്യ സൃഷ്ടിക്കായി കാത്തിരിക്കുന്നു.

പൊന്നു.? • 27-11-2018 01:57

രാജാവേ ഇപ്പഴാണ് ശരിക്കും ശുഭം ആയത്.
അതിനിടക്ക് Jo-ക്ക് ഇട്ട് ഒരു പണി കൊടുത്തത്, എന്നികങ്ങട് ഇഷ്ടായി....???
ഞാൻ അങ്ങിനെ പറഞ്ഞെന്ന് വെച്ച് എന്നെ തല്ലാൻ Jo കൊട്ടേഷൻ കൊടുക്കുമോ എന്തോ....??

????

jo • 28-11-2018 20:42

ഏയ് കൊട്ടേഷൻ എന്റെ രീതിയല്ലാ.... ഒരുങ്ങിക്കോ... യുദ്ധത്തിന് ഒരുങ്ങിക്കോ... ഇനി ഘോര യുദ്ധമായിരിക്കും...

ആർക്കാടാ... എന്റെ ബ്രാഹ്മണന്റെചോര വേണ്ടത്??? ദേ സ്മിതാ മാഡം പറഞ്ഞിട്ടൊണ്ട് എന്റെ സ്വഭാവം. എന്തായിരുന്നു....??? ആ... ബ്രാഹ്മണനെ കൊന്നാൽ ബ്രാഹ്മണ ശാപം കിട്ടുവെന്നാ... പക്ഷേ ബ്രാഹ്മണൻ കൊന്നാ അങ്ങനെ ഒന്നുവില്ല. ഞാൻ കൊന്നാൽ തീരെയില്ല.

അതോണ്ട് ജാഗ്രതൈ...!!!

Saakshi .S.Anand • 27-11-2018 01:37

സമയം, സ്ഥലം, കാലം.... ഒന്നും ഒരു പ്രശ്നമല്ല ഇപ്പോൾ വേണമെന്ന് തോന്നിയാൽ ഇപ്പോൾ !... സ്വന്തമായി ഇല്ലെങ്കിൽ flight വിലയ്ക്കുവാങ്ങി കൊണ്ടുവന്ന് ആവശ്യക്കാരുടെ മുമ്പിൽ ഇടിച്ചിറക്കുക !.... രാജാവിന് അല്ലാതെ പിന്നെ ആർക്കു പറ്റും , ഇങ്ങനെ ?.അപ്പോൾ" രാജാവ്", എന്ന നാമധേയം... അന്വർത്ഥം ആക്കിയ രാജാജി കിരീടത്തിനു ഒപ്പം ചെങ്കോലും കരസ്ഥമാക്കിയിരിക്കുന്നു !. സൈറ്റിനോടുള്ള കൂറ്, വായനക്കാരോടുള്ള മമത എഴുത്തിലുള്ള ആത്മാർത്ഥത.... ഇതൊക്കെയാണ് അദ്ദേഹം ഇവിടെ പ്രകടമാക്കി ഇരിക്കുന്നത് എന്ന് ഞാൻ പറയും... അല്ലാതെ വെറുമൊരു കൊച്ചു കഥയെഴുത്ത് അല്ല !." നന്നായി വളരെ നന്നായി !...പുതിയ അനുബന്ധ കഥ"യും കെങ്കേമമായി !. പോകട്ടെ... തൽക്കാലം ഈ തള്ള് വണ്ടി... ജയന്തി ജനത ആക്കി ബോറടിപ്പിക്കുന്നില്ല.... ബാക്കി അടുത്തതിൽ, നന്ദി !
സാക്ഷി Anand

മാത്തുകുട്ടി • 27-11-2018 01:13

രാജാേവേ,

ഇപ്പോ എങ്ങുമെത്താതെ കഥയവസാനിച്ചതിൻ്റെ സങ്കടമങ്ങ് മാറി, അടുത്ത കഥയുമായി പെട്ടെന്നെത്തു.

കാമു..ണ്ണി • 26-11-2018 23:50

" ഇപ്പ ശരിയായി...!അല്ലേ രാജാവ് നൊണ പറയുവാന്ന് വിചാരിച്ചേനേ.." .. ?

സൂപ്പർ.....!!!??

Baghavan • 26-11-2018 23:10

Eppala ithinu oru poornnatha vannath rajaveeee ....ithra pettannu varum ennu karuthiyilla...tnks rajaveeee orikal koodi lisammaye thannathinu....

Saakshi .S.Anand • 26-11-2018 23:00

ആഹാ...
ജോണിക്കുട്ടിയെ കേറ്റാതെ ലിസാമ്മയുമായി വിമാനം കൊമ്പൻ പറത്തി ഉയർത്തിയപ്പോൾ അതാ രാജാവ് ജോണി കുട്ടിക്കായി ഒരു പുതിയ "chattered വിമാനം" തന്നെ കൊണ്ടുവന്നു ഇറക്കിയിരിക്കുന്നു ...!....ബാക്കി മുഴുവൻ വായിച്ചിട്ട്.....???

അറക്കളം പീലി • 26-11-2018 22:59

ഇതാണ് എൻഡിങ്

Maddy • 26-11-2018 22:27

പുലി പതുങ്ങുന്നതു ഒളിക്കാനല്ല കുതിക്കാനാ.... ?

smitha • 26-11-2018 22:27

പച്ച സാരീം ചുണ്ടിന് താഴെയുള്ള മറുകും...
നല്ല ഇമേജറി...

Archana • 28-11-2018 18:50

നല്ല ഒബ്സര്‍വേഷന്‍

jo • 28-11-2018 20:43

പാവാടയില്ലാതെ സാരികൂടി ഉടുക്കണമായിരിക്കും അല്ല്യോ???

Joseph • 26-11-2018 22:27

Polichutta Raja sir

Baghavan • 26-11-2018 22:26

Rajaveeee tnk u....ith thannathinu...vayichit varaam

smitha • 26-11-2018 22:22

ലിസമ്മ എക്സ്റ്റന്‍ഷന്‍ ആഗയി...