← Back to Love Or Hate 05 [Rahul Rk]

Comments

Love Or Hate 05 [Rahul Rk] · approved reader discussion

Supporters • 03-07-2020 15:07

മായ'ക്ക് പകരം ദിയ നായിക സ്ഥാനത്തേക്ക് വന്നത് എന്തൊ ഒരു ഇഷ്ടക്കേട് തോന്നി ? നിങ്ങളുടെ എഴുത്ത് അസാധ്യം തന്നെയാണ് പറയാതെ വയ്യ. .... ??

Rahul RK • 03-07-2020 17:52

ദിയ നായികയായോ ...?? നമുക്ക് നോക്കാം ബ്രോ കഥ എങ്ങനെ ഒക്കെ മാറിമറിയും എന്ന ...??

കാടോടി • 03-07-2020 15:01

തക൪ത്തു ബ്രോ.........
കാത്തിരിക്കാം.....

Rahul RK • 03-07-2020 17:51

താങ്ക്സ് ബ്രോ ??????????????????

Anonymous • 03-07-2020 15:00

Ithil ippo shine ne arra premikkya. Maya yude perumattam kandittu avalku avanodu ishtam indu. Pinne novel vannu kazhinjapol thottu Diya shine ayittu samsarichu thudangi. Inni Diya avane ayittu close avum ennu urapannu. Inni twist nu vendi randu pereyum premikkumo shine?. Pinne kadha adipoli ayittundu ❤️. Page kuranju poyi ennu thonni. Pettannu vayichu theernu.

Rahul RK • 03-07-2020 17:51

നോക്കാം ബ്രോ ആര് ആരെ പ്രേമിക്കും എന്നൊക്കെ ..??

Haridas • 03-07-2020 14:59

Dear Rahul, ഈ ഭാഗവും അടിപൊളി. കഥ വളരെ നന്നായിട്ടുണ്ട്. ദിയക്കോ മായാക്കോ ആർക്കാണ് ഷൈനിനോട് മനസ്സിൽ അടുപ്പം എന്ന് സംശയം. അരവിന്ദ് കൂടെയുള്ളതിനാൽ അർജുനിനെ തോല്പിക്കാൻ കഴിയുമല്ലോ. അടുത്ത സസ്പെൻസ് ലൈബ്രറി തുറന്നപ്പോൾ എന്താണ് കണ്ടതെന്നാണ്. അതറിയാൻ കാത്തിരിക്കുന്നു.
Regards.

Anonymous • 03-07-2020 15:02

Athu chindikyavunathu Alle ullu. Diya parayindu kurachu books avide evide okke indavum athoke othukki vechal pettannu theernu 2 divasathinnulil ennu. Pakshe avide annu twist koore books miss place ayyi kedakunnindavum?.

Rahul RK • 03-07-2020 17:50

ഒന്നും പറയാന്‍ പറ്റില്ല ബ്രോ.. വരും ഭാഗങ്ങളില്‍ നോകം ??

Sanju mm • 03-07-2020 14:57

Kurachu page kuduthalnezhuthee

Rahul RK • 03-07-2020 17:50

അടുത്ത പാര്‍ട്ട് മുതല്‍ ഉണ്ടാകും ബ്രോ ??

Rags • 03-07-2020 14:55

Kollam bro ishtayi. Nxt partnayi waiting❤️❤️

Rahul RK • 03-07-2020 17:49

ഉടന്‍ വരുന്നുണ്ട് ബ്രോ ?? താങ്ക്സ്

DD • 03-07-2020 14:44

Adipoli bro

Rahul RK • 03-07-2020 17:49

?? താങ്ക്സ് ബ്രോ  ??????

jeff • 03-07-2020 14:37

super ayittund bro.page kootti ezhuthamoo

Rahul RK • 03-07-2020 17:49

?? അടുത്ത ഭാഗങ്ങളില്‍ ഉണ്ടാകും ബ്രോ

sudhi • 03-07-2020 14:34

അടിപൊളി...പെട്ടെന്ന് തീര്‍ന്നു പോയി....

Rahul RK • 03-07-2020 17:48

?? ഇനി വരുന്ന പാര്ട്ടുകളില്‍ പേജ് കൂടുതല്‍ കാണും ബ്രോ ??

Adi • 03-07-2020 14:29

Minimum ഒരു 20 പേജെങ്കിലും വേണമായിരുന്നു
Waiting for next part.............

Rahul RK • 03-07-2020 17:48

അടുത്ത പാര്‍ട്ടില്‍ അതില്‍ കൂടുതല്‍ കാണും ബ്രോ ??

D.K • 03-07-2020 14:27

Broo story pwolichu aanu ... Oru apeksha und page onnu kootaamo

Rahul RK • 03-07-2020 17:47

അടുത്ത പാര്‍ട്ട് ഒരുപാട് പേജ് കാണും ബ്രോ ??

Pachalam basi • 03-07-2020 14:27

Vannalo vayichittu varam

Rahul RK • 03-07-2020 17:47

?? okkkkey

ഖൽബിന്റെ പോരാളി? • 03-07-2020 14:23

അടിപൊളി...
14 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല...

ഷൈനും ദിയയും ചക്കിക്കൊത്ത ചങ്കരൻ തന്നെ... ☺

വൈകാതെ അടുത്ത പാർട്ട് വരും എന ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നു...

With Love
ഖൽബിന്റെ പോരാളി ?

Rahul RK • 03-07-2020 17:46

ഒട്ടും വൈകാതെ വരും ബ്രോ കാത്തിരിക്കൂ ??

appu • 03-07-2020 14:19

adipoli

Rahul RK • 03-07-2020 17:46

താങ്ക്സ് ബ്രോ ??

Akhil • 03-07-2020 14:14

Super bro....dr nalla fast ayondu pettannu kitty e part

ഗോകുൽ • 03-07-2020 14:40

വീണ്ടും ഒരു പോളി പാർട്.

കാത്തിരിക്കുന്നു..??

Rahul RK • 03-07-2020 17:45

അടുത്ത പാര്‍ട്ട് ഇന്ന്  തന്നെ കൊടുക്കും ബ്രോ ??

തൃശ്ശൂർക്കാരൻ • 03-07-2020 14:13

??????????

Rahul RK • 03-07-2020 17:45

?? താങ്ക്സ് ബ്രോ

Rahul PV ? • 03-07-2020 14:10

ഇത്തവണയും സസ്പെൻസ് കൊണ്ട് അവസാനിപ്പിച്ചു ഇനി കുറച്ച് ദിവസം അകത്തെ കാഴ്ച എന്താണെന്ന് ആലോചിച്ച് ഇരിക്കേണ്ടി വരും മായയ്ക്ക്‌ ഷൈനെ ഇഷ്ടം ഉണ്ടെന്ന് തോന്നിയിരുന്നു പിന്നെ എന്തിനാ ദിയയുടെ പേര് ഇട്ടത് അർജ്ജുനനെ പേടിച്ച് ആണോ ഏതായാലും വരും ഭാഗങ്ങളിൽ ഇതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

Rahul RK • 03-07-2020 17:44

എല്ലാത്തിന്റെയും ഉത്തരം വരുന്നുണ്ട് ബ്രോ ??

മാലാഖയെ തേടി • 03-07-2020 14:06

കാത്തിരിക്കുകയായായിരുന്നു ഇപ്രാവശ്യവും തകർത്തു

Rahul RK • 03-07-2020 17:44

?? thanks for the support bro

Aks • 03-07-2020 13:59

മുത്തേ...

Rahul RK • 03-07-2020 17:43

?? thanks bro

DEVIL • 03-07-2020 13:53

?????

Rahul RK • 03-07-2020 17:43

Thanks a lot bro??