Chapter Title : ലൂസ് കണ്ട്രോൾ 3 [Jiya]
കൈ പൊക്കുമ്പോ കക്ഷം ത്തിന്റെ ചെറിയ കാഴ്ചകൾ കിട്ടുന്നുണ്ടായിരുന്നു.
അവർ നാലുപേരും കൂടി വീടിന്റെ മുറ്റത്തുള്ള മാവിന്റെ തറയിലേക് ചെന്ന് ഇരുന്നു. സിജ്ജോയുടെ മുഖം ആകെ വിളറി വെളുത്ത ഇരിക്കുവാ
" എന്താടാ കാര്യം നീ പറ " വൃന്ദ ചോദിച്ചു.
സിജ്ജോ - നിങ്ങൾ എന്റെ ഫ്രണ്ട്‌സ് അല്ലെ. നമ്മൾ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. ഞാൻ പറയുന്ന കാര്യം നമ്മളല്ലാതെ മറ്റാരും അറിയരുത്. അതെനിക് വാക് തരണം.
വൃന്ദ - നീ ധൈര്യമായി പറഞ്ഞോ ഒന്നും പുറത്ത് പോവില്ല.
സിജ്ജോ - എടാ എന്നെ നിങ്ങൾക് അറിയാമല്ലോ. സർക്കാർ ജോലി ചെയ്തു ജീവിക്കുന്ന നാട്ടിൻപുറത്തു കാരനാണ്. റിയ അങ്ങനല്ല. പണത്തിന്റെ പുറത്ത് വളർന്നതാണ്. അവൾക്ക് എന്നെ കാൽ നല്ലൊരു ഹസ്ബന്റിനെ ചിലപ്പോ കിട്ടും. ബട്ട് അവളുടെ അച്ഛൻ പറയുന്ന പോലെ നല്ലപോലെ അധ്വാനിക്കുന്നതും കുടുംബത്തോടെ സ്നേഹമുള്ളവനും ആയ ഒരു ചെറുപ്പക്കാരനെ ആണ് അവൾക്കും വേണ്ടത്. അവിടെ പണം പ്രേശ്നമല്ല. പക്ഷെ ജീവിതത്തിൽ പണം മാത്രം അല്ലല്ലോ. മറ്റു ചിലത്തും ഇല്ലേ.
വൃന്ദ - നീ വളച്ചു കെട്ടാതെ കാര്യം പറയെടാ.
സിജ്ജോ - സെക്സ് ഇൽ എനിക്ക് അവളെ തൃപ്‌തിപ്പെടുത്താൻ പറ്റുമോന്നു ഞാൻ ഭയക്കുന്നെടാ. നിങ്ങൾ ഇന്ന് കണ്ടതല്ലേ. അവൾ അടുത്ത നിക്കുമ്പോൾ തന്നെ എന്റെ കണ്ട്രോൾ പോകുന്നു. അവൾ ഇതിനു മുൻപ് വേറെ ആരെയെങ്കിലും കളിച്ചിട്ടുണ്ടോ എന്നറിയില്ല. എങ്കിലും അവളുടെ മുന്നിൽ അര മണിക്കൂർ പോലും പിടിച്ചു നിക്കാൻ പറ്റില്ലെന്ന് എനിക്ക് ഉറപ്പാടാ. ഞാൻ എന്ത് ചെയ്യും. അങ്ങനെ വന്നാൽ പിന്നെ നാണക്കേട്
💬 Comments
View all comments