0%

Chapter Title : ലോ ലൈറ്റ് 6 [Thanthonni]

Author : thanthonni Read All Parts 577

ഇപ്പോൾ വിട്ട വനത്തിന്റെ ക്ഷീണത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി , സുജ ചേച്ചിയുടെ കാൾ വന്നപ്പോൾ ആണ് ഞാൻ ഉണർന്നത് ,

സുജ : ഡാ ഞങ്ങൾ വെളിയിൽ ഉണ്ട് വന്നു കതകു തുറക്ക്

ഞാൻ : ദേ വരുന്നു

ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി മുഖമൊക്കെ ഒന്ന് ഫേസ് വാഷ് ചെയ്തു മൗത് വാഷ് ഒക്കെ ചെയ്തു വന്നു വാതിൽ തുറന്നു കണ്ട കാഴ്ച ഞാൻ സ്വാപ്നത്തിൽ ആണെന്ന് തോന്നിയ പോയി ഞാൻ ചേച്ചിയുടെ ഫ് ബി യിൽ കണ്ട അതെ മഞ്ഞ സാരിയും ഒരു ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസും ആണ് ചേച്ചി ഞാൻ വാപൊളിച്ചു നിക്കുന്നത് കണ്ടിട്ടാണെന്നു തോനുന്നു ചേച്ചി എന്റെ കവിളിൽ രണ്ടു തട്ടു തന്നു

സുജ : ഡാ എന്താടാ ഇങ്ങനെ വാപൊളിച്ചു നിക്കുന്നത്

ഞാൻ : ഒന്നുമില്ല .....

സുജ : ഞാൻ അവരെ വിളിക്കട്ടെ ?

ഞാൻ : വിളിച്ചോ

ചേച്ചി അവരെയും വിളിച്ചുകൊണ്ടു വീട്ടിലേക്കു വന്നു അത് ഒരു അപ്പൂപ്പനും അമ്മുമ്മയും ആയിരുന്നു അപ്പൂപ്പന്റെ ആയുർവേദ ട്രീട്മെന്റിന് വേണ്ടി കൊല്ലത്തു നിന്നും വന്നതാ ഒരു മാസത്തെ ട്രീറ്റ്മെന്റ് ഉണ്ട് അത്രയും നാല് താമസിക്കാൻ ആണ്, ഞങ്ങൾ എല്ലാരും കൂടെ എന്റെ പഴയ വീട്ടിലേക്കു നടന്നു ഞാൻ ഡോർ തുറന്നു കൊടുത്തു വീടെല്ലാം ചുറ്റിനടന്നു കാണിച്ചു അതിന്റെ ഇടയിൽ ചേച്ചി എന്റെ ശരീരത്തിൽ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തിരുന്നു അവസരം കിട്ടുമ്പോൾ ഞാനും , അവർ വീടെല്ലാം കാണട്ടെ നമുക്ക് പുറത്തോട്ടു നീക്കം എന്ന് പറഞ്ഞു

💬 Comments

View all comments