Chapter Title : ലൂസി എന്ന പെൺകുട്ടി [Sivasnair]
ഉമ്മറത്തു കിടക്കുന്ന അപ്പന്റെ അടുത്തേക്കക് പോയതാണെന്ന് അവൾക്ക് മനസ്സിലായി. അൽപനേരം തിരിഞ്ഞും മറഞ്ഞും കിടന്ന് അവൾ ആലോചിച്ച്, എന്തായിരിക്കും അവരവിടെ ചെയ്യുന്നുണ്ടാകുക,അവൾ എഴുന്നേറ്റ് പോയി വാതിലിനടുത്ത് നിന്ന്. അവരെന്തോ സംസാരിക്കുന്നത് അവൾ കേട്ടു..
അമ്മച്ചി സ്നേഹത്തോടെ അപ്പച്ചനോട് പറയുകയാണ്. മുളകിട്ട മീൻ കറി കൂടി ചോറുണ്ടാൽ കൈ നന്നായി സോപ്പിട്ട് കഴുകണം കേട്ടോ. മനുഷ്യന് കാലിന്റെ ഇടയിൽ പുകച്ചിലെടുത്തിട്ട് വയ്യ, അപ്പച്ചൻ കുലുങ്ങി ചിരിക്കുന്നു.
പിന്നെ എന്തൊക്കെയോ അവർ പറയുന്നത് വ്യക്തമാകുന്നില്ല. പിന്നെ പരിഭവങ്ങളുടെ മുക്കലും മൂളലുകളും അപ്പച്ചന്റെ കിതപ്പുകളുമായി ആ ശബ്ദങ്ങൾ അവസാനിച്ചു, അവളുടെ ഉള്ളിൽ വല്ലാത്ത ഒരു ചൂട് ഇരച്ച് കയറി.
അവൾ പതുക്കെ തിരിച്ച് വന്ന് കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അമ്മച്ചി കാലും മുഖവും കഴുകി അവളുടെ അടുത്ത് വന്ന് കിടന്നു. അവൾ കണ്ണടച്ച് കിടന്നു. അമ്മച്ചിക്ക് ആകെ അപ്പന്റെ വിയർപ്പ് മണം. പിന്നെ അവൾക്ക് അമ്മച്ചിയെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല. അവൾ പതുക്കെ കണ്ണ് തുറന്ന് അമ്മച്ചിയെ നോക്കി. സുംതൃപ്തി നിറഞ്ഞ മുഖ ത്തോടെ അവർ കിടന്നുറങ്ങുന്നു. എത്ര സുന്ദരിയാണ് എന്റെ അമ്മച്ചി.
പതിനെട്ടിന് പടിവാതിൽ കടന്ന ദിനം തൊട്ട് ഉറക്കം അവളോട് ദയ കാണിക്കാതെ അകന്നു തുടങ്ങിയിരുന്നു.
രാത്രിയുടെ ശബ്ദങ്ങൾ അവൾക്ക് ചിരപരിചിതമായിരുന്നു. അകലങ്ങളിൽ ഓരിയിടുന്ന ഒരു നായ, ചീവീടിന്റെ തരംഗ നാദം. അതിനിടയിൽ ഉമ്മറത്തെ വാതിൽ പതുക്കെ തുറക്കുന്ന ശബ്ദം, അപ്പൻ ഇറയത്തു നിന്ന് മുറ്റത്തേക്ക് നീട്ടി മൂത്ര ശങ്ക തീർക്കുന്നു. മൂത്രം വീഴുന്നതിന്റെ ശബ്ദം. ഇതവൾക്ക് പരിചിതമാണ് .
രാവിലെ ആയാൽ അപ്പൻ മൂത്രം മണക്കുന്നതിനു ആടിനെ
💬 Comments
View all comments