ലോനപ്പന്റെ മാമോദീസ 1 [പോക്കർ ഹാജി]

📝 Ongoing

👁 335075 views ❤ 274 likes 💬 13 comments

ലോനപ്പന്റെ മാമോദീസ 1
Lonappante Mamodisa Part 1 | Author : Pokker Haji

'ഏയ് ലോനപ്പേട്ടാകൂയ് നിക്കു ഞാനുണ്ട് ഹൈ ദെങ്ങട്ടാത്ര ധൃതീലു.'
ലോനപ്പന്‍ തിരിഞ്ഞു നോക്കിയപ്പം സൈമണാണു വിളിച്ചതു
'ങ്ങേ സൈമാ നീയൊനീയിവിടെ ഇണ്ടായിരുന്നൊ ന്നിട്ടു ഞാന്‍ കണ്ടീലല്ലൊ.'
'ലോനപ്പേട്ടാ ഞാനിപ്പങ്ങട്ടു ബസ്സിലു വന്നെറങ്ങീതെയുള്ളുന്നെ. ആള്‍ക്കൂട്ടം കണ്ടിട്ടു വന്നു നോക്കീതാ അപ്പളാ മനസ്സിലായതു കൊളത്തിലു മീനെ പിടിക്കാണെന്നു. ലോനപ്പേട്ടാവീട്ടിലിക്കാണെങ്കി ഇന്നെം കൂടി ഒന്നു അങ്ങട്ടാക്കിക്കൊ.'
'ന്നാ പോരെടാ.നീയിപ്പതു എങ്ങട്ടാ ബസ്സിലു പോയെ'
'ഞാന്‍ ലോനപ്പേട്ടാ മ്മളെ സീമെന്റെ വീടുവരെ പോയതാ.രണ്ടീസം ഓളും കുട്ടിയോളും ഇണ്ടായിരുന്നല്ലൊ .കൊണ്ടു വിടാന്‍ പോയതാ'
'അപ്പൊ സൈമാ അളിയന്‍ അവളെ കൊണ്ടു പോകുംന്നൊക്കെ പറഞ്ഞിട്ടൊരു നടപടീം ആയീലെ.'
'ഒന്നും ആയീല ഓക്കാണെങ്കി പോകാനും താല്‍പര്യില്ല'
അങ്ങനെ ലോനപ്പനും സൈമനും കൂടി നാട്ടുകാരു കൊളം കളക്കി മീന്‍ പിടിക്കുന്നതു കണ്ടിട്ടു ലോനപ്പന്റെ ബൈക്കില്‍ കൊച്ചു റോഡിലൂടെവീട്ടിലേക്കു വരണ വഴി
'ന്റെലോനപ്പേട്ടാ നിങ്ങക്കൊരു കാറു എടുത്തൂടെ.ചുളു വെലക്കു നല്ല കിണ്ണം കാച്ചിയ സെക്കനാന്റു വണ്ടി കിട്ടും.'
'ന്നിട്ടെന്തിനാടാഅതെടുത്തിട്ടു ഈ റോട്ടീക്കൂടി ഓടിക്കാനല്ലെ.ധാ ഈ വണ്ടിമ്മെ ഇങ്ങനെ ചക് ചക് ന്നു പായിച്ചൂടെടാ.പോരാത്തേയ്‌നു ഇങ്ങനെ നാടും നാട്ടാരേം കണ്ടു കണ്ടങ്ങനെ കാറ്റും കൊണ്ടു പോയിക്കൂടെ.'
'നാട്ടാ

📚 Chapters

1 published

Related Stories

💬 Comments

View all comments