Chapter Title : ലോക്ക്ഡൗണിൽ മാമിയും ഞാനും [ഋഷി]
മണിക്കൂർ. ഞാൻ പറഞ്ഞു. ഹൃദയം പതിയെ ചുവടുകൾ വെച്ചു തുടങ്ങിയിരുന്നു. ഈ സുന്ദരിയോടൊപ്പം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാമെന്നു തോന്നി.
മാമീടെ കൊഴുത്ത കുണ്ടികൾ കുലുങ്ങുന്നതും നോക്കി ഞാൻ വാതിലടച്ചു. പിന്നെ പണിയിൽ മുഴുകി. മൊബൈൽ ശബ്ദിച്ചപ്പോഴാണ് തല പൊക്കിയത്.
ഡാ! പണി മതിയാക്ക്. വാ! മാമീടെ കല്പന! ഞാനഞ്ചുമിനിറ്റിൽ കുളിച്ചു റഡിയായി വാതിലിൽ മുട്ടി.
മാമിയും കുളിച്ചു വേഷം മാറിയിരുന്നു. ആ കൊഴുത്ത ശരീരത്തെ പൊതിഞ്ഞ ഇറുക്കിയുടുത്ത സാരി. നനഞ്ഞ മുടി ഉണങ്ങാനായി പിന്നിലേക്ക് വിടർത്തിയിട്ടിരുന്നു. നേരിയ ചുവപ്പുകലർന്ന ആ തൊലി തിളങ്ങുന്നുണ്ടായിരുന്നു. വലിയ കണ്ണുകളിൽ മന്ദഹാസം.
വാടാ കണ്ണാ! മാമിയെന്റെ കയ്യിൽ പിടിച്ചകത്തേക്കു കൊണ്ടുപോയി. ആ കൈപ്പത്തി എന്തു മൃദുലമായിരുന്നു! ഏതോ സോപ്പിന്റെ നേരിയ സുഗന്ധം... ആ സൗന്ദര്യത്തിൽ ഞാൻ പിന്നെയും മയങ്ങി.
ഊണുമേശപ്പുറം കാലിയായിരുന്നു. ഇനിയീ മാമിയെന്നെ പട്ടിണിക്കിടുമോ? വീട്ടിലാണേല് ബ്രെഡ്ഡോ, മുട്ടയോ, മാഗിയോ അങ്ങനെയെന്തെങ്കിലുമോ ഒണ്ടോന്നുമറിയില്ല. രാത്രി വിളിച്ചാല് ബക്കാലക്കാരൻ തെരക്കു കാരണം ഫോൺ എടുക്കത്തുമില്ല! ഉള്ളിലൊരാന്തലുണ്ടായി. ഒപ്പം വയറിന്റെ മുരൾച്ചയും!
മാമി പെട്ടെന്നെന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ പിന്നെയും ചിരി വിടർന്നു. ആ വിരലുകളെന്റെ കുറ്റിത്താടിയിലൂടെ സഞ്ചരിച്ചു.. ഇക്കിളി കലർന്ന സുഖം തോന്നി.
എന്റെ കണ്ണനെ ഞാൻ പട്ടിണിക്കിടുമോടാ? ബാ...
ഞങ്ങളടുക്കളയിൽ ചെന്നു. ശരിക്കും വിശാലമായ അടുക്കളയായിരുന്നു. കൊറച്ചു പഴക്കമുള്ള ഫ്ലാറ്റുകളാണ്. അതാണ് വലിയ മുറികൾ. ഇപ്പഴത്തേതാണേല് ശരിക്കും തീപ്പെട്ടിക്കൂടുകളാണ്.
ഇങ്കെ ഉക്കാര് കണ്ണാ! മാമി ശരിയായ പട്ടത്തിയായി മാറി എന്നെപ്പിടിച്ച് ഒരു ചെറിയ ബെഞ്ചിലിരുത്തി. മുന്നിൽ ഒരു ഡെസ്കും! അവിടെയിരുന്ന് ഞാൻ എന്റെ തടിച്ചുകൊഴുത്ത സുന്ദരിമാമീടെ ചടുലമായ
💬 Comments
View all comments