Comments
Bro evide bronext part
Innale rathri anu bro ittath.. mikkavraum nale ayirikkum varunath..
Innu varum evng around 5pm ?
Page kuduthal ezhuthuuu broo
?❤️❤️❤️❤️❤️
Next Part submitted..!! Coming soon...!! Stay tuned guys!!! ❤️❤️ Rahul RK
Nale varo?
k. waiting bro
Kuttettan please
??
Iniyum vannillallo. Ithrak thamasamo. Kuttettan
Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu
????
Innu varum evng...??? Around 5pm
I'm Waiting ?☺️?
Evde bro inn submitt cheyyum enn parannitt. Evde bro
ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.
Bro submit chytho?
കൊടുത്തോ bro. ...
ബ്രോ സൂപ്പർ ആയിട്ടുണ്ട്. ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട് എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്...
Adutha part eppola nale undako bro
Angane avar pranayikkuka aan makkale ???
അടുത്തത് കൊടുത്തില്ലേ...
സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ
നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ് നല്ലത്..
krithrimaswaasam? kodukk bro
Ella partum suspensil analo nirthunath.adutha partin waiting ❤️
Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?
അടിപൊളി ....ഒരു രക്ഷയുമില്ല ...എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?
ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ
ദിയ വായിച്ച നോവലിന്റെ പേര് എനിക്ക് ഇഷ്ടമായി will you mary me kollam
ഹായ് കൂട്ടുകാരെ എല്ലാവര്ക്കും റിപ്ലെ തരാന്‍ ആഗ്രഹം ഉണ്ട് തിരക്ക് കാരണം ആണ് കേട്ടോ.. ഈ ഭാഗവും എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം.. നിങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും മാത്രമാണ് ഈ കഥകളുടെ എല്ലാം ഊര്‍ജ്ജം.. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു.. കഥയുടെ അടുത്ത ഭാഗം നാളെ വൈകുന്നേരത്തിന് മുന്നേ മാത്രമേ അപ്ലോഡ് ചെയ്യൂ.. കാരണം അടുത്ത ഭാഗത്തോട് കൂടി കഥയുടെ ഒന്നാം പകുതി അവസാനിക്കും.. അത് കൊണ്ട് ഒരുപാട് എഴുതാന്‍ ഉണ്ട്.. തുടര്‍ന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ Rahul RK
???????????????
ആകാംക്ഷയുടെ മുൾമുനയിൽ കഥ അവസാനിപ്പിക്കുമെങ്കിലും പെട്ടെന്ന് തന്നെ അടുത്ത പാർട് തരുന്ന രാഹുൽ ബ്രോ.. ഒരായിരം ഇഷ്ടം..?
അപ്പൊ ഇനിയാണ് യാഥാര്‍ത്ഥ കഥ... മറ്റന്നാൾ അടുത്ത part വരും എന്ന് പ്രതീക്ഷിക്കുന്നു... I'm waiting ?☺️??
Evide bro enthayi inn upload cheyyille
Waiting bro
Katta waiting anu bro
Onnulle bro. Waiting. Submitted ano. Please
Evde bro
Bro nice ??
Entha paraya abinayich abinayich avasanam sherikum premam avo?. Enthayalum adutha partinayi katta waiting broii.❤️❤️
Poli machane❤️ Story athrkk intersting aan? Pnne premich chathikkano aa diyaye adh oru paavamalle aa arjune endhayalum tholppikkanam.. Waiting for the nxt bro❤️?
Next part submit cheyyyy
Bro next part submit chytho?
?????????????????w8ing for nxt part......
Super...ennalum oruthi chadichu ennu paranju ....pavam diyaye chadikkunna endina....???
???
Good story next part vagam ✍️
???? good story next part vagam ✍️
രാഹുൽ bro, ഇതിപ്പോ പേജ് 11 ആയാലും 21 ആയാലും 31 ആയാലും പെട്ടന്ന് തന്നെ തീർന്നു പോകുന്നു, ഇതിനു ഒരു പരിഹാരം ഉണ്ടാകണം, ഈ പ്രശ്നം എനിക്ക് മാത്രമാണെന്ന് തോന്നുന്നില്ല........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൊളിച്ച് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Igne kothipichit kadane kalaju kalan Vallare nanayitunde Very intersting Enjoy cheythe Vayikan pattunnu Love kooduthal except cheyunnu Bhaki ellm kurche mathi Bro Katta Waiting ane Next update eppobkittunne paryu Illekil Postavm??❤??????????????????????????????????????
Bro next part submit cheytho?
Wow ഇപ്രാവശ്യവും നന്നായിട്ടുണ്ട് keep going ????????
Suspense ആണ് സർയെ... ഇവന്റെ മെയിൻ next part പെട്ടെന്ന് ഇടുമെന്നു പ്രതികിഷിക്കുന്നു ♥️♥️♥️♥️
Polichu muthe ❤️
ഇത് പെട്ടെന്ന് തീർത്ത് കളഞ്ഞല്ലോ ഭായി പിന്നെയും പിന്നെയും ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തുന്നു എന്താ ഇങ്ങനെ. എനിവേ നോവൽ ഞങ്ങൾക്ക് വളരെ ഇഷ്ടമായി
പിന്നെയും suspense ഇട്ട് നിർത്തി.... ആകെ മൊത്തം ഷൈനിന്റെ പിന്നാലെ പെണ്പിള്ളേര് ആണല്ലോ... മായ, ദിയ ദേ ഇപ്പൊ പുതിയ ഒരെണ്ണം മീനാക്ഷി... ഇടക്ക് സ്വന്തം കഥ തന്നെ ഒന്ന് പൊക്കിയടിച്ചു ലേ... ഇവരുടെ പോക്ക് കണ്ടിട്ട് ഇത് ഒരു അടർ ലൗ ആവാന്‍ സാധ്യതയുണ്ട്.... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി... With Love ഖൽബിന്റെ പോരാളി?
നന്നായിടുണ്ട് ചേട്ടായി ???♥️♥️♥️
നൈസ് ആയിട്ട് പഴയ കഥയുടെ ഒരു reference കൊടുത്തു അല്ലെ..?? ? Will You marry Me പോലെ ഇതും മനോഹരമാണ് .. ???
സൂപ്പർ ബ്രോ ????
??????
കൊടുക്ക് മോനെ കൃത്രിമ ശ്വാസം. ചുണ്ടുകൾ തമ്മിൽ കഥ പറയട്ടെ... കൊള്ളാം മാൻ...
Eda pwoliii..... Ee Andrewnte upadesham enikk teere pidichilla... But motathil pwoliiii....
Dear Rahul, വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ദിയക്ക് ഒന്നും സംഭവിക്കല്ലേ. മീനാക്ഷി ശരിക്കും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.
Kazhinja bagathine comment tharan vittu poyi athine adyam kshama chodikunnu Ithavanayum kidukki pinne meenakshikentha oru ilakam ithe pani paluo triangle love story akuo enthayalum kandariyam adutha partinayi kathirikunnu
പൊളിച്ചു ബ്രോ അടുത്തത് എപ്പം കിട്ടും?
story pokuthorum intresting kuudi varuvanallo..Super ennu paranjal kuranju pokum ithu athukkum meele...pinne storyude idayil 'will you marry me' konduvannathu kidukki
Pwoli sadhanam ****.... ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️ Waiting for next part.....
Ithinte part 7 missing aanallo