Chapter Title : ലോനപ്പന്റെ മാമോദീസ 5 [പോക്കർ ഹാജി]
അപ്പൊ അങ്ങനെ ഒക്കെ സംഭവം നടന്നിരുന്നൊ വെല്ലേച്ചിയെ.''
'അതൊക്കെ എല്ലാരോടും പറഞ്ഞു നടക്കാന്‍ പറ്റുമൊ.ചെക്കനാണെങ്കിലും അവന്റെ ആക്രാന്തം അന്നെ എനിക്കിഷ്ടായിരുന്നു.പിന്നെ നമുക്കൊരു ചെലവും ഇല്ലല്ലൊ ലോനപ്പാ അവന്‍ കണ്ടോട്ടേന്നു.''
'ടാ ഇപ്പം നിന്റെ എല്ലാ പ്രശ്‌നങ്ങളും മാറിയില്ലെ ഇനി നീ നാളെ തന്നെ പോയി ആ ഷമീറിനെ വിളിച്ചോണ്ടു വരണം കേട്ടൊ.''
'അവനെ തള്ളിപ്പറഞ്ഞു വിട്ടിട്ടിനി അവന്റെ പൊറകെ ഞാന്‍ പോകാനൊ എന്നെക്കിട്ടില്ല.''
'സാരല്ലെടാ തെറ്റു നീയല്ലെ ചെയ്തതു അതോണ്ടു നമ്മളൊന്നു കൊറച്ചു താന്നു കൊടുക്കുന്നതു കൊണ്ടു ഒരു കൊഴപ്പവുമില്ല.ഷമീറെ പോലെ ഒരുത്തനെ നമ്മടെ സൗകര്യത്തിനു ഒതകി കിട്ടൂല്ല.വെല്ലേച്ചീടെ ചക്കരയല്ലേടാ നീ പോയി ആ പാവത്തിനെ വിളിച്ചോണ്ടു വരണം കേട്ടൊ.''
ഇതു കേട്ടു സിസിലി
'ഇങ്ങനെ കൊഞ്ചിപ്പറയേണ്ട കാര്യമൊന്നുമില്ല അവന്‍ പോകും വെല്ലേച്ചീ.ഇവിടെ മൂന്നു കിടിലന്‍ ചക്കച്ചൊളയല്ലെഎടുത്തു വെച്ചിരിക്കുന്നതു.''
ഇതു കേട്ടൂ വേണൊ വേണ്ടയോന്നു ആലോചിച്ചു കൊണ്ടു ലോനപ്പന്‍ പറഞ്ഞു
'ആ നോക്കട്ടെ പെട്ടന്നവന്റെ മുന്നില്‍ ചെന്നു നിക്കാന്‍ ഒരു വെഷമം ഉണ്ടു.എന്തായാലും രണ്ടു ദിവസം കഴിയട്ടെ''
അടുത്ത ദിവസം ഉറക്കമുണര്‍ന്നു ലോനപ്പന്‍ കസേരയിലിരുന്നു കൊണ്ടു കഴിഞ്ഞ ദിവസം നടന്നതിനെ പറ്റിയൊക്കെ ഓര്‍ത്തു കൊണ്ടു മാനത്തും നോക്കിയിരിക്കുമ്പോഴാണു ദൂരേന്നുസൈമണ്‍ സൈക്കിളില്‍ വന്നിറങ്ങുന്നതു കണ്ടതു.സിസിലിയേച്ചി ഉമ്മറത്തെ മാറാല അടിച്ചു വൃത്തിയാക്കി കൊണ്ടിരുന്നതായിരുന്നു.സിസിലിയെ കണ്ടപ്പൊ സൈമന്‍ സിസിലിയോടു ചോദിച്ചു.
'അല്ല കട ഇന്നു മുതല്‍ മുടക്കം ന്നെഴുതി വെച്ചാല്‍ഇനി തൊറക്കൂല്ലെ''
'ആ ഇനിക്കറീല്ല സൈമാ.അന്നു കൊറച്ചു അച്ചപ്പോം കൊണ്ടു ഒരു ദിവസം പോയതാ ഇപ്പം ചെക്കനു പ്രാന്തായി .''
'ന്നിട്ടു ആളെന്തിയെ '
'ദേ അപ്പുറത്തിരിക്കുന്നുണ്ടു.''
സൈമന്‍ അങ്ങോട്ടേക്കു കേറിച്ചെന്നിട്ടു മാനത്തു നോക്കിയിരിക്കുന്ന ലോനപ്പനോടു ചോദിച്ചു
'തെന്താപ്പതു മാനത്തു നോകിയിരിക്കണതു.''
'ഗള്‍ഫിലു പോയാലോന്നു ആലോചിക്കാണു''
'ഇതു വഴിക്കൊ ലോനപ്പേട്ടാ ഇത്ര പെട്ടന്നിപ്പൊ ഗള്‍ഫിലു പോകാനിപ്പൊ എന്തൂട്ടാ ഇണ്ടായെ''
'എന്തുണ്ടാവാന്‍ എനിക്കു പോണം ന്നു തോന്നി ഞാന്‍ പോണു അത്രന്നെ''
'ഊം ഷമീറു പോയി ല്ലെ''
'ആ പോയി ന്താപ്പൊ''
സൈമണെന്തെങ്കിലും പറയുന്നതിനു മുന്നെ പെട്ടന്നാണു റോസിലി ഒരു കൊടിയും പിടിച്ചോണ്ടു അങ്ങോട്ടേക്കു കേറി വന്നതു
'ലോനപ്പേട്ടാ ഈ കൊടിയൊന്നു കെട്ടിത്തരാവൊ.''
'കൊടിയൊ''
💬 Comments
View all comments