ലോ ലൈറ്റ് 1 [Thanthonni]

📝 Ongoing

👁 219319 views ❤ 226 likes 💬 6 comments

ലോ ലൈറ്റ് 1 Low Light Part 1 | Author : Thanthonni

ഞാൻ ഒരു പഴയ ആളാണ് ഒരുപാടു കാലങ്ങൾ ആയിഎഴുതാതെ ഇരിക്കുകയായിരുന്നു , ഇത് എന്റെ ചങ്കു കൂട്ടുകാരന്റെ ജീവിതം ആണ് എഴുതി പൂർത്തിയാക്കാൻ പറ്റുമോ എന്ന് അറിയില്ല... കുറച്ചു ഡീറ്റൈലുകൾ ഞാൻ മറ്റൊരു കഥയിൽ നിന്നും ചൂണ്ടിയതാണ് തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കണം എങ്ങനെ തുടങ്ങണം എവിടുന്നു തുടങ്ങണം എന്ന് ഒരു പിടിയുമില്ല, തുടക്കത്തിൽ എന്നെ കുറിച്ച് തന്നെ പറയാം, എന്റെ പേര് മനു (ടൈപ്പ് ചെയ്യാൻ എളുപ്പമുള്ള പേര് എഴുതിയെന്നേ ഒള്ളു ) ആലപ്പുഴ ജില്ലയിലെ കള്ളന്റെ നാട്ടുകാരൻ ഒരു പ്രൊഫെഷണൽ ഫോട്ടോഗ്രാഫർ.

എല്ലാ കുട്ടികളെ പോലെയായിരുന്നു എന്റെയും കുട്ടികാലം സാധാരണക്കാരായ കൂട്ടുകാർ അവരിൽ നിന്നെല്ലാം വെത്യാസം ഞാൻ സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നു കാരണം അച്ഛൻ ഗൾഫിൽ ആണ് അമ്മ ബാങ്ക് ഉദ്യോഗസ്ഥയും ആയിരുന്നു അതിന്റെ ഒരു അഹങ്കാരവും ഞാൻ ആരുടെയും മുൻപിൽ കാണിക്കാറില്ല അതിനാൽ തന്നെ എനിക്ക് ഒരുപാടു ഫ്രണ്ട്സും ഉണ്ടായിരുന്നു . സ്കൂൾ ലൈഫിന് ശേഷം എൻജിനിയറിങ് കംപ്ലീറ്റ് ചെയ്തു, പക്ഷെ അതുമായി ബന്ധപ്പെട്ട ജോലിക്കൊന്നും ഞാൻ ശ്രെമിച്ചില്ല എനിക്ക് ഫോട്ടോഗ്രഫിയോടാണ് താല്പര്യം. വീട്ടുകാർക്കും എതിർപ്പൊന്നുമില്ല ഞാൻ സമ്പാദിച്ചു കുടുംബം നോക്കേണ്ട കാര്യം ഇല്ല.

അങ്ങനെ ഞാൻ നാട്ടിലെ തന്നെ അത്യാവിശം വർക്ക് ഉള്ള ഒരു സ്റ്റുഡിയോയിൽ അസിസ്റ്റന്റ് ആയി കയറി അവിടം തൊട്ടു എന്റെ ജീവിതം മാറുകയായിരുന്നു.

ആ സ

📚 Chapters

1 published

Related Stories

💬 Comments

View all comments