0%

Chapter Title : ലൂസ് കണ്ട്രോൾ [Jiya]

Author : Kambikathakal Read All Parts 766

അത്പോലെ സുന്ദരി. എഞ്ചിനീയറിംഗ്  കഴിഞ്ഞ് നില്കുന്നു. അവളെ കണ്ടപ്പോഴേ സിജ്ജോയുടെ കയ്യിൽ നിൽക്കുമോ എന്നെനിക്സം ശയം തോന്നി.  അത്രക് സൗന്ദര്യം ആയിരുന്നു.

ജോലി ആവശ്യം ഇല്ല. അച്ഛൻ നല്ല പൈസക്കാരൻ. ഗൾഫ് പണം. ഇഷ്ടംപോലെ. പുള്ളി ഇപ്പോ നാട്ടിൽ വന്നു ബിസിനസ്‌ ചെയുന്നു. ഇരുമ്പ് കട, പെയിന്റ് കട, ഹോട്ടൽ അങ്ങനെ പലതും. പിന്നെ ഇഷ്ടം പോലെ റബ്ബറും. പിന്നെ എങ്ങനെ സിജ്ജോയെ ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാൽ പുള്ളിക് നാട്ടിൽ പുള്ളിയുടെ ബിസിനസ്‌ നോക്കിനടത്താൻ പറ്റിയ ഒറു ചെറുക്കനെ വേണം.

നാട്ടിൽ നിൽക്കണം. പുള്ളിടെ ബിസിനസ്‌ ടൈം ആകുമ്പോ സിജോയെ ഏൽപ്പിക്കാനാണ് പ്ലാൻ. പിന്നെ ഏകമകളായ റിയ യെ പൊന്നു പോലെ നോക്കണം. വേണെങ്കിൽ നല്ല പണക്കാർ ചെക്കന്മാരെ കിട്ടും. പക്ഷെ കുടുംബസ്നേഹവും അധ്വാണിക്കാൻ മനസ്സുമുള്ള ചെറുക്കൻ വേണം .. അങ്ങനെ സിജോയിലെത്തി.

പെണ്ണുകാണാൻ പോകാൻ സിജോ ഞങ്ങളെ രണ്ടു പേരെയും വിളിച്ചതാണ്. പിന്നെ അവരുടെ കൂടെ കൂട്ടുകാരായ ഞങ്ങൾ ഇടിച്ചു കേറി പോകണ്ടാന്നു കരുതി. എന്തായാലും വിവാഹം ഉറച്ചതിലും നടക്കാൻ പോകുന്നതിലും ഞങ്ങള്ക്ക് സന്തോഷമായിരുന്നു. സിജോ രക്ഷപെട്ടാൽ ഞങ്ങളും രക്ഷപെടും എന്ന് ഉറപ്പായിരുന്നു.

അത്കൊണ്ട് കല്യാണത്തിന്റെ കാര്യമൊക്കെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റെടുത്തു. വിവാഹസ്ഥലത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കും. സിജ്ജോയുടെ വീട്ടിലെ കാര്യങ്ങളൊക്കെ മിലാനും. കല്യാണത്തിന് മുന്നേ ഫുള്ള് ഓട്ടോമാറ്റിക് എംജി ഒരെണ്ണം സിജ്ജോയുടെ വീട്ടിലെത്തി. അമ്മായിയാപ്പന്റെ ആദ്യത്തെ സമ്മാനം. അത് കൊണ്ട് ആ വണ്ടി കല്യാണ വണ്ടിയായി ഓടിക്കുന്നത് ഞാനാണ്.

ഫോൺ വന്നപ്പോഴേ ഞാൻ എഴുന്നേറ്റ് പോകാൻ റെഡി ആയി. വീട്ടുകാരൊക്കെ ടൂറിസ്റ്റ് ബസിൽ

💬 Comments

View all comments