0%

Chapter Title : ലോ ലൈറ്റ് 7 [Thanthonni]

Author : thanthonni Read All Parts 393

നിനക്ക് എന്താ മുത്തേ വേണ്ടത്

ഞാൻ : എനിക്ക് ഈ സുന്ദരിയെ മാത്രം മതി

ചേച്ചി : ഞാൻ നിനക്കുള്ളതല്ലേ ഞാൻ നിന്റെ കാമുകി അല്ലെ

ഞാൻ :രാജേഷ് ചേട്ടൻ അറിഞ്ഞാലോ

ചേച്ചി : എങ്ങനെ അറിയനാടാ ഇത് നമ്മൾ മാത്രമല്ലേ അറിയൂ

ഞാൻ : മ്മ്മ്മ് എത്ര പേരുണ്ട് ലിസ്റ്റിൽ ?

ചേച്ചി : എന്ത് ലിസ്റ്റിൽ ?

ഞാൻ : കാമുകൻ മാർ ?

ചേച്ചി : ഡാ ഞാൻ അങ്ങനെ നടന്നു കൊടുക്കാറില്ലടാ എന്റെ ജീവിതത്തിലെ മൂന്നാമത്തെ ആളാണ് നീ

ഞാൻ : എന്റെയും .........

ചേച്ചി : എന്താ പറഞ്ഞത് ?

ഞാൻ : ഏയ് ഒന്നുമില്ല .....

ചേച്ചി : എന്തോ ഉണ്ടല്ലോ മോനെ പറ

ഞാൻ : അത് ഞാൻ പറയാം ആദ്യം ചേച്ചി പറ ഞാനും രാജേഷ് ചേട്ടനും അല്ലാതെ മറ്റേതു ആരാ ??

ചേച്ചി : കോളജിൽ എന്റെ കാമുകൻ ആയിരുന്നെടാ അവന്റെ കൂടെ കുറച്ചു അടിച്ചുപൊളിച്ചു അവന്റെ ആവിശ്യങ്ങൾ കഴിഞ്ഞപ്പോൾ അവൻ എന്നെ തേച്ചു ...

ഞാൻ : ഇതൊക്കെ രാജേഷ് ചേട്ടന് അറിയാമോ

ചേച്ചി : ഇല്ലടാ അറിഞ്ഞാലും കുഴപ്പമില്ല ചേട്ടന്റെ ചുറ്റികളികൾ ഒക്കെ എനിക്ക് അറിയാം , എനിക്ക് അറിയാമെന്നു ചേട്ടനും അറിയാം പക്ഷെ എനിക്ക് എന്തോ കട്ട് കളിയ്ക്കാൻ ഒരു ഇന്ട്രെസ്റ് ചിലപ്പോൾ എന്റെ ഒരു ഫാന്റസി ആയിരിക്കാം , കുറെ ഫാന്റസി ഇനിയും ഉണ്ട് എല്ലാം പതുക്കെ പരീക്ഷിക്കണം , എന്റെ കാര്യം അവിടെ നിരാകട്ടെ നിന്റെ കാര്യം

💬 Comments

View all comments