0%

ലിസമ്മയുടെ പാദസരം 3 [മന്ദന്‍ രാജാ] · ലിസമ്മയുടെ പാദസരം 3 [മന്ദന്‍ രാജാ]

ലിസമ്മയുടെ പാദസരം 3 [മന്ദന്‍ രാജാ]

👁 47 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

രാജാവിന്റെ മകൻ • 2018-12-03 17:38

നന്നായിട്ടുണ്ട് ബ്രോ,,,,, എനിക്ക് അധികം സമയം കിട്ടുന്നില്ല അത്കൊണ്ടാണ് ഒന്നും പറയാൻ പറ്റാതെ പോകുന്നത്.....

Gichu • 2018-11-27 16:51

Ente bro oru apekshaeyannu. Innem Komban sathyanae AThu pole mazhayil. Kurathu pranayathilayem mobilevkadakaranayem poleyulka 3rd partikare kondu nayikayae kalippikalae. Avalae nayakannu grammar kodukkanae Ithu Ente oru request aanu

ആത്മാവ് • 2018-11-26 23:35

രാജാവേ... സുഖം എന്ന് വിശ്വസിക്കുന്നു... അസുഖം ഭേതമായിത്തുടങ്ങി... അങ്ങനെ ഒരു പ്രശ്നം ഉള്ളതുകൊണ്ടണ് കഥ വായിക്കാഞ്ഞത്... അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. വീണ്ടും പഴയ ആത്മാവായി ഞാൻ വരും അതുവരെ എന്നോട് ദേഷ്യം തോന്നല്ലേ പൊന്നെ... വീണ്ടും കാണും എന്ന പ്രേതീക്ഷയോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??.

ആത്മാവ് • 2018-11-27 00:18

താങ്കളുടെയൊക്കെ സ്നേഹം കാണുമ്പോൾ... ????സത്യം... മനസ്സ് നിറയുന്നു... തന്നെപ്പോലെ നല്ലൊരു മനസ്സിനുടമയെ തന്റെ വീട്ടുകാർക്ക് കിട്ടിയത് അവരുടെ മുജന്മ സുഹൃദം... അല്ലാതെന്തു പറയാൻ. നന്ദി രാജാ.. ഞാൻ വന്നില്ലെങ്കിലും ഇടക്കൊക്കെ തിരക്കണേ.... ??? by രാജയുടെ സ്വന്തം ആത്മാവ് ??

തേജസ് വർക്കി • 2018-11-26 22:45

?????

asuran • 2018-11-26 22:06

കൊമ്പന്റെ വമ്പൊടിച്ചത് നന്നായി. ബേബിച്ചനും കൂട്ടർക്കും ഉള്ള പണി കുറഞ്ഞു പോയി. ആ തന്തയില്ല കഴുവേറിത്തരത്തിന് ഇത്ര പോരാ. ഒരു പരാതിയുണ്ട്. ജോണിയും ലിസമ്മയും തമ്മിലുള്ള ഒരു മുഴുനീളെ കളി എഴുതാമയിരുന്നു. റാന്തലിലെ തിരി ഇനിയെങ്കിലും തെളിക്കുമോ.

Archana • 2018-11-26 19:11

മന്ദന്‍രാജ ലിസമ്മയുടെ പാദസരം എനിക്ക് ഇഷ്ടപെട്ട രീതിയില്‍ ആണ് അവസാനിച്ചത് നല്ല പൊളിച്ചടുക്കുന്ന ഫീല്‍ ആദ്യവസാനം വരെ നിലനിര്‍ത്തി ജീവിതം ഉള്ള കഥ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ കൊമ്പന്‍ സത്യന്‍ ഏറ്റവും മറക്കാന്‍ പറ്റാത്തത് ആയി. മന്ധരാജയുടെ ജീവിതത്തെ ഒബ്സര്‍വേഷന്‍ ചെയുന്നത് എല്ലാകഥയിലും ഉണ്ട്. ഇതിലും അതുപോലെ എനിക്ക് കാണാന്‍ കഴിഞ്ഞ്. അഭിനന്ദനങള്‍.

Praveen • 2018-11-26 18:40

നിന്നെ നമ്മിച്ചു മന്മഥരാജാ. ലിസമ്മയുടെ പാദസരം അടിപൊളി കഥ ആയിരിന്നു. വളരെ നല്ല കഥ നല്ല അവതരണം സംഭാഷണം കിടിലം എല്ലാം കൊണ്ടും ഒരു പെർഫെക്റ്റ് കഥ. Thanks a ton

ലക്ഷ്മി എന്ന ലച്ചു • 2018-11-26 17:28

രാജാവേ നമിച്ചു രാജാവിന്റെ കഥക്ക് കമൻറ് ഇടാനൊന്നും ഞാൻ ആളല്ല എന്നാലും ഈ ഭാഗം വായിച്ചപ്പോൾ ഒന്നും പറയാണ്ടാ പോവാൻ പറ്റുന്നില്ല, അത്യുഗ്രൻ കിടിലൻ ഭാഗമായി ഇത് ????????

dasan • 2018-11-26 13:59

നല്ല കഥയായിരുന്നു അടുത്തത് ജീവിതംസാക്ഷി

dasan • 2018-11-26 13:58

നല്ല കഥയായിരുന്നു അടുത്തത്ത ജീവിതംസാക്ഷി

Akh • 2018-11-26 12:05

രാജാവേ.... ഇങ്ങള് ഈ ജീവിതവും കമ്പിയും ഇണചേർത്ത് എഴുതുന്നത് വായിക്കാൻ നല്ല രാസമാട്ടോ... ഓരോ സീനുകളുടെ വർണ്ണന നല്ല ഒഴുക്കായിരുന്ന..... തുണിക്കടയിലെ സ്റ്റണ്ട് സീന്സും കമ്പിയും നല്ല രസമുണ്ടായിരുന്നു.... ലീസമായും ജോണി കുട്ടിയും അവരെ ഇഷ്ടായിട്ടോ... അവസാനം കൊമ്പനോടും ലീസമയോടും ദേഷ്യം തോന്നി .... പക്ഷെ കൊമ്പന്റെ കഥ കേട്ടപ്പോൾ ആ ദേഷ്യം അലിഞ്ഞില്ലാതെയായി.... നല്ലൊരു കഥ സമ്മാനിച്ചതിന് ?????

Maddy • 2018-11-26 05:26

ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ തുണ്ട് ഗ്രൂപ്പായ മുല്ല പൂക്കളിലെ ആ പൂവ് വിരിയുന്നു.ഒരു ജോണിക്കുട്ടി പക്ഷക്കാരൻ ആയതിനാലാവാം വിരിഞ്ഞ ആ പൂവിന്റെ സൗരഭ്യം ഞാനും ആസ്വദിച്ചില്ല ജോണികുട്ടിയെ പോലെ.പക്ഷേ കഥയുടെ തുടർന്നുള്ള ഒഴുക്കിനു അതത്യന്തം അനിവാര്യമായതിനാൽ അതൊരു കുറവായി തോന്നിയതുമില്ല. പൊതുവേയിപ്പോൾ പോൺ വായന കുറവാണു പ്രണയം,അല്ലെങ്കിൽ എന്തെങ്കിലും വ്യത്യസ്തമായവയൊക്കെയാണ് പഥ്യം. പക്ഷേ രാജാവിന്റെ എഴുത്തിലൂടെ കണ്ണോടിക്കുമ്പോൾ ശീലങ്ങളെല്ലാം മാറുന്നു. കാരണം അതിലെല്ലാം പെടാറുണ്ട് എല്ലാത്തിന്റെയും ഒരു സമ്മിശ്ര രൂപം ആണവ. ജീവനുള്ള കഥയും,ആഴമുള്ള കഥാപാത്രങ്ങളും,പച്ചയായ ജീവിതം വരച്ചു കാട്ടിയുള്ള ആഖ്യാനവും ഈ പാദസരത്തെയും ഹൃദ്യമാക്കുന്നു . പുറമെ ബഹിർഗമിക്കുന്ന ആ പുറം മോടിയേക്കാൾ ലിസാമ്മയുടെ ഹൃദയത്തിനുള്ളിലെ സൗന്ദര്യം,പച്ച വെള്ളം പോലെ തെളിഞ്ഞ മനസ്സുള്ള ലോല ഹൃദയനായ ജോണികുട്ടിയുടെ നിഷ്കളങ്കത. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഉണ്ടാക്കിയെടുക്കപ്പെട്ട കൊമ്പനെന്ന കാരിരുമ്പിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മാടപ്രാവിന്റെ മനസ്സ്.പച്ചയായ മനുഷ്യരുടെ പച്ചയായ ജീവിതം വരച്ചു കാട്ടുന്ന പതിവ് താങ്കൾ ഇവിടെയും ആവർത്തിക്കുന്നു. പക്ഷെ അവയുടെ അപൂർണത ഒരു ന്യൂനതയായി തോന്നി,ഈ ഭാഗത്തെ മൊത്തത്തിലുള്ള സൗന്ദര്യത്തെയും അത് സാരമായി ബാധിക്കുന്നുണ്ട്,കുറച്ചു കൂടിയൊന്നു എഴുതിയിരുന്നെങ്കിൽ,39 പേജിനു പകരം ഒരു 50 പേജ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ കൊമ്പനും,ലിസാമ്മയും, ജോണികുട്ടിയുമൊക്കെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയേനെ എന്നും തോന്നുന്നു. സസ്നേഹം മാഡി

കാമു..ണ്ണി ?pK • 2018-11-26 01:58

എല്ലാവരും പറഞ്ഞപോലെ തന്നെ..., കരിങ്കൽ മലയിൽ ഉരുൾപൊട്ടൽ.. ഒഴുകി വന്നത് പാൽപായസം.. പക്ഷെ മുട്ടൻ കല്ലുകളുമുണ്ട്.. കോരിക്കുടിയ്ക്കാൻ ബുദ്ധിമുട്ടി; ചിലപ്പോൾ ശീലമില്ലാത്തതിനാലാവം. എങ്കിലും പതിവുപോലെ രാജകീയം....!? പിന്നെ.., നൂലറ്റ പട്ടങ്ങൾ മാനത്ത് പാറുന്ന കാണുമ്പോൾ നല്ല സുഖം... പക്ഷെ പട്ടങ്ങൾക്ക് കടിഞ്ഞാൺ ഇല്ലെങ്കിൽ മരത്തിലോ മലയിലോ കുടുങ്ങി...???? ശ്ശെ ,എല്ലാം വെറും പകൽകിനാവുകളല്ലേ.!? .......??......

കാമു..ണ്ണി ?pK • 2018-11-27 00:57

വായിച്ചു..,വയറ് നിറഞ്ഞിരിക്കുന്നു. പിന്നെ രാജാവിന്റെ കഥകളേക്കാളും ഇഷ്ടമായത് എല്ലാവരോടും കമന്റ്കളിൽ വിനയത്തോടെ സംവദിക്കുന്ന ആ മനസ്സാണ്... ഇത് മന്ദൻ അല്ല മഹാരാജാ അല്ലേ...!!! .........???......... ?pK

ലൂസിഫർ • 2018-11-26 01:39

ഒരുപാട് ഇഷ്ടമായെങ്കിലും ഇനിയും എന്തൊക്കെയോ ആഗ്രഹിച്ചു പോകുന്നു.! കഥയുടെ പശ്ചാതലം അത്രയും മനോഹരമായിരുന്നു.

Saakshi .S.Anand • 2018-11-26 01:25

രാജാജി.... രാജാവിൻറെ കഥകളിൽ നെഗറ്റീവ് കമൻസ് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വിഷമമാണ്. നിർഭാഗ്യവശാൽ നെഗറ്റീവ് ആയ ഒന്നും പറയരുത് കരുതിയാലും അനുഭവപ്പെട്ട feel രേഖപ്പെടുത്താതിരിക്കാനും കഴിയുന്നില്ല .ഫീൽ ലേക്ക് തന്നെ വീണ്ടും വന്നാൽ... തുറന്നു പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കില്ല എന്നു അറിഞ്ഞുകൊണ്ട് പറയാം... ഈ കഥ ശരിക്കും... "വിളയാതെ പഴുത്ത "ഒരു മാമ്പഴത്തിന്റെ രുചി ആണ് എനിക്ക് തന്നത്.കമ്പി ഉണ്ടോ? ഉണ്ട്... പക, വിദ്വേഷം ,കാമം, പ്രണയം, സ്നേഹം തുടങ്ങിയ sentiments ഉണ്ടോ? ഉണ്ട്. പ്രതികാരം,അക്രമം, ബലാൽസംഗം ,അടിപിടി , കൂട്ടത്തല്ല്കൊലപാതകം, ജയിൽ തുടങ്ങിയ crime ത്രില്ലർ ഇനത്തിൽ ഒരു നല്ല മെഗാ നോവലിൽ ഉൾപ്പെടുത്താവുന്ന എല്ലാ വികാരങ്ങളും ത്രില്ലറും ഒരുപോലെ സമന്വയിച്ചു മധുരം നൽകുന്നുണ്ട്!. എന്നാൽ പക്ഷേ പൂർണതയുള്ള ഒരു കഥ മാത്രം അനുഭവപ്പെടുത്തുന്നില്ല .എല്ലാത്തിലും കൈവച്ച് തൊട്ടുതലോടി പോയപ്പോൾ "ആത്മാവിനെ" കണ്ടെത്തുന്നതിൽ രാജാജി ക്ക് ഒരിക്കലും വറ്റാത്ത പിഴവ് പറ്റിയ പോലെ തോന്നി !.ജോണിക്കുട്ടി-lisama" വേഴ്ച "തന്നെ വലിയ ഉദാഹരണം. എന്നെപ്പോലെ വായനക്കാർ കാത്തിരുന്ന ആ ഭാഗം മുഴുവൻ പ്രദർശനീയം ആക്കാതെ ,സദാചാരം തുന്നിച്ചേർത്തു കർട്ടൻ ഇട്ടപ്പോൾ...നിരാശ നല്ലൊരളവിൽ മറയ്ക്കിപ്പുറം ,വിളവെത്താത്ത ഫലത്തിൻറെ ശാപം കൊണ്ടു. രാജാവിന് കമ്പി വിട്ട് sentiments മാത്രം കൈകാര്യം ചെയ്യപ്പെടേണ്ടി വരുമ്പോൾ 100% വിജയം കൈവരിക്കുന്നത് കാണാം .എഴുത്തിൽ തിടുക്കം പുലർത്തിയത് കൊണ്ടാണോ?.. അതോ ഒറ്റ ഭാഗത്ത് കഥയുടെ സിംഹഭാഗവും കൊണ്ടുവന്നപ്പോഴുണ്ടായ ന്യൂനതയാണോ എന്തോ?... അവസാന ഭാഗം സ്ഥിരം "രാജാ style" വിട്ട് ഒരു "മുഴച്ചു നിൽക്കൽ" അനുഭവപ്പെട്ടു!. കമ്പി കഥകളുടെ ചരിത്രത്തിലെ വിലപ്പെട്ട നാഴികക്കല്ലുകൾ എഴുതി കൂട്ടിയ ഒരാളോട് ആയതുകൊണ്ടാണ് ഈ പരാതി. അല്ലെങ്കിൽ നല്ലതെന്ന് സ്ത്രോത്രം ചൊല്ലി പിരിഞ്ഞു പോകയേ ഉള്ളൂ... വെറുപ്പ് ഇല്ലല്ലോ ?.... എന്നും നന്മയ്ക്കായി ആഗ്രഹിക്കുന്ന മനസ്സോടെ , സാക്ഷി ആനന്ദ്

shen • 2018-11-26 00:48

rajave .. fr the first tim .. im not satisfied with ur story.. what s this?? jonikkuttiyumayulla kaliyevide??

രാജമാണികം • 2018-11-25 23:57

രാജാവിന്റെ കഥകളുടെ ആ ഫീൽ കിട്ടീലാ

jo • 2018-11-25 22:26

ഇരുപതിയെട്ടാം പേജിൽ നിർത്തണമെന്ന് കരുതിയതാ. പക്ഷേ എന്തോ ഒരു ശുഭാപ്തി വിശ്വാസം കൊണ്ട് 32 വരെ കടിച്ചുപിടിച്ചു വായിച്ചു. നിർത്തി. ഇനിയില്ല. ഞാനിവിടെ നിർത്തുന്നു.... കാരണം ഞാൻ പ്രതീക്ഷിച്ചത് ഈ കഥയിലില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് സോറി രാജാവേ. മറ്റുള്ള ചില വായനക്കാരെപോലെ കമ്പിയെന്ന ലേബലിലുള്ള എന്ത് വായിച്ചാലും കോൾമൈരു കൊള്ളുന്ന ആളല്ലാത്തതിനാൽ ബാക്കി വായിച്ചില്ല എന്നു മാത്രം മനസ്സിലാക്കുക

jo • 2018-11-25 22:25

ഇരുപതിയെട്ടാം പേജിൽ നിർത്തണമെന്ന് കരുതിയതാ. പക്ഷേ എന്തോ ഒരു ശുഭാപ്തി വിശ്വാസം കൊണ്ട് 32 വരെ കടിച്ചുപിടിച്ചു വായിച്ചു. നിർത്തി. ഇനിയില്ല. ഞാനിവിടെ നിർത്തുന്നു.... കാരണം ഞാൻ പ്രതീക്ഷിച്ചത് ഈ കഥയിലില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് സോറി രാജാവേ. മറ്റുള്ള ചില വായനക്കാരെപോലെ കാമ്പിയെന്ന ലേബലിലുള്ള എന്ത് വായിച്ചാലും കോൾമൈരു കൊള്ളുന്ന ആളല്ലാത്തതിനാൽ ബാക്കി വായിച്ചില്ല എന്നു മാത്രം മനസ്സിലാക്കുക

BOSS • 2018-11-25 22:06

രാജാവെ ജോണിക്കുട്ടിയും ലിസാമ്മയും തമ്മിൽ നല്ലൊരു കളി ഉണ്ടാവും എന്ന് വിചാരിച്ചു. എങ്കിലും കഥ സൂപ്പറായി