← Back to Love Or Hate 06 [Rahul Rk]

Comments

Love Or Hate 06 [Rahul Rk] · approved reader discussion

Ly • 05-07-2020 11:29

അയ് എന്താണ് man ഇങ്ങനെ നിരുത്തല്ലേ...
?അടുത്തത് എപ്പളാ

Rahul PV ? • 05-07-2020 11:25

ഇവരുടെ പ്രേമം ഉടനെ തുടങ്ങുമെന്ന് തോന്നുന്നില്ല മീനാക്ഷി എന്ന വട്ട് കേസ് പുറകെ ഉണ്ടല്ലോ വെറുപ്പും ഇഷ്ടവും മിക്സ് ചെയ്ത് ഇവരുടെ പ്രേമം മുന്നോട്ട് പോകുമെന്ന് തോന്നുന്നു

Jarviz • 05-07-2020 11:17

Uffff moyalaliii...????????????????????????

അച്ചു • 05-07-2020 11:17

പൊളിസാധനം

karthi • 05-07-2020 11:09

ee partum super andrew godfatherile mayankuttikku padikkukayanennu thonnunu next part late aakkalle

അജു • 05-07-2020 10:46

SUPER...

Lord Voldemort • 05-07-2020 10:42

Adipoli

BROTHER[sadath] • 05-07-2020 10:28

ഹാ.... സംഭവം കിടുക്കി.... ദിയക്ക് ഇനി കൃത്രിമശ്വാസം കൊടുക്കാനാണോ പരിപാടി ????
പിന്നെ ആ പുതിയ വട്ട് കേസ് ഇല്ലേ, മീനാക്ഷി.... അതിനു ഇനി എന്താണാവോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്... വല്ല പ്രേമോം മറ്റോ ആന്നോ...?... ഇനി അവളാണോ നായിക....
ആ.. അത് പോട്ടെ.... will you marrie me ഇവിടെ കൊടുത്തല്ലേ....??സംഭവം കൊള്ളാം....
സ്ഥിരം waiting 4 nxt part ?
?????????????????????????????????????????????????????????????????????????????????????????????

Karthik • 05-07-2020 10:26

Poli sanam

അഭിമന്യു • 05-07-2020 10:24

?????

Anonymous • 05-07-2020 10:22

Kadha adipoli ❤️. Inni kadhayude almost pokku ennike manasilayi?. Swasam indavilla avalku so Avan last CPR kodukkum. Avide ninnu thottu avanu avalodu real premam start avum ?. Meenakshi ne koodi kooti avanodu thalparyam Ulla 3 alkar ayyi. Pinne kittya chance I'll will you marry me ithinte idayill ketti Alle?. Kadha ippo bayankara interesting annu. Ithra page onnum vayichu pokkunathu ariyunnilla. Next part vegam kittum ennu pradheshikunnu.

Fire blade • 05-07-2020 10:29

Cpr alla krithrima swasam aaykkotte

Pachalam basi • 05-07-2020 10:22

Kollam super ayittunde

Mr. Bramachari • 05-07-2020 10:11

ഇഷ്ടായി ഒരുപാട് ഇഷ്ടായി.ദിയക്ക് ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു.ആ മീനാക്ഷി എന്ത് ആയിരിക്കും അവനോടു പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.ഇനി ഇഷ്ടം ആയിരിക്കും എന്ന് വല്ലോം ആണോ.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.

Sanju • 05-07-2020 10:06

Chettayi polichuu e partumm...... waiting for the next...... കാത്തിരികാം

രാവണൻ • 05-07-2020 10:04

Brooo next part eppo edum eni wait chyn vayyaa........  maximum 35 page ezhuthu broo

Kuttusan • 05-07-2020 09:40

ഇഷ്ടായി,?

Rahul23 • 05-07-2020 09:39

Adipoli part ?❤️

Will you marry me plug cheythalle ?❤️❤️

Kollam adippan ayittond, allelum romance mode on aakumbo allel valakkan nokkunna scenes varumbo kadhayude kozhupp koodum..Adipoli ayirunnu..

Pages kottiyath nannayi, ithupole atleast 30 or 40 pages ella partilum indenkil athakum adippan, allathe 10-20 pages iduvanel entha prashnam ennu vechal, onnillel daily idanam, allel aa cheriya partsil enthelum adippan scenesum sequencum venam.

30-40 pages indenki aa kozhappam indakillaa..

Waiting for the next part ❤️❤️??

With love,
Rahul

Pavithra • 05-07-2020 09:32

ചുണ്ടും  ചുണ്ടും  മുട്ടിച്ചു  കൃത്യമ ശ്വാസം  കൊടുക്ക്‌, നെഞ്ച്  പ്രെസ്സ്  ചെയ്യ്  cpr കൊടുക്ക്‌  അപ്പോൾ  റൊമാൻസ്  പൊട്ടിമുളച്ചോളും ??
ഈ ഭാഗം  കിടിലൻ  അടുത്ത  ഭാഗം  ഇത്രയും  വേഗം  ഇടണം.

യദുൽ ?NA²? • 05-07-2020 09:20

നന്നായിപോകുന്നു ആൻഡ്രു അവന്റെ പ്ലാൻ ആണെങ്കിലും പക്ഷെ അവർ തമ്മിൽ ഒട്ടും അതു വഴിയേ കണ്ടു അറിയാം അതാണ് നടക്കുന്നതും... മായ അവൾക് അടുത്ത ഭാഗം എഴുതാൻ ഉള്ള കുറച്ചു കാര്യം കിട്ടുകയും ചെയ്തല്ലോ. കൂടാതെ Will You Mariee മീ അവിടെ കൊടുത്തല്ലോ പഹയാ എന്തായലും കലക്കി ദിയ ഷൈൻ നല്ല പോലെ തന്നസ് മുൻപോട്ടു പോകട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ❤️❤️

എന്ന് സ്നേഹത്തോടെ
യദു ?

പ്രൊഫസർ • 05-07-2020 09:16

As usual നന്നായിട്ടുണ്ട്... പിന്നെ ദിയ ലൈബ്രറി യിൽ ഇരുന്നു വായിച്ച ഒരു ബുക്ക്‌ ഇല്ലേ will you marry me അതിന്റെ author ആരാ, അത് ഏതു ലൈബ്രറി യിൽ കിട്ടും ഒന്ന് വായിക്കാൻ.. ?
ഈ ലൈബ്രറി സെക്ഷൻ കഴിയുമ്പോളേക്കും ദിയയും ഷൈനും തമ്മിൽ പ്രണയം മൊട്ടിടുമോ... അവസാനം കളി കാര്യമാകും... ഇനീപ്പോ ആ പുതിയ കുട്ടി മീനാക്ഷി അതിന്റെ ഉദ്ദേശം എന്താണാവോ...
കാത്തിരിക്കുന്നു
♥️പ്രൊഫസർ

Kuttusan • 05-07-2020 09:39

Author , Rahul Rk
Book അല്ലാ ഒരു കഥ ആണ് ഭായി ?

പ്രൊഫസർ • 06-07-2020 17:53

Chumma chodichathaa bro, njaan athu vaayichathum aanu...

സ്നേഹിതൻ • 05-07-2020 09:16

അടിപൊളി മാച്ചനെ കട്ട വെയ്റ്റിംഗ് ആണ് അടുത്ത പാർട്ട്‌ നു ആയിട്ട്

ഗോകുൽ • 05-07-2020 09:15

എന്റെ മച്ചാനെ ഒരേ പോളി . വീണ്ടും ഒരു ട്വിസ്റ്റിൽ കൊണ്ട് അവസാനിപ്പിച്ചല്ലേ.

കാത്തിരിക്കുന്നു..??

ജീനാപ്പു • 05-07-2020 09:13

ഇപ്പോൾ എന്താ ഉണ്ടായേ? 25 പേജ് ഞാൻ എങ്ങനെയാണ് ഇത്രയും പെട്ടെന്ന് വായിച്ചു തീർത്തത് ?? പിന്നെ മീനാക്ഷി ഇനിയും വരണം പൊളി സാനം ????

Shihan • 05-07-2020 09:09

ചെങ്ങായി വായിച്ചിട്ടും വായിച്ചിട്ടും മതി ആകുന്നില്ലടോ...

മനു • 05-07-2020 09:07

അടിപൊളി

Ny • 05-07-2020 09:05

Pwoli ????

ടaji • 05-07-2020 08:58

ഒരു 50 പേജെങ്കിലും എഴുതിത് പെട്ടെന്ന് വായിച്ചു കഴിഞ്ഞു ....അടിപൊളിയായിട്ടുണ്ട് അടുത്ത പാർട്ന് വേണ്ടിയുള്ള കാത്തിരിപ്പാണ്
നിങ്ങളുടെ എല്ലാ കഥയും ഇന്നലെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തു

Gemini kuttan • 05-07-2020 08:58

ഇന്നത്തെ morning കൊള്ളാം ഇനി വായിച്ചിട്ട് വരാം ❤️

Shihan • 05-07-2020 08:42

വായിച്ചിട്ട് വരാം

കുട്ടാപ്പി • 05-07-2020 08:35

First ???