0%

Chapter Title : ലിസ്സിയാന്റി [Reloaded] [Master]

Author : Master Read All Parts 5.2K

സ്ത്രീ വിഷയത്തില്‍ നിപുണനായ രാധേട്ടന്‍ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു.

ആന്റിക്ക് ഇപ്പറഞ്ഞ എല്ലാം ഉണ്ടായിരുന്നു. മുന്‍പും ഞാന്‍ ആന്റിയുടെ കണംകാലുകള്‍ കണ്ടിട്ടുണ്ട്. നല്ല രോമവളര്‍ച്ച ആണ് അവയില്‍. ചെറുപ്പത്തില്‍ ആന്റി എനിക്ക് ഉമ്മയൊക്കെ തരുമായിരുന്നു. അപ്പോഴൊക്കെ ഒരുതരം നനവ് എന്റെ കവിളില്‍ അനുഭവപ്പെടും; അതെനിക്ക് ഇഷ്ടമായിരുന്നില്ല. ആന്റി ചുണ്ട് മാറ്റുമ്പോള്‍ ഞാനത് തുടച്ചു കളയും. പക്ഷെ ഇപ്പോഴാണ്‌ അതിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. ആന്റിയുടെ അധരപുടങ്ങളിലെ മദരസമാണ്‌ ഞാന്‍ തുടച്ചു കളഞ്ഞിരുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് നഷ്ടബോധമുണ്ടായി.

അങ്ങനെ വീട്ടില്‍ ഉത്സവപ്രതീതിയായി. വിരുന്നിന് ആളെത്തിയാല്‍ പണ്ടൊക്കെ അങ്ങനെയാണ്. അവര് പോകുന്നതുവരെ നല്ല രസമായിരിക്കും. അപ്പന്‍ ഇറച്ചിയും മീനും മദ്യവും എല്ലാം വാങ്ങിയിരുന്നു. ആന്റിയും അമ്മയും കൂടി എല്ലാം ഉണ്ടാക്കി. അങ്കിളും അപ്പനും കൂടി മദ്യപാനം ആരംഭിച്ചപ്പോള്‍ ഞാന്‍ കുഞ്ഞിനേയും നോക്കി ആന്റിയുടെ മുറിയില്‍ ആയിരുന്നു. പുറത്തുള്ള നീളന്‍ വരാന്തയില്‍ ഇരുന്നു മദ്യപിക്കുന്ന അപ്പനും അങ്കിളിനും ഇടയ്ക്കിടെ അടുക്കളയില്‍ നിന്നും വിഭവങ്ങള്‍ പോകുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. രണ്ടുപേരും മദ്യത്തിന്റെ കൂടെ നന്നായി തിന്നും. പിന്നീട് മിക്കവാറും തീറ്റി കാണില്ല. അനുജത്തി അടുത്ത ദിവസത്തെ ഹോം വര്‍ക്ക് ചെയ്യുകയാണ്. ആന്റി വന്ന വേഷത്തില്‍ തന്നെ ആയിരുന്നു അപ്പോഴും. സാരിയും ബ്ലൌസും അല്ലാതെ വേറൊരു വേഷവും ആന്റി ധരിക്കില്ല. നൈറ്റി, ചുരിദാര്‍ എന്നിങ്ങനെ ഒരു വേഷവും ആന്റിക്ക് ഇഷ്ടമല്ല. പാചകം തീര്‍ന്നപ്പോള്‍ സമയം ഒമ്പതായി. ആന്റി മുറിയിലെത്തി സാരി അഴിച്ചുമാറ്റി. ഞാന്‍ ഇരിക്കുന്നുണ്ട് എന്നത് പുള്ളിക്കാരി ഗൌനിച്ചേയില്ല. അടിപ്പാവാടയും ബ്ലൌസും ധരിച്ചു നിന്ന ആന്റിയുടെ കൊഴുത്ത ശരീരം കണ്ടപ്പോള്‍ എന്റെ തൊണ്ട വറ്റി.

💬 Comments

View all comments