0%

Chapter Title : ലോനപ്പന്റെ മാമോദീസ 8 [പോക്കർ ഹാജി] [Climax]

നിന്നെ കണ്ടപ്പൊ ഇവിടെ കൊണ്ടു വന്നെനിക്കു തന്നതാ.ദേ നോക്കിയെ എന്തു രസാണിങ്ങനെ നിന്നെ നെഞ്ചത്തിട്ടു കിടക്കാന്‍.''
ലോനപ്പന്റെ നെഞ്ചില്‍ തല വെച്ചു കിടന്ന ലീന തല പൊക്കി നോക്കി.അതു കണ്ട ലോനപ്പന്‍ ചോദിച്ചു
'എന്താ എന്തു പറ്റി നിനക്കു വിഷമമുണ്ടൊ.''
' ഇല്ല വിഷമമൊന്നുമില്ല പക്ഷെ എന്നെ പറ്റിച്ചല്ലൊന്നോര്‍ക്കുമ്പൊ എന്തൊ ഒരു വിഷമം.''
അവളെ ഒന്നു കൂടി ഇറുകെ വരിഞ്ഞു മുറുക്കിക്കൊണ്ടു ലോനപ്പന്‍
'നീ വിഷമിക്കേണ്ടെടി ചേച്ചിമാരുടെ മനസ്സില്‍ കളങ്കമൊന്നുമില്ല.അവരൊരിക്കലും നിന്നെ ചതിക്കാന്‍ ഒന്നും ചെയ്യില്ല പേടിക്കേണ്ട.നിന്നെ എനിക്കത്രയേറെ ഇഷ്ടമായിരുന്നതു കൊണ്ടാ സിസിലിച്ചേച്ചി നിന്നെ ഇവിടെ കൊണ്ടു വന്നതു.''
'ഹൊ ഒന്നു പതുക്കെ പിടിക്കു ലോനപ്പന്‍ ചേട്ടാ വേദനിക്കുന്നു''
അതു മുഴുവനാക്കാന്‍ അവനവളെ സമ്മതിച്ചില്ല അതിനു മുന്നെ അവളുടെ മുഖത്താകെ അവന്റെ ചുണ്ടുകള്‍ ഓടി നടന്നു.ചെവിയുടെ അടുത്തെത്തിയപ്പോള്‍ മന്ത്രിക്കുന്നതു പോലെ അവന്‍ പറഞ്ഞു.
'എടി ഈ ബ്രായും പാവാടയുമൊക്കെ ഒന്നൂരിക്കെ എന്റെ മോളെ ഞാനൊന്നു കാണട്ടെ .''
ഇതു കേട്ടു കൊഞ്ചലോടെ ലീന
'അയ്യടാ അങ്ങിനെ പറയുമ്പോഴേക്കുംഊരാനൊന്നും എന്നെ കിട്ടില്ല.കാണണ്ടവരു വേണെങ്കി തന്നെത്താനെ ഊരീട്ടു കണ്ടാ മതി.''
എന്നു പറഞ്ഞു കൊണ്ടവള്‍ മാറു മറച്ചു പിടിച്ചു.
'കൈ മാറ്റെടി പെണ്ണെ ഞാനൊന്നു കാണട്ടെ നിന്നെ.''
ലോനപ്പന്‍ ബലമായിത്തന്നെ അവളുടെ കൈ പിടിച്ചു മാറ്റി.വെളുത്ത ബ്രായുടെയുള്ളില്‍ നിറഞ്ഞു നിക്കുന്ന തുടിക്കുന്ന യൗവ്വനത്തെ അവന്‍ മതി വരുവോളം നോക്കിക്കിടന്നു.എന്നിട്ടു പതിയെ ബ്രായുടെ ഹുക്കെടുത്തു വിട്ടുകൊണ്ടവന്‍ അവളെ നെഞ്ചിലേക്കു കേറ്റിക്കിടത്തിക്കൊണ്ടു കെട്ടിപ്പിടിച്ചു.ചുണ്ടുകള്‍ അവളുടെ കഴുത്തിലൂടെ ഓടി നടന്നു.അപ്പോഴൊക്കെ അവന്റെ നെഞ്ചില്‍ അമര്‍ന്നു ചതഞ്ഞു കിടക്കുകയയിരുന്നു അവളുടെ രണ്ടു മുലകളും.അവനവളുടെ ചുണ്ടുകളെ നാവു

💬 Comments

View all comments