0%

Chapter Title : ലിസി [കൊച്ചുമോൻ]

Author : kkstories Read All Parts 3.6K

നിന്ന് ഭർത്താവ് വിളിച്ചു..

എടി ലിസി.. ഇങ്ങുവന്നെ..

ഞാൻ മെല്ലെ അങ്ങോട്ട്‌ ചെന്നു..

ഹാളിൽ തല അല്പം താഴ്ത്തി ഭർത്താവ് ഇരിക്കുന്നു.. തൊട്ടപ്പുറത് ബേബിചേട്ടനും..

ബേബി ചേട്ടൻ എന്നെ നോക്കി ചിരിച്ചു. ഞാനും പുഞ്ചിരിച്ചു..

എന്നോട് ഭർത്താവ് പറഞ്ഞു..

എടി ലിസി. ഇന്ന് അളിയൻ പോകുന്നില്ല. ഇവിടെ ആണ് കിടക്കുന്നെ. നി ഒരു മുണ്ട് കൊടുക്..

ചേട്ടൻ പറയുമ്പോൾ നാവ് കുഴയുന്നുണ്ട്. പകുതി വ്യക്തമല്ല..

ഇത് മുന്പും എന്നോട് പറഞ്ഞതാണ്.. ഇനി ഇത് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും..

ഞാൻ പറഞ്ഞു.

അച്ചായ. ഇത് മുൻപ് എന്നോട് പറഞ്ഞതല്ലേ.അളിയൻ ഇവിടെ ആണ് കിടക്കുന്നതെന്ന്..

ബേബിചേട്ടൻ എന്നെ നോക്കി ചിരിച്ചു..

ഭർത്താവ് എന്നോട് ദേഷ്യത്തിൽ പറഞ്ഞു.

എടി കൂത്തിച്ചി. ഇനിയും ഞാൻ പറയും. നി അളിയന് ഒരു മുണ്ട് കൊടുക്ക്.എന്നിട്ട് കുറച്ചു വെള്ളം കൊണ്ടുവാ..

ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ ബേബിചേട്ടനെ നോക്കി. അയാൾ ദയനീയ മായി എന്നെ നോക്കി.

ഞാൻ എന്നാ ചെയ്യാൻ എന്നാ രീതിയിൽ..

ഞാൻ മുറിയിൽ പോയി ഒരു ലുങ്കി എടുത്തു ബേബി ചേട്ടാന് കൊടുത്തു.

എന്നിട്ട് ഒരു മുറി കാണിച്ചു കൊടുത്തു. അയാൾ ആ മുറിയിൽ കേറി ഡ്രസ്സ്‌ മാറാൻ പോയി..

ഞാൻ എന്റെ മുറിയിലേക്ക് പോകുമ്പോൾ ബേബി ചേട്ടൻ പറഞ്ഞു.

ലിസ്സി. അളിയൻ പൂസ. എന്നോടൊന്നും തോന്നല്ലേ..

ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

ഇത് ഇവിടെ പതിവാ ബേബിചായ..

പുള്ളി ചിരിച്ചു..

ഞാൻ തിരിഞ്ഞു ഹാളിൽ വരുമ്പോൾ ഭർത്താവ് തല കുമ്പിട്ട് ഇരിപ്പുണ്ട്. കുപ്പി പകുതി കഴിഞ്ഞു.. അതിന്റേത് കാണാനും

💬 Comments

View all comments