← Back to Love Or Hate 04 [Rahul Rk]

Comments

Love Or Hate 04 [Rahul Rk] · approved reader discussion

Niharika's love • 15-08-2020 21:59

ഇതിന്റെ രണ്ടും മൂന്നും ഭാഗം എവിടെ?

ranjuz • 23-01-2021 20:55

2-3ം മുക്കി

Dragons • 03-07-2020 14:31

Wow
Ippozhanu ith vayikkan time kittiyath
Adipoliyayittund
Keep going
Waiting for the nxt part

Pachalam basi • 03-07-2020 13:44

Dr entha story varathe waiting

Rahul RK • 03-07-2020 12:10

പ്രിയ വായനക്കാരെ ഈ കഥയുടെ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്ന നിങ്ങള് ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
സ്റ്റോറി ഏകദേശം ഒരു ദിവസം മുന്നേ അപ്‌ലോഡ് ചെയ്തതാണ്.. തിരക്കുകൾ കാരണം ആകും പബ്ലിഷിംഗ് വൈകുന്നത് എന്ന് വിശ്വസിക്കുന്നത്..
ദയവായി കാത്തിരിക്കുക..
Thanks to all???????????

Rambo • 03-07-2020 12:42

??

BOSS • 03-07-2020 13:52

Ok bro

Pachalam basi • 03-07-2020 11:19

Ithuvare vannila katta waiting

ഖൽബിന്റെ പോരാളി? • 03-07-2020 10:38

?എന്തേ ഇന്നും വന്നില്ല... ?

????

കാത്തിരുന്നു....

Hafis • 03-07-2020 10:37

Dr avida poyi?....
Ennale thott refresh adikan thudagiyath aane....

Ny • 03-07-2020 10:20

Bro, ഈ സ്റ്റോറിയുടെ 2, 3 പാർട്ട്‌ മിസ്സിംഗ്‌ ആണല്ലോ

World famous lover • 03-07-2020 11:29

അത് മെയിൻ പേജ് ജസ്റ്റ്‌ പിറകിലോട്ട് പോയ്‌ നോക്കിയ മതി....... ടൈറ്റിൽ ആൻഡ് ത്രെഡ് ഇൽ ചെറിയ error ഉണ്ടെന്ന് thonunnu

BROTHER[sadath] • 03-07-2020 09:29

Dr സാബ് ഇത് എന്ത് പണിയ കാട്ടുന്നത്.   ഇപ്പോഴും വന്നില്ലല്ലോ ??

Abhinav • 03-07-2020 08:02

ഇന്നും വന്നില്ലല്ലോ...കാത്തിരുന്ന് കാത്തിരുന്ന് ക്ഷമ നശിക്കുന്നു

Pk • 03-07-2020 01:37

Machane evide bro

Triteya • 03-07-2020 01:34

Admin ent paniya ee kaatunnath...
Kathirunnu mushinju

BROTHER[sadath] • 02-07-2020 20:26

ഇപ്പഴും വന്നില്ലല്ലോ....?? 
ഇന്ന് തന്നെ വരില്ലേ?? 
???
Waiting....

Hafis007 • 02-07-2020 19:36

Bro bakki avida

Triteya • 02-07-2020 14:17

Da scheduled time eppozha????

Rahul RK • 02-07-2020 14:42

Don’t know about the schedules bro.. i think today

Triteya • 02-07-2020 17:30

Katta waiting....
But ni samayam kalayanda....
Adutath Submit cheytooooo.....
Ennale naale kittuuuu......?

Pachalam basi • 02-07-2020 07:23

Bro schedule time onnu parayamo??

Rahul RK • 02-07-2020 14:37

Don't know about the schedules bro.. i think today

Rahul RK • 01-07-2020 21:11

Next part submitted coming soon.. thanks to all ??

കാടോടി • 01-07-2020 22:33

Ok bro.....

Akhil • 02-07-2020 09:46

Thanks broooo????????????

Hafis • 02-07-2020 11:33

Bro apo varum?

BROTHER[sadath] • 02-07-2020 14:02

Tnx broi... ???
എപ്പോ വരുമെന്ന് പറഞ്ഞൊ??

Hafis • 01-07-2020 20:42

Mwthee next part koduthoo?

Berlin • 01-07-2020 20:15

Bro pwoli?❤️
Nalla thrilling aaytulla story?
Adutha part vegm tharane?

World famous lover • 01-07-2020 18:52

മാസ്റ്റർക്ക് ഒരു അറിയിപ്പ്, ഈ സ്റ്റോറിയുടെ ത്രെഡ് ഇൽ 2  പാർട്സ് ആഡ് ആയിട്ടില്ല, so please correct the mistake, otherwise the new readers will find it difficult to trace back the old entries

Hyena • 01-07-2020 16:29

Nice story
Balance pettann undavumo??

Jango • 01-07-2020 13:19

ഇന്നാണ് നാലു ഭാഗങ്ങളും വായിച്ചതു. കഥ സൂപ്പർ ആണ്. സമയം പോയതറിഞ്ഞില്ല. പ്രതിലിപി കഥകളുടെ ഒരു ഫോർമാറ്റ് പോലെ തോന്നി എങ്കിലും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങൾക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യേണ്ടി വരുന്നതാണ് കഷ്ടം. പെട്ടെന്ന് തന്നെ ഇടണേ.

Ramshu • 01-07-2020 12:32

Aaahhaa ejjathi thrill uff???

Pachalam basi • 01-07-2020 11:12

Super bro nanayitunde pettannu adutha part tharuka

With love
Pachalam

Mr Ram • 01-07-2020 10:48

Rahul bro aduthathinte scedulde time eppozha??

kukku • 01-07-2020 06:53

Rahul kadha poliii enna adutha part

Aaaaaavoooo • 01-07-2020 02:17

Twist twist??❤️

തമ്പുരാൻ • 01-07-2020 01:32

രാഹുൽ,,

സാഹോ..,നല്ല രീതിയിൽ ആണ് ഇപ്പൊ കഥ മുൻപോട്ട് പോകുന്നത്..

പിന്നെ എല്ലാവരും പറയുന്ന പോലെ ഞാൻ പറയുന്നില്ല (ഇങ്ങനെ സസ്പെൻഡ് ഇടല്ലെന്ന്)...,

കാരണം ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ കൃതിയുടെ അടുത്ത ഭാഗം വരുന്നത് നോക്കി...,

കാത്തിരിക്കാൻ ആളുകൾ ഉണ്ടാകുന്നത് അഭിനന്ദിനീയം ആണ്...,

അതിനു ചേരുന്ന തരത്തിൽ ഉള്ള ഒരു അവസാനം ആണ് ഈ ഭാഗത്തിലും കണ്ടത്...,

വിരോധമില്ലെങ്കിൽ കുറച്ചു പേജുകൾ കൂട്ടി എഴുതുക (എളിയ അഭിപ്രായം)...,

ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വളരെ ഇഷ്ടപ്പെട്ടു...,

അടുത്തതിനായി കാത്തിരിക്കുന്നു....

Rahul RK • 01-07-2020 01:37

vilayeriya abhipraaythinu orupaad nanni bro.. adutha bhagam udan varum :)

തമ്പുരാൻ • 01-07-2020 01:40

വളരെ സന്തോഷം..,
അഭിപ്രായങ്ങൾ സസന്തോഷം സ്വീകരിച്ചതിൽ..,

തമ്പുരാൻ • 01-07-2020 01:42

Good night..

NoToRiOuS • 01-07-2020 00:03

ട്വിസ്റ്റ് ബ്രോയുടെ ഒരു മാസ്റ്റർപീസ് ആണല്ലേ.. എല്ലാ പാര്‍ട്ടിന്റെയും അവസാനം ഒരു ട്വിസ്റ്റ് അത് നിര്‍ബന്ധാ...
അരവിന്ദ് വന്ന് ഒരു ഡയലോഗ് അടിച്ചപ്പോ തന്നെ ഷൈനിന്റെ എല്ലാ പിണക്കവും മാറി എന്നത് എന്തോ എനിക്ക് പേര്‍സണലി അക്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കാരണം ഷൈനിന് അമ്മാതിരി ഒരു പണിയാണല്ലോ അഞ്ജലി കൊടുത്തത്. കുറച്ച് സമയം ഒക്കെ എടുത്ത് അവരുടെ പിണക്കം മാറ്റുവായിരൂന്നെങ്കിൽ എന്ന് തോന്നിപ്പോയി (ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാവാം). എന്തായാലും അടുത്ത പാര്‍ട്ട് വൈകാതെ എത്തിച്ചേക്കണം

Rahul RK • 01-07-2020 01:14

ട്വിസ്റ്റ്‌ ഇല്ലാതെ എന്ത് ജീവിതം ബ്രോ... പിന്നെ ശൈനിനു പണി കൊടുത്തത് അഞ്ജലി അല്ലെ .. ഷൈന്‍ അരവിന്ദും അറിഞ്ഞുകൊണ്ടാണ്‌ അത് ചെയ്തത് എന്നുള്ളത് കൊണ്ടാണ് അവനോട പിണക്കം കാണിക്കുന്നത്.. എന്നാല്‍ അരവിന്ദ് സത്യം പറഞ്ഞപ്പോള്‍ ശൈനിനു അത് ബോധ്യമായി.. പിന്നെ അവര്‍ തമ്മില്‍ മുന്‍പുണ്ടായിരുന്ന ബന്ധം വച്ച ശൈനിനു അരവിന്ധിനോദ് നേരിട്ട അങ്ങനെ പിണക്കം കാണിക്കാന്‍ ആകില്ല..
എന്തോ ഷൈന്‍ അങ്ങനെ ആണ് ;)

Arrow • 30-06-2020 23:48

എന്റെ ആശാനെ ആദ്യം തന്നെ ഒരു വലിയ സോറി, ഇപ്പോഴാ വായിക്കാൻ പറ്റിയത്

കഥ വായിക്കാൻ പറ്റിയ ഒരു മൂഡിൽ അല്ലായിരുന്നു കഥയുടെ പേര് നല്ല സ്‌ട്രൈക്കിങ് ആയോണ്ട് എടുത്തു നോക്കിയത് ആ വായിച്ചു തുടങ്ങിയപ്പോ ഒറ്റ ഇരുപ്പിന് മൂന് പാർട്ടും വായിച്ചു തീർത്തു, നല്ല എൻഗേജിങ് ആയിട്ട് തന്നെ പോണുണ്ട് ബ്രോ, ഈ പാർട്ട്‌ നിന്നതും നല്ല ഒന്നാതരം ഒരു എഡ്ജിൽ ?

ബാക്കി അറിയാൻ വെയിറ്റിങ് ?

Rahul RK • 01-07-2020 01:10

Thanks a lot bro.. ഞാന്‍ നിങ്ങളുടെ കടുംകെട്ട് എന്ന കഥ വായിച്ചിരുന്നു ഒത്തിരി ഇഷ്ടമായി അടുത്ത ഭാഗം വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്.. എന്റെ ഈ കൊച്ചു കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി

കേളപ്പൻ • 30-06-2020 23:16

കഥ പോകും തോറും level മാറികൊണ്ടിരിക്കേണ്....നിങ്ങള് രക്ഷയില്ല.....നല്ല avadharanam....തികച്ചും വെത്യസ്തമായ കഥ ഇതുവരെ വായിച്ച കഥകളിൽ നിന്നും....ഇതുപോലെ പോട്ടെ all the best❤️❤️❤️❤️❤️

Rahul RK • 01-07-2020 01:07

Kadha ini level okke maarum bro. thudangiyitt alle ollu ??

രാജു ഭായ് • 30-06-2020 22:13

രാഹുലെ പൊളിച്ചു മുത്തേ കഥയുടെ ഗതി മരുകയാണല്ലോ നടക്കട്ടെ കാത്തിരുന്നു കാണാം

Rahul RK • 01-07-2020 01:06

Kadha ini maari mariyum bro..??

പ്രൊഫസർ • 30-06-2020 21:15

എന്ത് മനുഷ്യനാണ് ബ്രോ... എല്ലാ പ്രാവശ്യവും ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു തന്നെ നിർത്തണം പാവം ഞങ്ങൾ... ഇനീപ്പോ വീണ്ടും കാത്തിരിക്കണം അവൾ എന്താണ് എഴുതിയത് എന്നറിയാൻ... ഓഹ് ടെൻഷൻ ടെൻഷൻ....
കഥ എല്ലാ പ്രാവശ്യത്തെയും പോലെ കലക്കീട്ടുണ്ട്... കാത്തിരിക്കുന്നു ആ കഥയെന്താന്നറിയാൻ..
♥️പ്രൊഫസർ

Rahul RK • 01-07-2020 01:06

Thanks a lot for reading and commenting on my story.. Life motham twist alle proffessere kidakkatte...??

Dude • 30-06-2020 20:37

Ella bhagavum innanu vayichath. Super aayitund. ❤️❤️❤️❤️

Rahul RK • 01-07-2020 01:05

Thanks a lot dude ..??

Rickey Raj • 30-06-2020 20:35

എന്റെ bro ഇങ്ങനേ ആണെൽ Heart attack വരും ..........
ഇങ്ങന Susbance ഇടല്ലേ ...............
പൊളി story bro .........
അടുത്ത പാർട്ട് പെട്ടന്ന് പോരെട്ടെ ........
?❤️♥️??❤️♥️♥️♥️????❣️????❣️❣️??????❤️♥️♥️♥️❤️???❤️❤️

Rahul RK • 01-07-2020 01:04

Thanks a lot for your words.. Next part ayachittund udan varum bro??

Rickey Raj • 01-07-2020 10:08

???????????❣️???????

Tippu • 30-06-2020 19:28

Wow
College story
Love
Fight
Ente bro
Etryum
Pettne next part venm
Adipoli
Wait cheyn pattunila

Rahul RK • 01-07-2020 01:04

ayachittund bro.. Thanks a lot??

Joker • 30-06-2020 19:22

Kalaki bro aravindan appam namude side analle ennalum enthane aaa katha
Ithile serikum Maya ano atho dia ano nayika
Shine boxingine practise onnum cheyyande nadakunna kanumbo cheriya oru tension pani paluo palikalle enthayalum aravindan vannille avan help cheyyumallo adutha partinayi kathirikunnu
Pettanne ponotte enthane aa katha ennokke ariyayitte oru samadanavumilla
Enna pettanne next part ponotte

Rahul RK • 01-07-2020 01:03

Next part udan varum bro.. nayika aaraannu namuk nokam bro.. maaya aano diya aano atho ini vere arelum ano ennokke..

Fire blade • 30-06-2020 19:16

ഇപ്പോഴാണ്‌ നല്ലോണം ട്രാക്ക് കേറിയത് ...അടിപൊളി ആയിട്ടുണ്ട് സഹോ ..ബാക്കിയുമായി വേഗം വരൂ

Rahul RK • 01-07-2020 01:02

thanks bro.. baaki udan varum??

adil • 30-06-2020 18:39

Adutha part nale irakko.....Plz.....

Rahul RK • 01-07-2020 01:02

ayachittund ennu varum ariyilla bro.. pakshe udan varum

ഇന്ദുചൂഡൻ • 30-06-2020 18:39

മച്ചാനെ പൊളി. അടുത്ത പാർട്ട്‌ വേഗം വേണേ

Rahul RK • 01-07-2020 01:01

induchoodan bro aychittund udan varum??

സ്നേഹിതൻ • 30-06-2020 18:12

Machaneeee adipoliii???waiting waitingggggh

Rahul RK • 01-07-2020 01:01

Udan varum snehithaa??

Supporters • 30-06-2020 18:09

ബ്രോ നിങ്ങൾക്ക് മാത്രം എവിടെ നിന്നാണ് ഇത്രയധികം ട്വിസ്റ്റ് കിട്ടുന്നത്? വല്ലാത്തൊരു നിർത്തായിപ്പോയി .... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ????????

Hafis007 • 30-06-2020 19:34

Machane pwli... pettann theernn?

Rahul RK • 01-07-2020 01:00

Life motham twist alle bro... 2020 aanenkil twistukalude yearum appo akthayilum twist vende??

Rags • 30-06-2020 18:05

Aha suspensil nirthi alle. Hmm adutha part vegam idane. Kathirikunu

Rahul RK • 01-07-2020 01:00

Adutha paart aychittund bro.. thanks ??

marcopolo • 30-06-2020 18:04

powli bro

Rahul RK • 01-07-2020 00:59

Thanks Marcopolo.. Love??

ഡി ക്രു • 30-06-2020 17:37

പൊളിച്ചു ബ്രോ ???

Rahul RK • 01-07-2020 00:59

Thanks Di kru Bro ??

Harshad • 30-06-2020 17:29

Super bro ? ?

Rahul RK • 01-07-2020 00:58

thaks Harshad bro ??

ab! • 30-06-2020 17:28

Correct sthalatha nirtheeth..kaathirunnolam ?

Rahul RK • 01-07-2020 00:58

kaathirikkoo bro.. udan varum thanks a lot ??

മുൻഷി • 30-06-2020 17:26

Superbbro next part vagam Va

Rahul RK • 01-07-2020 00:57

ayachittund thanks munshi bro??

PAPPAN • 30-06-2020 17:22

എന്റെ പൊന്നോ ഒടുക്കത്തെ ട്വിസ്റ്റ്‌ മച്ചാനെ പൊളിച്ചു അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ബ്രോ വേഗം അയക്കണേ

Rahul RK • 01-07-2020 00:57

ayachu bro.. udan thanne varum thank you??

Haridas • 30-06-2020 17:18

Dear Rahul, ഈ ഭാഗവും അടിച്ചുപൊളിച്ചു. അരവിന്ദുമായി സ്നേഹമായപ്പോൾ ഇതാ മാഗസിൻ രൂപത്തിൽ അടുത്തത്. നല്ല സസ്പെൻസ് തന്നെ. Waiting for the next part.
Regards.

Rahul RK • 01-07-2020 00:57

onnu kazhiyumbol onnu ennanallo.. chilappo ellam orumichum varum..??