ലിസ്സി [ഏകലവ്യൻ]

📝 Ongoing

👁 823K views ❤ 646 likes 💬 24 comments

ലിസ്സി
Lissy | Author : Ekalavyan
പണിയും കഴിഞ്ഞ് തിരിച്ചു ബസ്സ് കേറുമ്പോൾ വീണ്ടും ഗിരിയുടെ ഫോൺ ശബ്ദിച്ചു. ‘അനിൽ ‘
ഹോ ഇന്നുതന്നെ ഇവൻ ഇത് എത്രാമത്തെ വിളിയാണ്. നെടുവീർപ് ഇട്ടുകൊണ്ട് ഫോൺ നോക്കി നികുമ്പോൾ തന്നെ ബസ് വന്നു. നല്ല മഴക്കാർ ഉണ്ട്. കാൾ എടുക്കാതെ തന്നെ ഗിരി ബസ് കയറി. സൈഡിൽ ഒരു ഇരിപ്പിടം കിട്ടി. ഫോൺ എടുത്ത് അനിലിനെ തിരിച്ചു ഡയൽ ചെയ്തു. കോളേജിൽ ഒപ്പം ഉണ്ടായിരുന്ന ചങ്ങാതിയല്ലേ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ.
അനിലിന് ഗവണ്‍മെന്‍റ് ഉദ്യോഗമായിരുന്നത് കൊണ്ട് കുറച്ചു നാടുകൾ മാറി അവസാനം നാട്ടിലേക്ക് തന്നെ മാറ്റം കിട്ടി. അവനും ഭാര്യ ലിസ്സിയും മാത്രമേ ഉള്ളു വീട്ടിൽ. ഇങ്ങോട്ടേക്കു മാറിയിട്ട് 4 മാസമേ ആവുന്നുള്ളു.
അനിൽ വേഗം ഫോണെടുത്തു.
“അളിയാ പണി തീർന്നു ഞാൻ അങ്ങോട്ട്‌ വരുവാ “എടുത്തപാടെ ഗിരി പറഞ്ഞു.
“ആഹാ ഈ മഴ തുടങ്ങുന്നതിനു മുന്നേ നിന്നെ വിളിക്കുന്നില്ലേ ഞാൻ. ഒന്ന് ചെയ്തു താടാ..”
“ഇതാ ഇന്നത്തോടെ എടുക്കുന്ന പണി തീർന്നു.. ഇനി നിന്റേത് പോരെ?? “
“പോരും “
“ങാ നീ തിരക്കാക്കി കൺഫ്യൂഷൻ ആക്കല്ലേ “ അത് പറഞ്ഞു ഗിരി ഒന്ന് ചിരിച്ചു.
“ഇവൾക്കാണെടാ തിരക്ക്.. പറഞ്ഞിട്ട് കാര്യമില്ല ആറിയിടാനും സ്ഥലം വേണ്ടേ..”
“ആ എന്നാ ഞാൻ എത്തിയിട്ടു വിളിക്കാം.
“ശെരി “
കാൾ കട്ട്‌ ചെയ്തു ഗിരി പുറത്തേക്ക് നോക്കിയിരുന്നു. നാട്ടിലെത്തിയിട്ടു ഒന്നവനെ കാണാൻ സാധിച്ചില്ല തിരക്ക് കാരണം. അവസാനം അവൻറെ കല്യാണത്തിന് കണ്ടതാണ്.

📚 Chapters

1 published

Related Stories

💬 Comments

View all comments