← Back to Love Or Hate 03 [Rahul Rk]

Comments

Love Or Hate 03 [Rahul Rk] · approved reader discussion

Rahul RK • 30-06-2020 13:49

Next part submitted coming soon!! Thank you all??

Triteya • 30-06-2020 00:50

Adutha part epm???

Ramshu • 30-06-2020 00:38

Aahaa ee partum polichu ???

അഭിമന്യു • 29-06-2020 23:35

അടുത്ത part വന്നിട്ട് അഭിപ്രായം പറയാം ബ്രോ

BROTHER[sadath] • 29-06-2020 20:51

Rk bro....
Story നല്ല അടിപൊളി ആയിട്ടാണ് മുന്നോട്ട് പോകുന്നത്... മുന്നോട്ടു പോകും തോറും story intresting ആകുന്നുണ്ട്..... സസ്പെൻസ് ഒക്കെ അടിപൊളി ആണ്.... അടുത്ത part പെട്ടന്ന് പോന്നോട്ടെ... ???
????????

കാടോടി • 29-06-2020 20:17

എന്ത് പറ്റി ബ്രോ കാണാനില്ലല്ലോ......

Purushu • 29-06-2020 20:04

Bro intresing story. Baakki vegam idan nokkanne bro full support?
By

Purushu?

Frnd • 29-06-2020 18:53

Interesting ആയിട്ട് ഉണ്ട് അടുത്ത levelil ക്ക് നീങ്ങട്ടെ അടുത്ത ഭാഗം വേഗം പോരട്ടെ ?????☺️??

Yk • 29-06-2020 16:12

കിടിലൻ സ്റ്റോറി,ബ്രോയുടെ മുൻ കഥ പോലെ ഇതും ഒരുപാട് ഇഷ്ടായി. കാത്തിരിക്കുന്ന കൂട്ടത്തിലേക്കു ഇത് കൂടി.2 ദിവസത്തിനുള്ളിൽ
Next പാർട്ട്‌ തരുന്നത് കൊണ്ട് സ്ഥിരം പല്ലവി ആവർത്തിക്കുന്നില്ല്ല. ഒരു പാട് സ്നേഹം മാത്രം ????

ichayan • 29-06-2020 09:10

Policheda muthe nee massanukadha nannayittundu suspends idathe adutha bhagam udane thanne idane ennu ichayan

Adi • 29-06-2020 08:40

Next part submit cheytho?

യദുൽ ?NA²? • 29-06-2020 07:46

പൊന്നു മുത്തേ കലക്കി. എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നെ പറയാൻ പറ്റു. അത്രക്കും സൂപ്പർ ആണ്. സസ്പെൻസ് നിറഞ്ഞ ഭാഗം എല്ലാം കൊണ്ട്, ????? ഇത്രെയേ പറയാൻ പറ്റു. കാത്തിരിക്കുന്നു അടുത്ത അടാർ ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ?

Aaaaaavoooo • 29-06-2020 02:49

Kadha okke pwolichitund .pakshe next part verre wait cheyende enn alochikumbozhan oru idh.vegham idum enn pratheekshiyode

പ്രൊഫസർ • 28-06-2020 23:56

Will you marry me?  പോലൊരു ആടാറു കഥ തന്ന ആളിൽ നിന്നും ഇതിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല, ഇനി വരാൻ പോകുന്നതെല്ലാം ഇതിൽ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആയ പാർട്ടുകൾ ആണെന്നു അറിയാം, കാത്തിരിക്കുന്നു അതിനായി
♥️പ്രൊഫസർ

നീൽ • 28-06-2020 23:49

നന്നായി മുന്നേറുന്നുണ്ട് ബ്രോ..അടുത്ത ഭാഗം വൈകിപ്പിക്കാതെ ഇടനെ

തൃശ്ശൂർക്കാരൻ • 28-06-2020 23:05

???????

അയമൂ • 28-06-2020 20:57

ബ്രോ ഒരു രക്ഷയും ഇല്ല അടിപൊളി ???

Pachalam basi • 28-06-2020 19:49

മച്ചാനെ ഈ പാർട്ടിനെ കുറിച്ച് ഞാൻ എന്ത് പറയാനാ ഒന്നും പറയാനില്ല. പക്ഷേ ഒരു കാര്യം നിങ്ങൾ അടുത്ത പാർട്ട് പെട്ടെന്ന് തന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും Pls Next Part പെട്ടെന്ന് തരണെ

സ്നേഹത്തോടെ
പച്ചാളം

ഇന്ദുചൂഡൻ • 28-06-2020 19:27

ബ്രൊ വളരെ നന്നായിട്ടുണ്ട് ഈ പാർട്ട്‌. നെക്സ്റ്റ് പാർട്ട്‌ ഉടനെ തന്നെ കാണുമല്ലോ അല്ലെ

Rags • 28-06-2020 18:16

Kidu. Nxt partinayi katta waiting

രാജു ഭായ് • 28-06-2020 17:24

രാഹുലെ കഥ ചൂട് പിടിച്ചു തുടങ്ങിയല്ലോ. വേഗം അടുത്ത പാർട്ട്‌ പോന്നോട്ടെട്ടോ

മുൻഷി • 28-06-2020 17:15

✍️??? next part vagam

Sanju mm • 28-06-2020 17:14

Page kutti ezhuthu minimum 25 +

Rickey Raj • 28-06-2020 17:09

പോളിസാദനം .........
Next part പെട്ടെന്ന് പോരട്ട...

Triteya • 28-06-2020 16:56

Shininu oru action background kodu....
Entelum oru martial arts padichirunnathaayi..... Andrewinte vaakukalil undarunna vishwasam atharunnu... Allel 1 month kond jayam kurach kathi aavum. Kathayil logic nokkenda aavishyam illelum, arinjond illathakkandalloooo......

Enikkipozhum shone enna pera navil varuka.....

PAPPAN • 28-06-2020 16:52

അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ അടിപൊളി ആയിട്ടുണ്ട് മച്ചാനെ

രാജാവിന്റെ മകൻ • 28-06-2020 16:30

കൊള്ളാം പൊളി സാധനം മൈ **പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതു ബ്രോ

അച്ചു • 28-06-2020 16:16

പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

ജിത്തൂസ് • 28-06-2020 16:14

ഇനി ആ ബോക്സിങ് മത്സരം കഴിയാതെ ഒരു സമാധാനം കിട്ടില്ല

Anonymous • 28-06-2020 14:47

Ingane okke ezhuthiyittu kathirikkan paranjal engane annu kathirikkya. Anjali yude aniyan shine nte chunk avum ennu vishwasikunnu. Avane kanda ariyam Anjali de pole udayippu alla ennu. Pinne vegam oru masam kazhiyan kathirikunnu. Champion shine nte idi kondu vizhunnathu Kannan.

Karthik • 28-06-2020 14:18

Poli sanam

BOSS • 28-06-2020 13:42

Adipoli  bro.thrilling story???waiting next part??

marcopolo • 28-06-2020 13:36

bro another nice story continue with more pages

കാടോടി • 28-06-2020 13:30

ബ്രോ പൊളിച്ചു.....
ഇനി വൈകിക്കല്ലേ.....
അടുത്ത ഭാഗങ്ങള്

Berlin • 28-06-2020 13:25

Mwuthe pwoli❤️?

Jarviz • 28-06-2020 13:03

Kidu ?

Jarvi • 28-06-2020 13:03

Kidu ?

Triteya • 28-06-2020 12:49

Thrill tudanghiyallooooo...
Adutha part thamassipikkathe idane.....

Rahul RK • 28-06-2020 15:55

അതെ ത്രില്‍ തുടങ്ങിയിട്ടേ ഒള്ളു .. അടുത്ത പാര്‍ട്ട്‌ ഉടന്‍ വരും

Triteya • 28-06-2020 16:53

Athaanu.....?

Joker • 28-06-2020 12:47

Adipoli mone oru rakshayum illa bakki ariyanjitte oru samadhanom illa velluviliyil shoan jayikuo bakki enthavum diyaum mayayudeyum karyam
Mayakke shoaninode thoni thudangiyathe pranayam another anjaliyude aniyan avante roll
Ellam ariyan kathirikunnh

Rahul RK • 28-06-2020 15:54

കഥ അതിന്റെ ട്രാക്കിലേക്ക് വരുന്നേ ഒള്ളു ബ്രോ.. കൂടുതല്‍ ഇന്ട്രെസ്ട്ടിംഗ് പാര്‍ട്ട് ഒക്കെ ഇനിയാകും വരിക എന്ന തോന്നുന്നു.. താങ്ക്സ് ബ്രോ

Haridas • 28-06-2020 12:46

Dear Rahul, കഥ വളരെ നന്നായിട്ടുണ്ട്. പിന്നെ അഞ്ജലിയുടെ അനിയൻ ഷൈനിന്റെ ശത്രു ആകില്ലേ. അപ്പോൾ ശത്രുക്കൾ കൂടുകയാണല്ലോ. ഷൈൻ അർജുനെ റിങ്ങിൽ തോൽപ്പിക്കുമോ എന്നറിയാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.

Rahul RK • 28-06-2020 15:53

എന്തൊക്കെ നടക്കും എന്ന് കണ്ടു തന്നെ അറിയാം ബ്രോ.. ആര് ആര്‍ക്കൊക്കെ ശത്രു ആകും എന്നും മിത്രം ആകും എന്നും ഒക്കെ നോക്കാം

Mr. Bramachari • 28-06-2020 12:37

കൊള്ളാം... നന്നായിട്ടുണ്ട്?

Rahul RK • 28-06-2020 15:52

ഒരുപാട് നന്ദി

വാവ കുട്ടന്‍ • 28-06-2020 12:35

സൂപ്പര്‍.കാത്തിരിക്കുന്നു...

അജു • 28-06-2020 12:35

അടിപൊളി....

Rahul RK • 28-06-2020 15:51

താങ്ക്സ് ബ്രോ

World famous lover • 28-06-2020 12:34

കള്ള പഹയാ, നിന്നെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ കെട്ടിയിട്ടിട്ട് കഥ മുഴുവൻ പറയിച്ചേനെ........ ഇനി ഇപ്പൊ കാത്തിരിക്കണമല്ലോ......... കഥയെ പറ്റി അഭിപ്രായം ഒന്നും പറയാൻ ഇല്ല (ഒന്നും പറയാനില്ല)(ബിജുക്കുട്ടൻ.jpg)

Triteya • 28-06-2020 12:50

Sathyam....

Rahul RK • 28-06-2020 15:51

എന്നെ കൊന്നാലും ഞാന്‍ പറയില്ല ;) thanks a lot ബ്രോ

അപ്പൂട്ടൻ • 28-06-2020 12:28

അടിപൊളി... കിടു

Rahul RK • 28-06-2020 15:50

ഒരുപാട് നന്ദി ബ്രോ

ഗോകുൽ • 28-06-2020 12:19

അടിപൊളി ആയിട്ടുണ്ട് ബ്രോ..സൂപ്പർ,??

കാത്തിരിക്കുന്നു..

Rahul RK • 28-06-2020 15:50

താങ്ക്സ് ബ്രോ

സ്നേഹിതൻ • 28-06-2020 12:18

Machane..adipoli..waiting for next part..

Rahul RK • 28-06-2020 15:49

ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്

Kuttusan • 28-06-2020 12:17

? poratte next part

Rahul RK • 28-06-2020 15:49

ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും ബ്രോ താങ്ക്സ്

Supporters • 28-06-2020 12:16

ഒന്നും പറയാനില്ല... കഴിഞ്ഞ കഥയുടെ കമന്റിൽ തന്നെ പറഞ്ഞിരുന്നു. നിങ്ങൾ ഈ ഗ്രൂപ്പിലെ നമ്പർ വൺ എഴുത്തുകാരൻ ആവും എന്ന്. ഈ ഭാഗം വായിച്ചു തുടങ്ങിയപ്പോൾ തന്നെ അത് എന്റെ മനസ്സിൽ ഒന്നും കൂടി അരക്കിട്ട് ഉറപ്പിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരുന്നു... ??????❤️

Rahul RK • 28-06-2020 15:48

ഒരുപാട് നന്ദി ബ്രോ ,, ഈ വാക്കുകളേക്കാള്‍ വലിയ അംഗീകാരം വേറെ ഇല്ല

ഒറ്റപ്പാലം കാരൻ • 28-06-2020 12:05

bro താങ്കൽ നല്ല എഴുത്തുകാരൻ ആണ് അത് താങ്കളുടെ ആദ്യെത്ത കഥ വായിച്ച പോൾ തന്നെ മനസിലായി ആ കഥെ െപട്ടെന്ന് അവസാനിപ്പിച്ചേ േപാലെ ഇത് അവസാനിപ്പികാതെ ഇത് മുന്നോട് കൊണ്ട് പോകുക

Supporters • 28-06-2020 12:18

സാരമില്ല സഹോ അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഒന്നിലും മികച്ച അടുത്ത അടുത്ത കഥകൾ പുള്ളി നമ്മുക്കായി നൽകും ... ??❤️?

Rahul RK • 28-06-2020 15:48

ഈ കഥ അങ്ങനെ പെട്ടന്ന് അവസാനിക്കില്ല ബ്രോ .. ഒരുപാട് പറയാന്‍ ഉണ്ട്