ലോറിക്കാരന്റെ ചെക്കൻ 1 [SALVATORE]
📝 Ongoing
👁 248694 views ❤ 290 likes 💬 10 comments
ലോറിക്കാരന്റെ ചെക്കൻ 1
Lorikkarante Chekkan Part 1 | Author : Salvator
ഹലോ ഫ്രണ്ട്സ്. ഇത് ഒരു സമ്പൂർണ ഗേ സ്റ്റോറി ആണ്. ആദ്യം തന്നെ പറയാം. ഇഷ്ടപ്പെടുന്നവർ മാത്രം വായിക്കുക. വായിച്ചു ഇഷ്ട്ടപെട്ടാൽ കമെന്റ് ചെയ്യുക.
ഞാൻ വിഷ്ണു. എല്ലാവരും വിച്ചു എന്ന് വിളിക്കും. തൃശൂർ പെരിങ്ങോട്ടുകര ആണ് ജനിച്ചതും വളർന്നതും എല്ലാം തന്നെ. ഡിഗ്രി വരെ പല കേരളത്തിൽ പല ഇടങ്ങളിൽ പഠിച്ചത് കൊണ്ട് തന്നെ എന്റെ ഭാഷയിൽ തൃശൂർ തനതായ മാറ്റം ഒന്നും തന്നെ വന്നില്ല. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു എങ്കിലും എനിക്ക് ഇഷ്ടം ഒറ്റക്ക് ഇരിക്കാൻ തന്നെ ആയിരുന്നു. എന്ത് കൊണ്ടോ. എന്റെ ചിന്തകളിൽ മുഴുകി ഇരിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.
ഇരുപത് വയസ്സ് വരെ എന്റെ ലൈഫ് സാധാ ഒരാളെ പോലെ ആയിരുന്നു. എന്റെ ജീവിതത്തിൽ യാതൊരു തരാം എരിവും പുകയും ഇല്ലല്ലോ എന്നാ കാര്യം എന്നെ വിഷമിപ്പിച്ചു. ജീവിതം അടിച്ചു പൊളിച്ചു നടക്കാൻ ആയിരുന്നു എനിക്ക് താല്പര്യം. യാതൊരു സംഭവവും എന്റെ ലൈഫിൽ എന്റെ ഹൃദയം പിടക്കുന്ന രീതിയിൽ അത്രയും കാലം നടന്നില്ല .
ഇരുപതാം വയസ്സിൽ ആണ് എന്റെ ജീവിതം തന്നെ മാറി മറിച്ച ആ കാര്യം നടക്കുന്നത്. ഒരു ആൺകുട്ടി ആണ് ഞാൻ എന്ന് ധൈര്യത്തോടെ പറയാൻ ഉള്ള എന്റെ കോൺഫിഡൻസ് ഇല്ലാണ്ട് ആക്കിയത്.
ഡിഗ്രി അവസാന വർഷം ഷൊർണുറിൽ വച്ചു ചെയ്യുന്ന സമയം. ഡിഗ്രി ലൈഫ് അടിച്ചു പൊളിക്കാൻ പോയ ഞാൻ അവിടെ ഉള്ള തമിഴന്മാരോടും മലയാളികളോടും ഒന്നും യാതൊരു കമ്പനിക്കും
💬 Comments
View all comments