← Back to Love Or Hate 08 [Rahul Rk]

Comments

Love Or Hate 08 [Rahul Rk] · approved reader discussion

Jennie FR • 29-10-2024 02:38

Hi sweetie, give me a call. The thought of my huge live sex is guaranteed to put a lot of pressure on you.

Andrea • 20-10-2024 06:49

If you like to watch naked women live, cam to hottest sex chat for free might not be the right thing for you. But if you're not sure, you might want to try live cam 2 cam chat for free. Otherwise, just enjoy watching.

Erna Segar • 17-01-2024 12:47

Some really    fantastic  info  ,  Gladiola  I  discovered  this.

Austin Keet • 11-12-2023 16:31

It’s rare knowledgeable individuals within this topic, however you sound like do you know what you are talking about! Thanks

Neely Decant • 11-12-2023 02:08

Simply  wanna  input that you have a very nice    site, I  enjoy  the  design and style  it really   stands out.

Aubrey Dealy • 04-07-2023 21:05

greetings, eminent blog on lardaceous loss. comparable helped.

Cool Dude • 21-06-2023 20:35

Love or Hate 07 എന്ന് search ചെയ്താൽ കിട്ടും..

D×B • 22-07-2021 16:07

7 part kittiyo

Arjun • 30-04-2022 14:59

No

ലങ്കാധിപതി രാവണൻ • 05-06-2021 19:29

സൂപ്പർ സ്റ്റോറി 

Waiting for next part.....

ആരാധകൻ • 29-09-2020 23:03

Part no 7 plss

സജു • 11-08-2020 02:05

ഇതിന്റെ 7ാമത്തെ പാർട്ട് കിട്ടിയില്ല, ആരെങ്കിലും ലിങ്ക് തരുമോ, ഇവിടെ നോക്കിയിട്ട് കാണുന്നില്ല

Malachi • 16-10-2020 18:19

കിട്ടിയോ bro

Mk makku • 16-07-2020 01:11

ഇതിന്റെ ബാക്കി എവിടെ.. പുതിയത് വന്നല്ലോ..  ബാക്കി ഇല്ലേ

വിരഹ കാമുകൻ???? • 15-07-2020 22:00

ബ്രോ ഇതിന്റെ ബാക്കി

Rambo • 15-07-2020 18:01

ഹായ് ബ്രോ,
താങ്കളുടെ  കഥ ഞാൻ ഇന്നാണ് വായിക്കുന്നത്.ഈ എഴുത്തിനു, കഥ പറച്ചിലിന് ഒരു ആകർഷണം ഉണ്ട്, GooD ?
എല്ലാം ഇന്ന് തന്നെ കുത്തി ഇരുന്നു വായിച്ചു, waiting for the next part ?

Rahul RK • 14-07-2020 22:58

Love Or Hate നു വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം...
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്...
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല...
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്...
അടുത്ത പാര്‍ട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്....
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും  മതിയാവില്ല... Thanks a lot guys ........?????????

Vipi • 15-07-2020 11:08

Bro rest eduthit ezhuthiyal mathii, enthinaa strain cheyunnath, athu kazhinju mathii ezhuthoke

Demon king • 16-07-2020 06:01

Take rest bro. Type cheyyaan bhudhimutt undengill voice type cheyy bro.

Malachi • 16-10-2020 18:20

7aam part എവിടെ bro

Shihanshihu • 18-12-2020 20:29

Bruh part 7 kittiyillaallo

Aadhi • 20-02-2021 09:02

Part 7

Rahul RK • 14-07-2020 20:20

(പ്രിയ വായനക്കാരെ... കൊറോണക്കും മുന്നേ പിടിപെട്ട ചില വ്യാധികളും അവയുടെ ചികിത്സയും ഒക്കെ ആയി കഴിയുമ്പോൾ ആണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടാകുന്നത്..
ഇടത് കൈ പൂർണമായും റസ്റ്റ്ൽ ആണ്..
ഒട്ടും എഴുതാനും എഴുതാനുള്ളത് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..
മൂന്ന് വർഷം മുൻപ് ഞാൻ ബഹ്റൈനിൽ ഒരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു മലയാളി നഴ്സ് ഒരുപാട് നിർബന്ധിച്ചപ്പോൾ അവരുടെ വിവാഹം നടന്നതിന്റെ രസകരമായ കഥ എന്നോട് പറഞ്ഞു...
ഞാൻ ഇത് എഴുതിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ യഥാർത്ഥ പേരുകൾ മാറ്റി അവരുടെ ഭർത്താവിന്റെ കാഴ്ചപ്പാടിൽ നിന്ന് എഴുതാൻ സമ്മതിച്ചു...
അന്ന് അത് എഴുതുകയും അവർക്ക് മാത്രമായി അയച്ചു നൽകുകയും ചെയ്തു..
ഈ അവസരത്തിൽ ലവ് ഓർ ഹേറ്റ് എപ്പോൾ എഴുതി പൂർത്തിയാക്കാൻ പറ്റും എന്നറിയില്ല.. എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി ഗൂഗിൽ കീപ്പിൽ കിടന്നിരുന്ന ആ പഴയ കഥ പൊടി തട്ടി എടുത്ത് എന്റെ ഭാര്യയുടെ സഹായത്തോടെ ഇവിടെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.. പാർട്ട് ആക്കി മുറിച്ചാണ് പോസ്റ്റ് ചെയ്യുന്നത്.. ഇത് ഒരു കൊച്ചു കഥയാണ്.. അതികം പാർട്ട് ഒന്നും കാണില്ല എന്ന് കൂടി പറയുന്നു...
ആദ്യം കരുതിയത് എന്റെ തന്നെ പ്രണയ കഥ പോസ്റ്റ് ചെയ്യാം എന്നാണ്.. പക്ഷേ പിന്നെ വേണ്ട എന്ന് തോന്നി...
തുടങ്ങി വച്ച കഥ പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമം നന്നായി ഉണ്ട്...
എല്ലാവരോടും ക്ഷമ ചോദിക്കുന്നു...
എല്ലാവർക്കും നന്മ മാത്രം ആശംസിക്കുന്നു....
My Dear Wrong Number? 01
Published....

കുരുത്തം കെട്ടവ൯ • 15-07-2020 06:07

എല്ലാം ശരിയാവും ബ്രോ.....

Mr. Nobody • 14-07-2020 18:27

ഇപ്പോൾ കഥയേക്കാൾ രാഹുൽ ബ്രോ യെ miss ചെയ്യുന്നു??

Hafis • 14-07-2020 14:18

Bro...avida aane...

Nthenkilum comment chy...
Story pinne ettalum math

Triteya • 14-07-2020 11:47

Rahul ok alleee....
Number undarunnel vilichelum chodhichene

സ്നേഹിതൻ • 13-07-2020 21:59

Bro ipo engane und??

Shihan • 13-07-2020 18:53

Rahulin entho pattiyyittund ellel avan reply tharendathan... karyamayi oru problm ellathirikan njamuk prarthikam

ഗോകുൽ • 13-07-2020 23:30

ഒരു കൈക്ക് എന്തോ പരിക്കു പറ്റിയെന്നും,ഒറ്റ കൈ കൊണ്ട് ആണ് ടൈപ്പ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു..

Pk • 13-07-2020 18:13

Bro enna next part enthelum oru replay thaado pls

Demon king • 14-07-2020 17:11

രാഹുൽ ബ്രോ ഓകെ അല്ലേ....

THE DEVIL • 13-07-2020 16:54

Bro enthu patti onnu comment idu bro?

BROTHER[sadath] • 13-07-2020 15:50

Hey bro... എന്തു പറ്റിടാ....??

Triteya • 13-07-2020 10:00

Rahuleeeee
Evdeya niiiii???
Everything ok????

അബിൻ • 13-07-2020 08:55

Bro pls 7 episode pls pks

Hafis • 13-07-2020 00:49

Bro nthenkilum onnu comment chyy...

Hafis • 13-07-2020 23:11

Bro nthenkilum onnu comment chy..
Story pinne ettalum math

Anonymous • 12-07-2020 20:18

Ente ponnu manushya ingane thee theettikalle. Entho parikku Patti ennoke comment vayichu. Onnulenkil just oru smiley enkillum comment ayyi idu. Ithu ippo bro safe anno alle onnum ariyathe irrikya?.

BROTHER[sadath] • 12-07-2020 19:20

Hlo... മുത്തേ... എന്താ വരാത്തെ??
എന്തോ പരിക്ക് പറ്റി എന്നറിഞ്ഞു...
നല്ല പരിക്ക് ഉണ്ടോ.... എങ്ങനെ ഉണ്ട് ഇപ്പൊ രാഹുലെ....

രാവണൻ • 12-07-2020 17:28

Brooo lagg anu kettoo... Eppo varum next parat

Hafis • 12-07-2020 15:28

bro?...avida aane..submitt chytho?...

വിരഹ കാമുകൻ???? • 12-07-2020 12:59

ബാക്കി ഇനി എന്നാണാവോ

viratian • 12-07-2020 07:43

adipoli next part epo varum

Hafis • 12-07-2020 01:03

Bro upload cytha..??..nthenkilum reply thaa

Hafis • 12-07-2020 01:03

Bro upload cytha..???..nthenkilum reply thaa

Pachalam basi • 11-07-2020 22:32

Onnum parayanilla bro nanayitunde pettannu adutha part tharuka

With love

Pachalam

Rocky Bhai • 11-07-2020 22:14

Bro ee pattum kidu... Next part epo varum

Hafis007 • 11-07-2020 21:55

Bro??

രാവണൻ • 11-07-2020 20:35

Wait for next part yar!!!! Eppo uplode cheyum... Tym parayuu

ലാലു • 11-07-2020 20:08

എന്റെ ബലമായ സംശയം ഇത് മായയുടെ സഹോദരി ആയിരിക്കും എന്നാണ്. അർജുൻ മായയെ സ്നേഹിക്കുന്നുണ്ട്. അതുവെച് നോക്കുകയാണെങ്കിൽ അർജ്ജുനും അവരും കളിച്ചതാണ്

Hulk • 11-07-2020 18:37

Next part evde broo❤

Hafis • 11-07-2020 18:15

Bro submit chytho?

Fire blade • 11-07-2020 13:23

വല്ലാത്തൊരു സസ്പെൻസ് ആയിപോയി ...ഇനിപ്പോ അടുത്ത പാർട്ട് വരെ എന്താവും ന്നു ആലോചിക്കണം ,കോപ്പ്

Adhi • 11-07-2020 09:31

Next part submit cheytho?

JoblessBoy • 11-07-2020 04:58

Vanna garbini mayayum kaancha foto diyayde koode ullathm aavum.

Mk makku • 11-07-2020 04:56

ബാക്കി പെട്ടന്ന് പോരട്ടെ.. ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തല്ലേ.... സസ്പെൻസ് ഇട്ടു നിർത്തിയാൽ ഇനി ക്ലൈമാക്സ്‌ വന്നിട്ടേ വായിക്കു

Kukku • 11-07-2020 02:49

Super avida adutha part

വടക്കുള്ളൊരു വെടക്ക് • 11-07-2020 00:58

DNA testoke ulla ee kaalath garbham oke oru scenaano

രാജു ഭായ് • 11-07-2020 00:14

കലക്കി മുത്തേ അടുത്ത പാർട്ട്‌ വേഗം poratte

Gopinath • 11-07-2020 00:00

❤️❤️❤️Wonderful... First part was awesome... Now second part started even more eventful... Twist, turn and tension... Oooh, goosebumps...❤️❤️❤️