0%

Chapter Title : ലോക്ക്‌ഡൗണിൽ മാമിയും ഞാനും [ഋഷി]

Author : ഋഷി Read All Parts 13.9K

നല്ല കാര്യം മാമീ. ചേച്ചിയൊള്ളപ്പോ പോലും രണ്ടെണ്ണവും കൊന്നാലവിടം വിടത്തില്ല. പിന്നാ ഞാൻ വിളിച്ചാല്! മാമിയതു കേട്ടു ചിരിച്ചു.

അപ്പോ നീ ഒറ്റമോനാണ്. നിന്നെ കെട്ടിച്ചു വിടണ്ടേടാ? ഞാൻ നിന്റമ്മയോട് പറയാം.

അയ്യോ മാമീ!ചതിക്കല്ലേ! ഞാൻ പെട്ടെന്നെണീറ്റ് മാമീടെനേർക്കു തിരിഞ്ഞിരുന്നു. മനുഷ്യൻ ജീവിച്ചുപൊക്കോട്ടെ.

എടാ കണ്ണാ, ഞാൻ കാണുന്നതല്ലേ നിന്റെയീ കണ്ട്രോളില്ലാത്ത ജീവിതം! എപ്പോഴെങ്കിലും കഴിക്കുക, എപ്പോഴെങ്കിലും ഒറങ്ങുക....ഒരു വൃത്തീം മെനേമില്ല, വീടിന്റെ ഒരവസ്ഥ കണ്ടില്ലേ! ഒരു പെണ്ണു വന്നാലേ എല്ലാത്തിനും ഒരു ചിട്ട വരൂ. അവള് നിന്നെ നെലയ്ക്കു നിർത്തിക്കോളും!

മാമി വന്നേപ്പിന്നെ എല്ലാം ശരിയായില്ലേ! ഞാൻ ചിരിച്ചു.

അയ്യട! ചിരിക്കണ്ട. ഞാൻ നാളെയങ്ങു പോവും. പിന്നെ നിന്നെയാരു നോക്കും? മാമിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി.

മാമി എന്നെങ്കിലും എന്നെ വിട്ടുപോവും! സത്യം പറഞ്ഞാൽ അതിനകം അറിയാതെ തന്നെ എത്രയോ അടുത്തു കഴിഞ്ഞിരുന്നു! എന്തൊക്കെയോ ചുറ്റിലുമിടിഞ്ഞുവീഴുന്നപോലെ തോന്നി. എന്റെ ലോകമാകെ ഇരുട്ടു നിറയുന്നപോലെ! മാമീ! എന്റെ സ്വരമിടറി. ഞാൻ മുട്ടിൽ നിന്ന് ആ മുഖത്തേക്ക് നോക്കി... പതിയെ മാമീടെ സുന്ദരമായ മുഖം മൂടൽമഞ്ഞിൽ എന്നപോലെ അവ്യക്തമായി. നെഞ്ചിലൊരു കനം പോലെ.

എന്റെ കണ്ണാ! മൃദുവായ വിരലുകൾ എന്റെ മുഖം കോരിയെടുത്തു. മാമി മുന്നോട്ടാഞ്ഞ് എന്റെ കണ്ണുകളിൽ ഉമ്മവെച്ചു. ഞാനെവിടെപ്പോയാലും എന്നും ഉൻകിട്ടെ താനിരുപ്പേൻ.... മാമി നിവർന്ന് മുട്ടുകളകറ്റി എന്നെ അടുപ്പിച്ചു.. ഞാൻ കുനിഞ്ഞെന്റെ മുഖം ആ മടിയിലമർത്തി. മാമീടെ ചൂടെന്നെ പൊതിഞ്ഞു. ആ കാലുകൾ ഇത്തിരിക്കൂടിയകന്നപ്പോൾ എന്റെ മുഖം ആ മാംസളമായ കൊഴുത്ത തുടകളുടെ നടുവിലേക്കിറങ്ങി. ആഹ്.. ചൂടിന്റെയൊപ്പം ആഴങ്ങളിൽ നിന്നുമുയർന്ന ഞരമ്പുകളിൽ നുഴഞ്ഞു കയറുന്ന ഗന്ധം..

💬 Comments

View all comments