Chapter Title : ലിസി ആന്റീ [Kannan Srank]
ഉടനെ ഒരു തീര്‍പ്പ് ഉണ്ടാകണം എന്നുള്ളത് കൊണ്ടും അതികം തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഉടന്‍ എത്താമെന്ന് അറിയിച്ചുകൊണ്ട് വീട്ടിലേക്കു പോയി.
വീട്ടില്‍ എത്തിയപ്പം സീന്‍ കോന്ട്ര ആണ്, എന്നെ സംബന്ധിച്ചിടത്തോളംഒരു എട്ടിന്റെ പണി അല്ല 88ന്റെ പണി. ലിസി ആന്റീടെ വീട്ടില്‍ പോകാന്‍. ആന്റീടെ വീട്ടില്‍ ഒരു മുറി ഇറക്കി, പുതിയ ഹാളും കൂടി പണിയുവാണ്, പണി തീര്‍ത്തിട്ട് വേണം ആന്റീക്ക് മൂത്ത മോളുടെ പ്രസവത്തിനായി ദുബായിക്ക് പോകാന്‍. അത് കൊണ്ടു രാത്രി വൈകിയും പണിക്കാര്‍ ഉണ്ടാകും, രണ്ടാഴ്ച എടുക്കും പണി തീരാന്‍, തീരുന്ന വരെ ആന്റിക്ക് ഒരു കൂട്ടിനു ഞാന്‍ പോകണമെന്ന്. എനിക്കെന്റെ പെരുവിരലെന്നു ഒരു തരിപ്പ് കേറി, അമ്മ സീരിയല്‍ കണ്ടോണ്ടിരിക്കുന്ന ടീവി ഒരൊറ്റ അടിക്കു തല്ലി പൊളിചിട്ട് നാട് വിട്ടാലോ എന്നു വരെ തോന്നി. പക്ഷേ സപ്ലി ഒള്ള, വീട്ടുകാര് ലോണ്‍ എടുത്തു പടിപിച്ച ഒരു btech കാരന്‍ ഇതൊക്കെ സഹിക്കണം, സഹിച്ചേ പറ്റൂ.
ലിസി ആന്റി അമ്മേടെ അകന്ന ബന്ധത്തില്‍ ഒള്ള ഒരു കസിന്‍ ആണ്. ആന്റിയും അച്ചായനും പിള്ളേരും എല്ലാം നേരത്തെ ദുബായില്‍ ആരുന്നു. ദുബായില്‍ വച്ചു അച്ചായന് ഒരു സ്ട്രോക്ക് വന്നു, ഇഷ്ടം പോലെ പോലെ റബ്ബറും സ്ഥലവും ഉണ്ടാരുന്നത് കൊണ്ണ്ടും ചികിത്സയുടെ സൌകര്യതിനുവേണ്ടിയും അവര്‍ നാട്ടില്‍ വന്നു സെറ്റില്‍ ആയി. അങ്ങനിരിക്കെ ഞാന്‍ ഏട്ടം ക്ലാസ്സില്‍ പഠിക്കുമ്പം അച്ചായന്‍ മരിച്ചു പൊയി.
പില്ലെരെന്നു പറഞ്ഞ രണ്ടു പെന്പില്ലെര്‍ ആണ്. മൂത്ത ചേച്ചി എന്നെ കാട്ടിലും രണ്ടു വയസിനു മൂത്തതാണ്, ഇളയവള്‍ എന്റ്റെ പ്രായവും. ചേച്ചി BDS ആണ്, ദന്ത
💬 Comments
View all comments