Chapter Title : ലിസി 2 [Nafu]
ലിസി 2
Lissy Part 2 | Author : Nafu | Previous Parts
ടീനയുടെ കല്യാണത്തിന് പങ്കെടുക്കാൻ ലിസിക്ക് അഞ്ച് ദിവസത്തെ അവധി ഹോസ്പിറ്റലിൽ നിന്നും ലഭിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി കുടുംബത്തിലെ മറ്റ് അംഗങൾ തറവാട്ടിൽ എത്തിട്ടുണ്ടെന്നുള്ള വിവരം അറിഞ്ഞപ്പോൾ മുതൽ ലിസിയുടെ ഹൃദയം തറവാട്ടിൽ എത്തി ചേരാൻ ആഗ്രഹിച്ച് കൊണ്ടിരിന്നു. ഹോസ്പിറ്റൽ മേനേജറോട് ഒരുപാട് കേണപോൾ അഞ്ച് ദിവസത്തെ അവധി കിട്ടി. ജോയിക്ക് ഓഫീസിൽ തിരക്ക് കാരണം കല്യാണ ദിവസം മാത്രമേ എത്തുകയൊള്ളു എന്ന് ലിസിയോട് ആദ്യമേ പറഞ്ഞിരിന്നു.അങ്ങിനെ ലിസി താൻ കളിച്ച് വളർന്ന തന്റെ തറവാട്ടിലേക്ക് യാത്ര തുടങ്ങി. ലിസിയുടെ മനസ്സ് മുഴുവൻ തന്റെ തറവാട്ടിലെ ഒർമകളും അനുഭവങ്ങളും നിറഞ്ഞൊഴികി.എകദ്ദേശം ഉച്ചയോട് കൂടി അവൾ തന്റെ സ്വന്തം ഗ്രാമത്തിൽ എത്തി ചേർന്നു.
തറവാട്ടിൽ ഇപ്പോൾ ലിസിയുടെ ഇളയപ്പനും(അച്ചനെറ അനിയൻ) കുടുംബവുമാണ് താമസിക്കുന്നത് .കല്യണത്തിന്റെ ഭാഗമായി എല്ലാവരും കൂടി താമസ്സിക്കാൻ ലിസിയുടെ അപ്പച്ചനും അമ്മച്ചിയും അമ്മായിമാരും തറവാട്ടിൽ നേരത്തേ എത്തിട്ടുണ്ട്. തറവാട്ടിലെ അംഗങ്ങളെ കുറിച്ച് പറയുകയാണങ്കിൽ
ലിസിയുടെ അപ്പച്ചൻ ജേക്കബ്, എക്സ് മിലിട്ടറിയാണ്. 55 വയസ് പ്രായം. കുടുംബത്തിലെ മൂത്ത മകൻ
ലിസിയുടെ അമ്മച്ചി ലിസമ്മ .45 വയസ്സ് പ്രായം.ലിസിയെ കൂടതെ ഒരു മകനും ഒരു മകളുമുണ്ട്.
അഞ്ചന - ലിസിയുടെ അനിയത്തി . ഇപ്പോൾ ഡിഗ്രിക്ക് പടിക്കുന്നു.
ബിനോയ്(ബിനു )- ലിസിയുടെ അനിയൻ .ഇപ്പേൾ പ്ലസ് ടൂ വിന് പടിക്കുന്നു.
ഡേവിഡ് - ലിസിയുടെ ഇളയപ്പൻ .53 വയസ്സ്, നാട്ടിൽ തെന്നെ ബിസിനസ്സുമായി നടക്കുന്നു .
മേരി - ഡേവിഡിന്റെ ഭാര്യ(ലിസിയുടെ
💬 Comments
View all comments