0%

Chapter Title : ലോനപ്പന്റെ മാമോദീസ 5 [പോക്കർ ഹാജി]

പറയെടാ മൈരെ.ആ പിന്നെ പറയെടാ എന്തൊക്കെ ഉണ്ടു വിശേഷങ്ങള്‍''
'ഞാനൊ ഞാനിവിടെ ചെറിയ ചെറിയ പരിപാടികളുമായൊക്കെ പോണിഷ്ടാ''
'ഐ അതു നല്ല കാര്യാണല്ലൊ''
'ഞാനെന്തായാലും വരാടാ.. നമുക്കു എല്ലാരേം ഒന്നു കാണാല്ലൊ''
'ഒഹ് ശരി ടാ ന്നാ വെക്കട്ടെ ഓ ഓ വരാമെടാ''
ഫോണ്‍ പോക്കറ്റിലിട്ടപ്പൊ നാരങ്ങാവെള്ളം മേടിച്ചു ലോനപ്പനു നേരെ നീട്ടിക്കൊണ്ടു ഷമീര്‍ ചോദിച്ചു
'ആരാ ലോനപ്പേട്ടാ വിളിച്ചതു''
'അതു മ്മടെ ഒരു പഴേ ചെങ്ങായിയാ സ്‌കൂളിലു ഒരുമിച്ചു പഠിച്ചതു.''
'പഴേ ചെങ്ങായിയൊ അയ്ശരി മൂപ്പരെന്താ ഇപ്പൊ വിളിച്ചതു''
'എടാ അതു ഞങ്ങളു പത്താം ക്ലാസ്സിലു ഒരുമിച്ചു പഠിച്ച ഗഡികളൊന്നു കൂടാന്‍ പോവാ ഓള്‍ഡു സ്റ്റുഡെന്‍സ് യൂണിയന്‍''
'ആഹാ കൊള്ളാലൊ ലോനപ്പേട്ടന്‍ പോവൊ''
'ഒന്നാലോയിക്കട്ടെ പഴേ ആരൊക്കെ വരണുണ്ടൊ ആവൊ''
വൈകിട്ടു വീട്ടിലെത്തിയപ്പൊ ലോനപ്പന്‍തന്നെ സ്‌കൂളിലെ പുനസംഗമത്തിനുവിളിച്ച കാര്യം പറഞ്ഞു.
ഇതു കേട്ടു സിസിലി
'ആണോടാ എന്നിട്ടു നീ പോകുന്നുണ്ടൊ''
'പോകണം ന്നുണ്ടു''
'ടാ പൊക്കോടാ എല്ലാരേം കാണാല്ലൊ നെനക്കു.''
'എന്നാടാ നിങ്ങടെ സംഗമം''
'വരുന്ന ഞായറാഴ്ചയാണു വെല്ലേച്ചീ''
'ആണൊ എങ്കി ഞാന്‍ കൊറച്ചു പലഹാരങ്ങളൊക്കെ ഉണ്ടാക്കിത്തരാം.''
'അതൊക്കെ വേണൊ ചേച്ചീ''
'എടാ കൊറെ വര്‍ഷം കഴിഞ്ഞു കാണുകയല്ലെ അവരെയൊക്കെ. അപ്പൊ എന്തെങ്കിലുമൊക്കെ കൊണ്ടു പോടാ ഇനി രണ്ടീസല്ലെ ഉള്ളൂ.മ്മക്കെല്ലാരും കൂടി ഇരുന്നാപ്പോരെ''
'ഇനിപ്പൊ ഉണ്ടേം അച്ചപ്പോം ഒക്കെ ആണെങ്കിലു ദാ ബേക്കറീന്നു കിട്ടൂല്ലെ ഇതൊക്കെ ഇപ്പൊ എന്തിനാടാ ഉണ്ടാക്കിക്കൊണ്ടു പോണതു.''
'അങ്ങനെ ബേക്കറീന്നു കിട്ടുന്നേനു ഈ ഒരു രസം ഉണ്ടാവോടീ.മ്മടെ നാടന്‍ സാധനല്ലെ ബെസ്റ്റു''
'ടാ പോകുമ്പൊ മെഡിക്കല്‍ സ്‌റ്റോറീന്നു മറ്റേതും കൂടി മേടിച്ചോണ്ടു

💬 Comments

View all comments