← Back to Love Or Hate 05 [Rahul Rk]

Comments

Love Or Hate 05 [Rahul Rk] · approved reader discussion

Achu • 05-07-2020 13:44

നീ പൊന്നപ്പനല്ലടാ തങ്കപ്പനാ ...... ??

With love,
അച്ചു

Romantic idiot • 04-07-2020 23:42

അടിപൊളി മുത്തേ ???
Part 6 എന്നവരുക

Pk • 04-07-2020 23:04

Bro evide next part

Rahul RK • 04-07-2020 14:50

Next Part Submitted Coming Soon.. Once again thaks a lot guys for the love and support...???

യദുൽ ?NA²? • 04-07-2020 16:08

അപ്പൊ പൊളി മുത്തേ ??

Hyena • 04-07-2020 17:12

???
Poli ?

Rahul PV ? • 04-07-2020 17:26

അപ്പോ ബാക്കി കുട്ടേട്ടൻ തീരുമാനിക്കണം കുട്ടേട്ടാ രാത്രി അപ്ലോഡ് ചെയ്യാമോ

Pk • 04-07-2020 17:58

Inn undavo bro next part

BROTHER[sadath] • 04-07-2020 18:57

Ijj മുത്താണ് മുത്തേ.... ???
അപ്പൊ നാളെ ണ്ടാവും ല്ലേ.....
Pwoli???

അർജുനൻ പിള്ള • 04-07-2020 20:52

സമയം പറഞ്ഞോ??? ????

BROTHER[sadath] • 05-07-2020 00:28

അത് അല്ലേലും രാഹുൽ ടൈം പറയാറില്ലല്ലോ ?
നാളെ എന്തായാലും വരേണ്ടത് ആണ്... ?

ഖൽബിന്റെ പോരാളി? • 04-07-2020 22:48

ഇന്നോ നാളെയോ വരും എന്ന് പ്രതിക്ഷിക്കുന്നു...

കാത്തിരിക്കുന്നു...

Love you Bro...

Triteya • 04-07-2020 23:44

Pwoliiiiii

Achu • 05-07-2020 13:41

Kidu aan bro.....?❤

Rahul PV ? • 04-07-2020 14:34

രാഹുലെ കഥ എന്തായി സബ്മിറ്റ് ചെയ്തോ

karthi • 04-07-2020 11:23

adipoli next part eppozha

Rahul RK • 04-07-2020 12:52

Udan undaakum bro...????

Ammu • 04-07-2020 13:52

Will you Merry me kandittu fan aayathaa . We കഥയുടെ climaxinu കട്ട വെയ്റ്റിംഗ് ആണ്. കാരണം ഓരോ പർട്ടിനും വൈറ്റ് ചെയ്യാൻ ഉള്ള ക്ഷമ എനിക്കില്ല. കട്ട waiting

Rahul RK • 04-07-2020 14:17

Thanks a lot Ammu.. Next part coming soon.. Climax ഒന്നും ഉടൻ ഉണ്ടാകില്ല കേട്ടോ..???

Ten10ten10 • 04-07-2020 10:04

Bro super,,,,, nxt part etrayum pettenni post cheyyu,,, agraham kondalle,,,theera kshama ilaa

Rahul RK • 04-07-2020 12:52

Already submitt chrythu.. udan varum ennu pratheekshikkunnu...

Taniya • 04-07-2020 09:53

Wow superb....waiting 4 nt part....

Rahul RK • 04-07-2020 12:51

Coming soon bro ???

Adi • 04-07-2020 08:57

Part 6 submit cheytho ?

Rahul RK • 04-07-2020 12:51

Cheythittund bro.. coming soon?

Aaaaaavoooo • 04-07-2020 02:04

E partum nannayittund ❤️.eppozhum ending oru twistilanalo nikunadh.enji adutha partin katta waiting

Aaaaaavoooo • 04-07-2020 02:03

E partum nannayittund ❤️.eppozhum ending oru twistilanalo nikunadh.enji adutha partin waiting ?

Rahul RK • 04-07-2020 02:32

Ending twisttil നിൽക്കുന്നത് അല്ല.. story എവിടെ end aakunnunvo അവിടെ ട്വിസ്റ്റ് ആയി പോകുന്നത് ആണ്..
കാരണം ഈ സ്റ്റോറി മൊത്തം ട്വിസ്റ്റ് അല്ലേ..?????

Arrow • 04-07-2020 01:37

കഴിഞ്ഞ പാർട്ട്‌ പോലെ ഈ പാർട്ടും പൊളി ?
ഇതും കൊണ്ട് വന്ന് നല്ലൊരു എഡ്ജിൽ തന്നെ നിർത്തിയല്ലേ

അപ്പൊ ദിയ കുട്ടി ആണല്ലേ നായിക
ഉടക്ക് മാറ്റി രണ്ടും പ്രണയിച്ചു തുടങ്ങുമോ അതോ വീണ്ടും അപ്രതീക്ഷിതമായ വേറെ ട്വിസ്റ്റ്‌ വല്ലോം വരുമോ എന്നൊക്ക അറിയാൻ വെയ്റ്റിങ് ?

അതിനേക്കാൾ ഉപരി വെയിറ്റ് ചെയ്യുന്ന വേറെ ഒരു ഐറ്റം കൂടി ഉണ്ട്

അർജുനും ഷൈനും തമ്മിൽ ഉള്ള ബോക്സിങ് മാച്ച് ??
നല്ല തീപ്പൊരി fight തന്നെ ആവട്ടെ തീപ്പൊരി പറക്കണം

വെയ്റ്റിംഗ് മുത്തേ ?

Rahul RK • 04-07-2020 02:31

നായിക ആരാവും എന്ന് നമുക്ക് നോക്കാം ബ്രോ? പിന്നെ ബോക്സിങ് മത്സരം എന്താവും എന്ന് ഒരു ഐഡിയയും ഇല്ല. പക്ഷേ ആരു ജയിച്ചാലും തീ പൊരി പാറും അത് ഉറപ്പാ..
?????

മുൻഷി • 03-07-2020 23:40

Good special story rk

Rahul RK • 04-07-2020 00:06

thanks bro...?

യദുൽ ?NA²? • 03-07-2020 23:13

സൂപ്പർ മുത്തേ കാരണം കഴിഞ്ഞ ഭാഗത്തു ഞാൻ പറഞ്ഞിരുന്നു താൻ എവിടെ നിർത്തിയോ അവിടെ നിന്നും തുടങ്ങി എന്നത് എന്തയാലും സംഭവം പൊളി ആണ്... ദിയ ഷൈൻ അങ്ങനെ അവർ അറിയാതെ തന്നെ കോളേജ് അറിയപ്പെടുന്ന രണ്ട് വ്യക്തികൾ ആയി അതിന്റെ പിന്നിൽ ആഹ സുന്ദരി മായയുടെ കൈകളും എന്തയാലും അതൊക്കെ നല്ല പോലെ വിവരിച്ചു കാണിച്ചു സൂപ്പർ ആയി.  എന്തയാലും അർജുൻ അരവിന്ദ് തമ്മിൽ ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എന്ന് കണ്ടില്ല അതു ഒരു ചെറിയ ട്വിസ്റ്റ്‌ പോലെ ആക്കി പൊളിച്ചു. അരവിന്ദ് അവനോട് പറഞ്ഞ ഡെയിലോഗ് അടക്കം പൊളി എന്തായാലും അവിടെ ഇടിയുടെ വെടിയുടെ പൂരം തുടങ്ങാൻ പോകുക ആണ്... ദിയ ഷൈൻ അവർ ഒന്നാകാൻ ഉള്ള മുന്നോടി ആയി ഇപ്പൊ ലൈബ്രറി അതൊക്കെ ട്വിസ്റ്റ്‌ ആകും എന്ന് കാത്തിരിക്കുന്നു അടുത്ത വില ഏറിയ ഭാഗത്തിന് വേണ്ടി

എന്ന് സ്നേഹത്തോടെ
യദു ??

അനു ?NA²? • 03-07-2020 23:16

❤️❤️❤️

Rahul RK • 03-07-2020 23:37

thanks a lot bro.. ?????? adutha bhaagam ethrayum pettannu varunnathaanu..

അഭിമന്യു • 03-07-2020 23:05

Polichu...
Kidukki...
Thimirthu...

Rahul RK • 03-07-2020 23:35

thanks a lot bro ????????????

Ramshu • 03-07-2020 22:58

Kazhiyalle kazhiyalle enn manass ingane oaranju konde irunnu athrakkum manassil keri ee kadha ??

Adutha part nn katta waiting....

Ramshu

Rahul RK • 03-07-2020 23:35

adutha paart submit cheythitaanu ee comment type cheyyunnath??????

പാഞ്ചോ • 03-07-2020 22:51

രാഹുൽ ബ്രോ..സൂപ്പർ ആയി..അരവിന്ദ് എന്ന ക്യാരക്ടർ ഇഷ്ടപ്പെട്ടു..അവനും ഒരു ചെറിയ നായകൻ ലെവൽ എത്തുമെന്ന് തോന്നുന്നു..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു,?❤

Rahul RK • 03-07-2020 23:33

aravindum oru podikk hero thanne?????????

പ്രൊഫസർ • 03-07-2020 22:43

മുത്തേ  രാഹുലെ ഒരുപാട് നന്നായിട്ടുണ്ട്, എനിക്കിവിടെ എഴുതാൻ വാക്കുകൾ പോലും കിട്ടുന്നില്ല താനൊക്കെ ഒരുദിവസം കൊണ്ട് എങ്ങനെ ഓരോ പാർട്ടും എഴുതിയിടുന്നു... അതും ഇത്ര മനോഹരമായി... എത്തിയിട്ട് കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളു എങ്കിലും ഇവിടുള്ള വായനക്കാരെ മുഴുവൻ കുപ്പിയിലാക്കീല്ലോ...
ഷൈനും ദിയയും തമ്മിൽ അടുക്കുമോ അടിക്കുമോ...പയ്യെപ്പയ്യെ അടുക്കുമായിരിക്കും അല്ലെ കാത്തിരിക്കുന്നു
♥️പ്രൊഫസർ

Rahul RK • 03-07-2020 23:32

Namukk nokaam bro.. enthaakum ennu.. Love or Hate ennanallo kathayude peru,, onnukil premam.. allenkil pinne muttan adi thanne...??????

Berlin • 03-07-2020 22:10

Bro kidilan nalla thrilling aaytulla story??
Waiting for nxt?

Rahul RK • 03-07-2020 22:30

next part udan varum bro.. thanks a lot???

Yk • 03-07-2020 22:04

കിടിലൻ, ബ്രോയുടെ കഥകൾക്കൊക്കെ വല്ലാത്തൊരു ഫീൽ ആൺ. Will you marry me തന്നെ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു, സിമ്പിൾ പക്ഷെ വല്ലൊത്തൊരു അനുഭൂതിയാണ്, അതാണെങ്കിൽ പെട്ടന്ന് തീരുകയും ചെയ്തു.
  ഈ സ്റ്റോറി ഏതായാലും ഉടനെയൊന്നും തീർക്കാൻ ഉദ്ദേശമില്ല എന്ന് പറഞ്ഞതോടെ i am happy.
ആരായിരിക്കും നമ്മുടെ നായിക, ദിയയോ മായയോ അതോ വേറാരെങ്കിലും. ഏതായാലും കേട്ടിരുന്നു കാണമല്ലേ. ഒരു പാട് സ്നേഹങ്ങളോടെ ????

Rahul RK • 03-07-2020 22:29

thanks a lot bro..??? namukk kathirunnu kanaam ;)

Yk • 03-07-2020 21:51

Superb ??????

അർജുനൻ • 03-07-2020 21:41

Sheyy twist adippichu... enthayalum poliyann

Rahul RK • 04-07-2020 00:11

twist okke varunne ollu bro..?

Rocky Bhai • 03-07-2020 21:33

Nice story bro. Waiting for next part. Maya&shine onnikumo??

Rahul RK • 03-07-2020 21:37

aaronnikkum ennu namuk kaathirunnu kaananm bro.. enthaayalum kahayil oru nayikaye ollu.. ath chilappol Diya akam allenkil Maya akam chilapo vere arenkilum okke aavam.. ??????

ഒറ്റപ്പാലം കാരൻ • 03-07-2020 21:03

bro നിങ്ങള് നല്ല കഴിവ് ഉള്ള എഴുത്തുകാരൻ ആണ് നിങ്ങളുടെ ആദ്യത്തെ കഥ തന്നെ സൂപ്പർ ആണ് അതു പെട്ടെന്ന് അവസാനിപ്പിച്ചപ്പോലെ ഇത് അവസാനിപ്പിക്കാത്തെ ഇത് ഒരു പാട് പോകട്ടെ❤️❤️❤️

Rahul RK • 03-07-2020 21:36

ee katha pettannu avasaanikkilla bro, sathyam paranjaal ee kadha sharikkum thudangaan pokunnath adutha part muthal aavum...

കാടോടി • 04-07-2020 08:21

പൊളിച്ച്....
അപ്പോ .......

BROTHER[sadath] • 03-07-2020 20:58

ഇത്തവണയും തകർത്തു മുത്തേ..... ഒരേ പൊളി.... ????????
പിന്നെ, ദിയ&ഷൈൻ പ്രതീക്ഷിച്ചില്ല ട്ടൊ.... മായ തന്നെ യാണ് നല്ലതെന്ന് തോന്നുന്നു.... അല്ല ഇനി ഇങ്ങള് എന്താണ് കണ്ടേക്കുന്നത് ആർക്കറിയാം...  ഇങ്ങള് വിചാരിച്ച പോലെ തന്നെ പോട്ടെ..... എന്തായാലും കട്ട സപ്പോർട്ട് ഉണ്ടാകും....
ഇനി ബോക്സിങ് കാണാൻ കട്ട waiting ആണ്..... അരവിന്ദ് ന്റെ കഥ കൂടി കേട്ടതോടെ fight അടിപൊളി ആവുമായിരിക്കും അല്ലേ.....
നല്ല പൊളപ്പൻ കോളേജ് റൊമാൻസ് ന്‌ വേണ്ടി ഒക്കെ കാത്തിരിക്കുവാണ് മുത്തേ....
Hat's off?????????

W. F. L • 03-07-2020 21:20

അതാണ്  ശെരി , നമ്മൾ  ഒരിക്കലും  എഴുത്തുകാരന്റെ  സ്വാതന്ദ്ര്യത്തിൽ  കയ്യ്  കടത്തരുത് ,കഥ ആസ്വദിച്ചു പുറത്തു നിന്ന് സപ്പോർട്ട് കൊടുക്കുകയാണ് നല്ലത്

BROTHER[sadath] • 03-07-2020 22:52

??അതാണ്... ?

Rahul RK • 03-07-2020 21:35

thanks a lot bro.. aaraanu heroine araanu villathi ennokke namuk nokaam bro.. ??????

BROTHER[sadath] • 03-07-2020 22:52

??

Achu • 03-07-2020 20:34

✍???

Rahul RK • 03-07-2020 20:56

താങ്ക്സ് ബ്രോ ?????????

Njan SK • 03-07-2020 20:27

polichu machanee

Rahul RK • 03-07-2020 20:56

പിന്നല്ല ???????????? താങ്ക്സ് ബ്രോ

Arjun Reddy • 03-07-2020 19:47

Bro super ????????

Rahul RK • 03-07-2020 20:55

????????? താങ്ക്സ് ബ്രോ ??????

Dude • 03-07-2020 19:43

രാഹുൽ മുത്തെ ❤️ കഥ പൊളിച്ചു. അടുത്ത പാർട്ട് പെട്ടന്ന് പൊന്നോട്ടെ. ❤️❤️❤️

Rahul RK • 03-07-2020 20:55

പെട്ടന്ന് വരും ബ്രോ ?? താങ്ക്സ് ???

Rahul23 • 03-07-2020 19:26

Adipoli bro, magazine novel twist ayirunnatto, njan vicharichilla shinum diyayum aakunn, maya akunna karuthiye...kollam adipoli

Pinne aravind ayolla arjunte backstory okke heavy ayittind, aa fightinte moorcha koottan pattiyaa sambavam.

Enthayalum adippan ayittond, romance portionu vendi waiting, athu ethumbol ichiri koodi polipicholla romance scenes akum ennu karuthunnu, athu varunna vare katta waiting & keep up the great work ❤️❤️

With love,
Rahul

Rahul RK • 03-07-2020 20:54

എല്ലാം ഉഷാറാക്കാം ബ്രോ.. റൊമാന്‍സ് ഒക്കെ വരേണ്ട സമയത്ത് നമുക്ക് വരുത്താം ...
ഈ കഥയില്‍ എല്ലാം ഉണ്ട്  .. ഒട്ടും നിരാശ പെടുത്താതെ ഇരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാം ... ??? താങ്ക്സ് ബ്രോ ???

Black devil • 03-07-2020 19:19

രാഹുൽ മുത്തേ ഇതും അടിപൊളി ആയി പേജ് കുറവായത് കൊണ്ട് ആകാംഷ കൂടുകയാണ് പിന്നെ ഷൈൻ മുത്തിനെ ഒന്ന് നല്ലോണം train ചെയ്യിച്ചു ഒരു boxer ഒക്കെ ആകിയിട്ട് വേണം അർജുന്റെ നെഞ്ചത്ത് ചവിട്ടി രണ്ടു ഡയലോഗ് അടിക്കാൻ. ദിയ ഷൈൻ എന്നുള്ളത് മായ ഷൈൻ എന്നാക്കുന്നത് നന്നാവും എന്നാണ് എന്റെ ഒരിത് ഏത് ?

Appo കട്ട waiting.......

Rahul RK • 03-07-2020 20:51

ഷൈന്‍ പഠിക്കാന്‍ തുടങ്ങിയല്ലോ.. ഇനിയിപ്പോ അര്‍ജുനെ തോല്പ്പിക്കുമോ എന്നൊക്കെ നമുക്ക് കാത്തിരുന്നു കാണാം.. അര്‍ജുന്‍ ചാമ്പ്യന്‍ ആണ് അത് മറക്കരുത്..
പിന്നെ ആരാണ് നായിക എന്നൊക്കെ നമുക്ക് നോകാം...??? താങ്ക്സ് ബ്രോ

Sree Anandh • 03-07-2020 18:13

Love Your Stories.. Story Content ഒരു രക്ഷയില്ല... ❤️❤️❤️ Thalapathy-de ഭാഷയിൽ പറഞ്ഞാ 'Vere Level നീങ്കെ'

Rahul RK • 04-07-2020 00:13

Thanks a lot for the suppot bro??????

Sree Anandh • 03-07-2020 18:12

Love Your Stories.. Story Content ഒരു രക്ഷയില്ല... ❤️❤️❤️ Thalapathy-de ഭാഷയിൽ പറഞ്ഞാ 'Vere Level നീങ്കെ'

Tq • 03-07-2020 17:17

Kiduveee??

Rahul RK • 03-07-2020 18:03

??????????????????????താങ്ക്സ് ബ്രോ

സച്ചു • 03-07-2020 18:44

രാഹുലേ മുത്തേ ഒരു രക്ഷേമില്ലടാ... കിടു സ്റ്റോറി വെയ്റ്റിംഗ്... ???

Rahul RK • 03-07-2020 20:49

thanks a lot bro ???

മനു • 03-07-2020 17:13

പേജ് കുറവാണെങ്കിലും കണ്ടെന്‍റ് കൊണ്ട് സമ്പുഷ്ട്ടമായിരുന്നൂ. നന്നായി ഇങ്ങനെ തന്നെ തുടരട്ടെ. സ്നേഹം നേരുന്നൂ.

NB:ഷൈനിന് പഠിപ്പില്‍ ഒരിത്തിരി ഇന്‍ററസ്റ്റ് ആവാം. ഒരു അപേക്ഷയാണ്. ഹൈ ഒന്നും വേണ്ട് ഒരു ആവരേജ്....

W. F. L • 03-07-2020 17:21

ath result varumbo kaanam kutta.....3 idiots level twist aavum

Rahul RK • 03-07-2020 18:02

എന്താ ചെയ്യാ ബ്രോ ഷൈന്‍ അങ്ങനെ ആയിപോയി,, പക്ഷെ പുള്ളി ഇതവരെ ബെവിടെയും തോറ്റിട്ടില്ല കേട്ടോ ??

Arrow • 04-07-2020 01:36

കഴിഞ്ഞ പാർട്ട്‌ പോലെ ഈ പാർട്ടും പൊളി ?
ഇതും കൊണ്ട് വന്ന് നല്ലൊരു എഡ്ജിൽ തന്നെ നിർത്തിയല്ലേ

അപ്പൊ ദിയ കുട്ടി ആണല്ലേ നായിക
ഉടക്ക് മാറ്റി രണ്ടും പ്രണയിച്ചു തുടങ്ങുമോ അതോ വീണ്ടും അപ്രതീക്ഷിതമായ വേറെ ട്വിസ്റ്റ്‌ വല്ലോം വരുമോ എന്നൊക്ക അറിയാൻ വെയ്റ്റിങ് ?

അതിനേക്കാൾ ഉപരി വെയിറ്റ് ചെയ്യുന്ന വേറെ ഒരു ഐറ്റം കൂടി ഉണ്ട്

അർജുനും ഷൈനും തമ്മിൽ ഉള്ള ബോക്സിങ് മാച്ച് ??
നല്ല തീപ്പൊരി fight തന്നെ ആവട്ടെ തീപ്പൊരി പറക്കണം

വെയ്റ്റിംഗ് മുത്തേ ?

World famous lover • 03-07-2020 16:56

രാഹുൽ ബ്രോ, ബ്രോയുടെ എല്ലാ കഥക്കും 500+ ❤️എന്നുള്ളത് നമ്മൾക്ക് 1000+ ❤️ ആകണം, അതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി... എനിക്ക് ഈ കഥ ഒക്കെ കണ്ടിട്ട് നിങ്ങളെ പോലുള്ള എഴുത്തുകാരെ ഒക്കെ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നാണ് അറിയാതെ

Rahul RK • 03-07-2020 18:01

ഈ വാക്കുകള്‍ തന്നെ മതി ബ്രോ .. ഇതിലും വലിയ സപ്പോര്‍ട്ട് ഒന്നും ഇല്ല.. പിന്നെ കഥ ആളുകള്‍ക്ക് ഇഷ്ടാവുമ്പോള്‍ ലൈക്ക് ഒക്കെ താനേ വന്നോളും എന്നാണല്ലോ ??????

അർജുനൻ പിള്ള • 03-07-2020 16:47

അടിപൊളി ആയിട്ടുണ്ട്????

Rahul RK • 03-07-2020 17:59

???? താങ്ക്സ് ബ്രോ ????

World famous lover • 03-07-2020 16:47

രാഹുൽ മുത്തേ, ഇത് പോലെ ഉൾപുളകം ഉണ്ടാകുന്ന കഥ ഒക്കെ വായിച്ചിട്ട് ലേശം കാലം കഴിഞ്ഞിരികുണു , ഭാവിയുടെ ഒരു ഉഗ്രൻ എഴുത്തുകാരൻ ആണ് മുത്തേ നീ......... അടുത്ത പാർട്ട്‌ കുട്ടേട്ടൻ എന്നു ഇടും ആവോ... കൊടും കട്ട waiting.............. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rahul RK • 03-07-2020 17:59

കുട്ടേട്ടന്‍ എപ്പോ ഇട്ടാലും നമുക്ക് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യാം ബ്രോ ????

Ly • 03-07-2020 16:32

പോന്നോട്ടെ അടുത്തത് പോന്നോട്ടെ...
♥️♥️♥️

Rahul RK • 03-07-2020 17:58

on the way ബ്രോ ??????

Pavithra • 03-07-2020 16:25

കൊള്ളാം.. ബാക്കി  വേഗം  ഇടണം ?

Rahul RK • 03-07-2020 17:58

ഇന്ന് തന്നെ അയക്കും ബ്രോ ????

പ്രൊഫസർ • 03-07-2020 22:37

Chitty the robot v4.0

Mr. Bramachari • 03-07-2020 16:12

പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം ആയിരിക്കുന്നു ഈ ഭാഗവും.ഇനി എന്ത് ആകും എന്ന് അറിയാൻ അക്ഷമന് ആയി കാത്തിരിക്കുന്നു.

Rahul RK • 03-07-2020 17:57

ഒട്ടും മടുപ്പികാതെ അടുത്ത ഭാഗം ഉടനെ തരാം ബ്രോ ????

അപ്പൂട്ടൻ • 03-07-2020 15:59

കട്ട വെയിറ്റിംഗ് കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിനായി. പൊന്നു ബായ് സമ്മതിച്ചിരിക്കുന്നു സൂപ്പർ വളരെ ഇഷ്ടപ്പെട്ടു. എന്റെ അഭിപ്രായത്തിൽ മായ തന്നെയായിരിക്കണം നായിക. അവളെ തന്നെ ആക്കിയാൽ മതി. ദിയയെ ബെസ്റ്റ് ഫ്രണ്ട് ആക്കിയാൽ മതി. സ്നേഹത്തോടെ അപ്പൂട്ടൻ

Rahul RK • 03-07-2020 17:56

നമുക്ക് നോക്കാം ബ്രോ ആരാ നായിക ആരാ വില്ലത്തി എന്നൊക്കെ ലവ് ഓര്‍ ഹേറ്റ് അല്ലെ ????

BOSS • 03-07-2020 15:53

Poli mone ? next part pettane poratte

Rahul RK • 03-07-2020 17:56

ഉടന്‍ വരുന്നുണ്ട് ബ്രോ കാത്തിരിക്കൂ ????

Karthik • 03-07-2020 15:50

?

Rahul RK • 03-07-2020 17:55

താങ്ക്സ് ബ്രോ ????????????????????

വേട്ടക്കാരൻ • 03-07-2020 15:45

ബ്രോ,സൂപ്പർ അങ്ങനെ മറ്റൊരു മനോഹരമായ
കഥകൂടി.അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിങ്.

Rahul RK • 03-07-2020 17:55

അടുത്ത ഭാഗം ഉടനെ വരും ബ്രോ കാത്തിരിക്കൂ ??????

സ്നേഹിതൻ • 03-07-2020 15:37

Katta waiting for next part ????

Rahul RK • 03-07-2020 17:54

ഉടന്‍ വരുന്നുണ്ട് ബ്രോ താങ്ക്സ് ??????????????????????

Triteya • 03-07-2020 15:28

Page kurach kuranju poyi....
Adutha part vegam idu brooo.....
Katta waiting aanu......

Vegam idu

W. F. L • 03-07-2020 17:22

eni page kooti ezhuthiyal pettann theernu poyalo.....

Rahul RK • 03-07-2020 17:54

ഇനി വരുന്ന ഭാഗങ്ങളില്‍ പേജ് ഉണ്ടാകും ബ്രോ ??????

akshay._.ak • 03-07-2020 15:20

Ee partum pwolii...nxt partinayi w8ing....

Rahul RK • 03-07-2020 17:54

ഉടന്‍ വരുന്നുണ്ട് ബ്രോ ???????????? കാത്തിരിക്കൂ

Rickey Raj • 03-07-2020 15:19

Wha.......arewha......
pwolichu muthe...........
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Waiting for next part...

Rahul RK • 03-07-2020 17:53

?? താങ്ക്സ് ബ്രോ ????????

Dragons • 03-07-2020 15:18

Kollam Broo ningalude ezhuthukal onnum pidikkittilla
Aahh nokkam ini enthokke sambhavikkumenn ?
Diya Ano maya ano shyninte lifilekk varunnathenn pakkalam
Keep going

Rahul RK • 03-07-2020 17:53

ദിയ വരുമോ മായ വരുമോ അതോ  രണ്ടുപേരും വരുമോ ഇനി രണ്ടുപേരും വരില്ലേ ..... ഓക്കേ നമുക്ക് നോകാം ????