Chapter Title : ലോ ലൈറ്റ് 6 [Thanthonni]
ഞാൻ ചേച്ചിയുടെ പുറകിൽ കയറി ഞങ്ങൾ സ്റ്റുഡിയോയിൽ എത്തി അവിടുത്തെ പറക്കിങ്ങിൽ ആയിരുന്നു എന്റെ ബൈക്ക് വെച്ചിരുന്നത് , ഞാൻ പോയി സ്റ്റുഡിയോ എല്ലാം തുറന്നു കൊടുത്തു ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്കു പോയി, വീട്ടിൽ ചെന്ന് കുറച്ചു സമയം ടി വി കണ്ടു പക്ഷെ എനിക്ക് എന്തോ മനസിൽ ഒരു വിഷമം പോലെ കുറച്ചു സമയം ഞാൻ വീടിന്റെ പുറത്തൊക്കെ നടന്നു കിളികൾക്കും മീനിനും എല്ലാം തീറ്റി കൊടുത്തു പക്ഷെ എന്റെ മൂട് ശെരിയായില്ല , ഞാൻ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു
ഞാൻ : ഹാലോ ചേച്ചി
ചേച്ചി : എംഎം
ഞാൻ : ചേച്ചി
ചേച്ചി : പറയടാ
ഞാൻ : ചേച്ചി എനിക്ക് എന്തോ ഒരു വിഷമം എന്താണെന്നു അറിയില്ല
ചേച്ചി : എനിക്കും ...
ചേച്ചി കരയുകയാണെന്നു എനിക്ക് തോന്നി
ഞാൻ : എന്താ ചേച്ചി കരയുകയാണോ ?
ചേച്ചി : അല്ലടാ എനിക്കും എന്തോപോലെ ഞാൻ എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച ഒരു ദിവസം ഇന്നലെ ആയിരുന്നു ഇനി അതുപോലെ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല
ഞാൻ : ചേച്ചി ഇന്ന് തന്നെ ഇങ്ങോട്ടു താമസം മരുകയല്ലേ ഞാൻ വീട് എല്ലാം വൃത്തിയാക്കാൻ പോകുവാ
ചേച്ചി : ഡാ അത് വേണോ ?
ഞാൻ : എന്തുകൊണ്ട് വേണ്ട ?
ചേച്ചി : നിന്റെ ഇഷ്ടപോലെ എന്താണെന്നു വെച്ചാൽ ചെയ്
ഞാൻ ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ പഴയ വീടിന്റെ ചാവിയെടുത്തു ഞാൻ അങ്ങോട്ടേയ്ക്ക് നടന്നു ഈ രണ്ടു വീടും
💬 Comments
View all comments