Chapter Title : ലോനപ്പന്റെ മാമോദീസ 2 [പോക്കർ ഹാജി]
നീയതും പൊതിഞ്ഞു വെച്ചോണ്ടിരുന്നൊ ഞാന്‍ പോവാ.''
'അയ്യെ നിക്കു ലോനപ്പേട്ടാ പെണങ്ങിപ്പോവല്ലെ ഒരു അക്കൗണ്ട് ചേരു ആദ്യം .''
ലോനപ്പന് അതു കേള്‍ക്കാന്‍ നിക്കാതെ പോയി ലീന തിരിഞ്ഞു നോക്കിയപ്പൊ അമ്മയും സിസിലിയും വെല്ലേച്ചിയും ഒക്കെ തന്നെ നോക്കി നിക്കുന്നതു കണ്ടു അവള്‍ക്കു നാണമായി .
'ഊം ഊം നടക്കട്ടെ മോളെ നീ വിടാതെ പിടിച്ചൊ അവന് കറങ്ങിത്തിരിഞ്ഞു വന്നോളും.''
ചമ്മി നിക്കണ ലീനയുടെ തോളില്‍ തട്ടിക്കൊണ്ടു വെല്ലേച്ചി പറഞ്ഞു.
'അല്ല ഇനി ഒരാളും കൂടി ഇണ്ടായിരുന്നല്ലൊ ഇവിടെ പുള്ളിക്കാരി പോയൊ ചേച്ചീ.''
പെട്ടന്നു തന്നെ ചമ്മലും നാണവും ഒകെ മാറ്റി ലീന ചോദിച്ചു
'ആ പോയി മോളെ അവളെ വീട്ടീപ്പറഞ്ഞു വിട്ടു.വൈകിട്ടു വരും ചോറും കറികളും പിന്നെ ഞങ്ങക്കുള്ള ഡ്രെസ്സും ഒക്കെ എടുക്കണ്ടെ.''
സംസാരങ്ങളങ്ങനെ പുരോഗമിക്കുന്നതിനിടയില്‍ വീട്ടിലേക്കു പോയ റോസിലിപോണ വഴി വാച്ചുകടയിലൊന്നു കേറിഷമീറിനെക്കണ്ടു
'ആ ചേച്ചിയൊ എന്താപ്പൊ ഈ വഴിക്കു.ആസ്പത്രീലെന്തായി കാര്യങ്ങളു.പീടിക അടക്കാതെ ഇനിക്കു വരാന്‍ പറ്റൂല.''
'ഒരു കൊഴപ്പോം ഇല്ലെട ചേച്ചിക്കു നടുവിനു നല്ല വേദന ഉണ്ടു.ഊര കുത്തി വീണതല്ലെ വേദന ഇല്ലാതിരിക്കുമൊ.നീ വൈകുന്നേരം അങ്ങോട്ടേക്കു ചെന്നാല്‍ മതി.ഇപ്പം ചെന്നിട്ടു അത്ര അത്യാവശ്യം ഒന്നുമില്ല.''
'ഇപ്പം ചേച്ചി എങ്ങോട്ടു പോവാണു.വീട്ടിലേക്കൊ അതൊ ആസ്പത്രീലേക്കൊ.''
'എടാ ഞാന്‍ വീട്ടിലേക്ക് പോവാണു തുണികളൊക്കെ എടുക്കണം പിന്നെ വൈകുന്നേരം കഴിക്കാനുള്ളതും ഉണ്ടാക്കി കൊണ്ടു പോണം.അതിനുവെല്ലേച്ചിഎന്നെ പറഞ്ഞു വിട്ടിരിക്കുകയാണു''
'ഓഹ് അതു ശരി ഞാന്‍ വന്നുവല്ലോം സഹായിക്കണൊ.''
'യ്യൊ വേണ്ട വേണ്ടാഇനിക്കറിയാം നെന്റെ സഹായം അവിടെ വന്നിട്ടു ന്റെ അവിടേം ഇവിടേം നോക്കാനല്ലെ.''
'അയിനുപ്പൊ ന്താ ഒന്നു കണ്ടൂന്നു
💬 Comments
View all comments